മൂർഖന്റെ പക ============= ✒️അഹമ്മദ് ശഫീഖ് ചെറുകുന്ന് “ടാ… ഇവൻ ഇത് ഓവർ ആണല്ലോ… എനിക്ക് ഇത് സഹിക്കുന്നില്ലട്ടാ ” “അതെന്നെ ഞാനും ഈ നോക്ക്ന്ന്.. ഇതൊന്ന് നിർത്തേണ്ടേ.. ” “വേണ്ട ടാ… ഓൻ തിമിർക്കട്ടെ.. തിമിർത്ത് അങ്ങു പെയ്യട്ടെ.. അപ്പോ നോക്കാം ” “ചങ്ങായീ… ഇനി കോളേജ് രണ്ടാഴ്ച കൂടിയേ ഉളളൂ ” “ആഹാ.. സമാധാനം ആയല്ലോ..അപ്പോ നമ്മക്ക് അങ്ങോട്ട് നീങ്ങാം.. അല്ലേ തമ്പ്രാ ” “ആയ്ക്കോട്ടെ ദാസാ ” ഞാനും ഷാഹിയും പറയുന്നത് നമ്മളെ […]
Category: Drama
ദേവേന്ദ്രിയം 2 [Vedhaparvathy] 84
ദേവേന്ദ്രിയം 2 Author :Vedhaparvathy ഞാനും ശ്രീജിത്തേട്ടനും അവരുടെ അടുത്തേക്ക് ചെന്നു…അവർക്ക് മുഖം കൊടുക്കാൻ ഒരുത്തരം ചമ്മല്ലോ നിരാശയോ അറിയില്ല എന്തോ ആയിരുന്നു എനിക്ക്. അച്ഛനും അമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല അവരെ ഒന്നു നോക്കി പുഞ്ചിരിച്ചു അപ്പോളും എന്റെ കണ്ണിൽ നിന്നും അറിയാതെ ഒലിക്കുന്ന കണ്ണുനീരിനെ ശമിപ്പിക്കാൻ കഴിയുവതായിരുന്നില്ല അതുകൊണ്ട് ഞാൻ നേരെ കണ്ണുകൾ തൊടച്ച് റൂമിൽ കേറി കതക് അടച്ച് കരഞ്ഞു… കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി തലോണയിൽ മുഖം താഴ്ത്തി […]
റാന്തൽ വെട്ടത്തിലെൻ പെണ്ണ് [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 135
റാന്തൽ വെട്ടത്തിലെൻ പെണ്ണ് ✒️ : അഹമ്മദ് ശഫീഖ് ചെറുകുന്ന് എന്തു സുന്ദരമാണീ രാവ്..മന്ദമാരുതൻ എന്നിലെ ആത്മാവിനെ തഴുകി തലോടി പോകുമ്പോൾ വല്ലാത്ത ഒരു സുഖം.. രാത്രി ഏകദേശം ഒരു മണി ആയിരിക്കുന്നു..ബാബു മാഷിന്റെ കൂടെ രാജസ്ഥാനിലെ രന്താപൂറിലേക്കാണ് യാത്ര.. ഏകദേശം രണ്ടായിരം കിലോമീറ്ററുണ്ട് കണ്ണൂരിൽ നിന്ന് രന്താപൂറിലേക്ക്..മിനിഞ്ഞാന്ന് സന്ധ്യയ്ക്ക് പുറപ്പെട്ടതാ..ഏകദേശം എത്താനായി എന്നാണ് ഗൂഗിളിലെ പെണ്ണ് പറയുന്നത്… മാഷ് നല്ല ഉറക്കിലാണ്…അല്ലെങ്കിൽ തന്നെ ഡ്രൈവിംഗ് അറിയാത്ത മാഷ് എണീറ്റിട്ടു എന്ത് ചെയ്യാനാ.. എന്നാലും നീ ഉറങ്ങിപ്പോകാതിരിക്കാൻ ഞാനും […]
