നിഴലായ്‌ 4 [Menz] 138

ഇല്ല കാശി എനിക്കും ചിലത്തെല്ലാം അറിയണം എന്റെ ദേവിന്റെ മരണം ഉൾപ്പെടെ ….

കാശി അവന്റെ മുഖത്തേക് ഞെട്ടലോടെ നോക്കി…

നീ പേടിക്കണ്ട.  നല്ല ബോധത്തിൽ തന്നെയാ…ഞാൻ. ..ഇവിടെ കാണുന്ന ഓരോന്നിനും ഓരോ അർഥ്മുണ്ടെന്നു  എനിക് ഇപ്പൊ അറിയാം…ഞാനും ഇവിടുത്തെ രക്തമാണെന്നത് ഉൾപ്പെടെ…..

കാശി അവനെ കെട്ടിപിടിച്ചു…..കിച്ചു നീ എങ്ങനെ…..

ഇന്ന് ‘അമ്മ വിളിച്ചിരുന്നു…..കുറച്ചെല്ലാം പറഞ്ഞു…കുറെ കരഞ്ഞു…നിന്നോടൊപ്പം നിൽക്കണമെന്നും എല്ലാം കഴിഞ്ഞു ചെന്നാൽ മതിയെന്നും പറഞ്ഞു….കിച്ചു കാശിയെ കെട്ടിപിടിച്ചു കരഞ്ഞു പറഞ്ഞു….

 

ഇനി നിനക്ക് എന്താ അറിയേണ്ടത്…എനിക്ക് അറിയാവുന്നത് ഞാൻ പറയാം….

ആദ്യം മുതൽ അറിയണം എനിക് അതിനു മുൻപ് ഇവിടെ ഒന്നു കാണണം എന്റെ  അമ്മയുടെ മുറി തുറക്കണം അതു മതി ഇനി എനിക്… അല്ലെ വേണ്ട എനിക് പേടിയാ തന്നെ കിടക്കാൻ കിടപ്പ് നിന്റെ കൂടെ പക്ഷെ മുറി കാണണം എന്നും പറഞ്ഞവൻ  മുമ്പിൽ നടന്നു… മുന്നോട്ട് പോകുംതോറും മാറാല നിറഞ്ഞു നിന്നു ചുമർ ചിത്രങ്ങൾ മാറാല കെട്ടി ഒന്നും വ്യക്തമായി കാണാൻ കഴിയില്ലായിരുന്നു…

എന്താ ഇതൊന്നും വൃത്തി ആകാത്തത്…ആ ഗൗരി പെണ്ണിവിടെ തുള്ളിച്ചാടി നടക്കുവല്ലേ ഇതൊക്കെ ഒന്നു ചെയ്തുടെ അവൾക് 

 

കിച്ചു ഒരു ചിമർ തുടച്ചു കൊണ്ട് പറഞ്ഞു… വേണ്ട കിച്ചു കാശി വിലക്കി അത് അങ്ങനെ നില്ക്കട്ടെ ചിലത്തെല്ലാം പൊടിപിടിച്ച ഓർമ്മകൾ ആണിവിടെ എനിക് പോലും നിഷിദ്ധമാണ് ഈ ഭാഗം. വാ നമുക്കു അപുറത്തേക് പോകാം അവൻ എതിർഭാഗത്തേക് നടന്നു…

 

കാശി ഇനി ഇവിടെ ആണോ എന്ന് നി പറഞ്ഞ നിധി… ? കിച്ചു ചോദിച്ചു.. 

 

എടാ നീ കുറെ ആയല്ലോ സത്യം പറ മണിച്ചിത്ര താഴ് എത്ര പ്രാവശ്യം കണ്ടു നീ  കാശി ചോദിച്ചു….

 

ഒ അതിനു കണക്കൊന്നും  ഇല്ല… ലാലേട്ടൻ എപ്പോ സണ്ണി കുട്ടിയുമായി വന്നാലും ഞാൻ കാണും. …കിച്ചു തോൾ ചെരിച്ചുകൊണ്ട് പറഞ്ഞു… 

 

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.