ചന്ദനക്കുറി [മറുക്] 125

Views : 12895

“സമയം എത്രയായെടാ..?

 

അമ്മ മുൻപോട്ട് വന്നുകൊണ്ട് ചോദിച്ചു

 

“അത് പിന്നെ അമ്മേ.. ഞാൻ.. ഇച്ചിരി.. അല്ല പതിനൊന്നു മണി..”

 

വിക്കി വിക്കി ഞാൻ പറഞ്ഞു

 

“ദേ അനു നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുള്ളത് ആണ് പത്ത് മണിക്കുള്ളിൽ വീട്ടിൽ കേറിക്കോണം എന്ന്… ഇതിപ്പോ പലപ്പോഴായി നീ നിനക്ക് തോന്നുന്ന സമയത്തു കേറി വരുന്നു..”

 

“അത് അമ്മേ.. ഞാൻ നേരത്തെ ഇറങ്ങിയത.. പിന്നെ ഇങ്ങോട്ട് ഉള്ള വഴി ഒക്കെ കണ്ടു പിടിച്ചു വരണ്ടേ..”

 

ഞാൻ പറഞ്ഞു.. വിഷ്ണു തെണ്ടി വോഡ്ക കലക്കി തന്നത് കൊണ്ടാണെന്നു തോന്നുന്നു ഇന്ന് മൂന്ന് തവണ വഴി തെറ്റി ഈ ഏരിയ മുഴുവൻ കറങ്ങി…

 

“വഴി കണ്ടുപിടിക്കാനോ..?

 

അഞ്ജു വിശ്വാസം വരാതെ ചോദിച്ചു..

 

“അത് ഈ രാത്രി ആയതോണ്ട് റോഡ് ഒന്നും ശെരിക്ക് കാണാൻ പറ്റീല.. അതാ..അമ്മേ ഇന്നൂടെ ഷമിക്ക്.. നാളെ തൊട്ട് ഒമ്പത് മണിക്കൂ ഞാൻ വീട്ടിൽ കേറിക്കൊള്ളാം..”

 

അഞ്ജുവിനോട് കൂടുതൽ സംസാരിച്ചാൽ അറിയാതെ ആണേലും വോഡ്ക കുടിച്ച കാര്യം അവൾ ചോർത്തി എടുക്കും

അതുകൊണ്ട് ഞാൻ വിഷയം മാറ്റി..ബിയർ കുടിക്കാൻ ഉള്ള അനുവാദം ഞാൻ ഒരുപാട് നാൾ കാലു പിടിച്ചു കെഞ്ചി വാങ്ങിയത് ആണ്.. എന്താല്ലേ.. ഇരുപത്തി നാല് വയസ്സ് ആയി.. എന്നിട്ടും.. ഹാ.. വിധി

 

“അനു.. നീ ഇനിയും വൈകി വന്നാൽ നീ മുറ്റത്തു കിടക്കേണ്ടി വരും…എനിക്കൊന്നും വയ്യ പന്ത്രണ്ട് മണിക്കും ഒരുമണിക്കും വന്നു വാതിൽ തുറന്നു തരാൻ..”

 

ഏട്ടത്തി പറഞ്ഞു..

Recent Stories

The Author

മറുക്

9 Comments

  1. പോളിയാണ് ബ്രോ. നല്ല അവതരണം. മൂന്നാമത്തെ ഭാഗം വായിച്ചതിനു ശേഷമാണ് ബാക്കിയുള്ള ഭാഗങ്ങൾ വായിച്ചത്. നന്നായിട്ടുണ്ട്. Likes & Comments കുറഞ്ഞതിൽ വിഷമിക്കണ്ട. അതൊക്കെ വരും. കഥാകാരൻ്റെ പേര് ചിലപ്പോൾ അത്ര ഇഷ്ടപെട്ടിരിക്കില്ല അതായിരിക്കും വായനക്കാർ കുറഞ്ഞത്. ശരിയാകും.

  2. Thudakkam adipoli ❤️🧡🧡❤️ next pettannu aayikotte 🤪

  3. Nannayittund. Wtg 4 nxt part…

  4. ♥♥♥♥

  5. സഞ്ജയ്‌ പരമേശ്വരൻ

    Ithe valla loop um aano…. Maanadu film kande vannathil pinne kanunnathe ellaam loop aayitte thonnuva

  6. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

  7. Thudakkam kollam

  8. ❤❤❤
    നന്നായിട്ടു എഴുതിയിട്ടുണ്ട് Bro.
    നിർത്തരുത് pleaseeee……

  9. 💞❤️ waiting for next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com