ദേവേന്ദ്രിയം [Vedhaparvathy] 155
ദേവേന്ദ്രിയം 1 Author :Vedhaparvathy ഒരിക്കലും ദേവിക കരുതിയില്ല തന്റെ ഇന്ദ്രേട്ടൻ അമ്മയുടെ വാക്ക് കേട്ട് വീട്ടിൽ നിന്ന് ഇറക്കിവിടുമെന്ന്…അവൾ അമ്മയോടും ഇന്ദ്രേട്ടനോടും ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞുകൊണ്ടിരുന്നു…ദേവു പറഞ്ഞതൊന്നും കേൾക്കാതെ അവളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതും എവിടേക്ക് പോകണമെന്ന് അറിയില്ലായിരുന്നു…അങ്ങനെ നിൽക്കുമ്പോൾ ആയിരുന്നു കാറിൽ ശ്രീജിത്ത് വന്നു നിന്നത്…..ശ്രീജിത്തിന്റെ മുഖത്ത് എങ്ങനെ നോക്കുമെന്ന് അറിയില്ലായിരുന്നു…. ശ്രീജിത്ത് ദേവുവിന്റെ കൈപിടിച്ചുകൊണ്ട് കാറിൽ കയറ്റി..കാറിൽ പോകുമ്പോളും അവളൊന്നും ശ്രീജിത്തിനോട് മിണ്ടിയില്ല… ദേവുവിന്റെ ഭാഗത്തുനിന്ന് […]
ചുവന്ന കണ്ണീരുകൾ [സഞ്ജയ് പരമേശ്വരൻ] 90
ചുവന്ന കണ്ണീരുകൾ Author :സഞ്ജയ് പരമേശ്വരൻ പണ്ട് ഈ സൈറ്റിൽ തന്നെ ഇട്ട കഥയാണ്. വീണ്ടും ഇവിടെ ഇടുന്നത് അന്ന് വായിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ വായിക്കാൻ ആയിട്ട് ആണ്. അതുകൊണ്ട് ഒരു തവണ വായിച്ചവർ എന്നെ എയറിൽ കയറ്റാൻ വേണ്ടി വീണ്ടും വായിക്കണം എന്നില്ല… അപ്പൊ വായിക്കാത്തവർ വായിക്കിൻ…. വായിച്ചവർ വീണ്ടും വായിക്കിൻ (എയറിൽ കയറ്റരുത് ). ചുവന്ന കണ്ണീരുകൾ -സഞ്ജയ് പരമേശ്വരൻ രാത്രി ഭക്ഷണത്തിന്റെ പാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലാണ് ശാലിനി. അപ്പുറത്തു ഹാളിൽ നിന്നും […]
അവസാന തൂക്കുകയർ [Elsa2244] 64
അവസാന തൂക്കുകയർ Author : Elsa2244 ജൂലൈ 13 1955, ലണ്ടനിലെ ഹാലോവെ ജയിൽ, സമയം രാവിലെ 9 മണി. ഇതേ ദിവസം ഇതേ സമയത്താണ് റൂത്ത് എല്ലിസ് എന്ന സ്ത്രീ തൂക്കിലേറ്റപ്പെട്ടത്. ബ്രിട്ടനിൽ ആകെ ജനരോക്ഷം സൃഷ്ടിക്കുകയും പിന്നീട് ബ്രിട്ടൺ നിയമ വ്യവസ്ഥയിലും ശിക്ഷാ നടപടികളും പ്രധാന പങ്ക് വഹിക്കുകയും ചെയ്ത, തൂക്കിലേറ്റപ്പെട്ട ബ്രിട്ടനിലെ അവസാന സ്ത്രീയുടെ ദുരന്ത പൂർണമായ ജീവിത കഥ പരിശോധിക്കാം… ??????????? 1927 ഒക്ടോബർ 9 ന് […]
മഞ്ഞു പെയ്യും പോലെ || [നൗഫു] 3818
മഞ്ഞു പെയ്യും പോലെ manju peyyum pole author : noufu ! മഞ്ഞു പെയ്യും പോലെ “എന്തിനാടാ.. റഹീമേ.. എന്നോട് നീ കള്ളം പറയുന്നത്.. എനിക്കറിയാം നീ വീട്ടിലില്ലെന്നും, നിന്റെ ഉമ്മ നിന്നെ ഇറക്കി വിട്ടേന്നും…ഞാനിപ്പോ നിന്റെ വീട്ടിൽ പോയിട്ടാണ് വിളിക്കുന്നത്… “ “പൊട്ടിക്കരച്ചിലായിരുന്നു അപ്പുറത്ത് നിന്നും മറുപടിയായി കിട്ടിയത്…” കുറച്ചു നിമിഷം സുക്കൂർ ഒന്നും മിണ്ടാതെ കേട്ടിരുന്നു.. “ടാ.. ഉമ്മ എന്നെയും മക്കളെയും ഇറക്കി വിട്ടു…” അവൻ കരഞ്ഞു കൊണ്ട് […]
പ്രിയമാണവളെ [നൗഫു] 3832
പ്രിയമാണവളെ Priyamanavale Autor : നൗഫു “I want a divorce” “രാവിലെ കൊടുക്കാറുള്ള കുറിയരി കഞ്ഞി സ്പൂണിലാക്കി മോളൂസിന്റെ വായിലേക് വെച്ചു കൊടുക്കുമ്പോൾ ആയിരുന്നു ഞാൻ ഇടി മുഴക്കം പോലെ ആ വാക്കുകൾ കേട്ടത്. ” “സാനി… ” എന്റെ മനസിൽ മുഴങ്ങിയ പേര് അറിയാതെ തന്നെ നാവിലൂടെ പുറത്തേക് വന്നു.. ഈ നിമിഷം കുറച്ചു മുമ്പേ പ്രതീക്ഷിച്ചതാണ്… കുറച്ചു നേരം വൈകി എന്ന് മാത്രം.. ഞാൻ അവളെ […]
ചില ബാംഗ്ലൂർ നായ വിശേഷങ്ങൾ – ബൂ-ബൂ [Santhosh Nair] 956
ചില ബാംഗ്ലൂർ നായ വിശേഷങ്ങൾ – ബൂ-ബൂ Author : Santhosh Nair എല്ലാവര്ക്കും മഹാ ശിവ രാത്രി ആശംസകൾ. ഹര ഹര മഹാദേവാ ജോലി തിരക്ക് കൊല്ലുന്നു. തല വേദന വേറെ. ഒരു ചെറിയ ബ്രേക്ക് എടുത്തു വെറുതെ ഓരോന്നൊക്കെ ഓർത്തിരുന്നപ്പോൾ ഒരു കഥാതന്തു ഉരുത്തിരിഞ്ഞു കറങ്ങി വന്നു (അതൊരു സംഭവം അല്ലെ?). ഇനി ഇത് ഡെലിവർ ചെയ്യാതെ ഉറക്കം വരില്ല. കഴിഞ്ഞ ദിവസം കുട്ടികളുടെ ടെസ്റ്റ് പേപ്പർ റിസൾട്സ് വന്നു. {മോനും മോളും […]
വീട് പറഞ്ഞ കഥ.. [Elsa2244] 77
വീട് പറഞ്ഞ കഥ Author :Elsa2244 1992 ലെ വേനൽ ചൂട് നിറഞ്ഞ ഒരു രാത്രിയിൽ, അയൽക്കാർ തങ്ങൾ സ്ഥിരമായി കേൾക്കാറുള്ള വഴക്ക് അന്നും കംബാനോ ദമ്പതികളുടെ വീട്ടിