നിഴലായ്‌ 4 [Menz] 138

അതെക്കോ ഉണ്ട് ഇങ്ങു വന്നേ ഞാൻ പറയാം… 

അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്കു നടന്നു..ഹോ ഈ മനുഷ്യൻ പോകും മുൻപ് ഇവിടെ എന്തൊക്കെ കാണിച്ചു കൂടുമോ ആവോ സ്വയം പറഞ്ഞു കൊണ്ടിരുന്നു അവൾ….

അല്ല ഗൗരി…അപ്പൊ ഞങ്ങളുടെ കാർ എങ്ങനെ ആണ് വന്നേ…ഇങ്ങോട്ട്.  ഈ പടിപ്പുര കണ്ടാൽ വർഷങ്ങൾ ആയി തുറക്കാത്ത പോലെ ഉണ്ടല്ലോ…കിച്ചു ആലോചനയോടെ  പറഞ്ഞു..

 

അതൊന്നും എനിക് അറിയില്ല എന്നോട് ചോദിക്കുകയും വേണ്ട….   അതാ രാവുണ്ണി മാമൻ വരുന്നുണ്ട് എന്തേലും അറിയണേ ചോദിച്ചു നോക്ക്….അല്ലെ കാശിയേട്ടനോട് ചോദിക് .ഗൗരി പറഞ്ഞു….

രവുന്നിമാമ.  ഇവിടെ വായോ… അവൾ വിളിച്ചു..

ഹല്ല ആരിത് ഗൗരി കുഞ്ഞോ.  എന്താ ഇന്ന് പണി ഒക്കെ നേരത്തെ കഴിഞ്ഞോ…അയാൾ ചോദിച്ചുകൊണ്ട് അടുത്തേക് വന്നു…

 

ഇല്ല ഞാൻ ഇവിടെ ഒക്കെ കാണിച്ചു കൊടുക്കുകയായിരുന്നു ഈ ആൾക്.. അവൾ കിച്ചുവിന് നേരെ കൈ ചൂണ്ടി. 

 

ആരാ ഇത് ഇവിടെ കണ്ടിട്ടില്ലല്ലോ..അയാൾ സംശയത്തോടെ കിച്ചുവിനെ നോക്കി…

 എന്റെ സുഹൃത്ത് ആണ് രാവുണ്ണി ചേട്ടാ…കാശിയുടെ ശബ്ദം കേട്ടതും അയാൾ വിനയത്തോടെ ഒതുങ്ങി നിന്നു.  ഗൗരി പെട്ടെന്നുതന്നെ അകതളത്തിലേക് ഓടി.ഇടയ്ക് കിച്ചുവിനെ ഒന്നു ഒളിഞ്ഞു നോക്കാനും അവൾ മറന്നില്ല.

 

വാടാ. കാശി വിളിച്ചപ്പോൾ ഇതേലാം കണ്ടു നിന്ന കിച്ചുവിന്റെ മുഖത്തും ഭയം നിറഞ്ഞു…

മിണ്ടാതെ അവൻ കാശിയെ അനുഗമിച്ചു…

 

കിച്ചു….നീ എന്താ മിണ്ടാത്തെ  കുറെ നേരം ആയിട്ടും അവന്റെ അനക്കം ഒന്നും ഇല്ലാതെ വന്നപ്പോൾ കാശി ചോദിച്ചു.

  

ഒന്നുല്ല കാശി  …അവൻ പിന്നെയും മിണ്ടാതെ നടന്നു…

ഹേയ് അല്ല നീ ഇങ്ങനെ അല്ലാരുന്നു കുറച്ചു മുൻപ് വരെ ഇപ്പൊ എന്തു പറ്റി…

 

അതോ ഞാൻ ഒരു കാര്യം ചോദിക്കട്ടെ നിന്നോട് 

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.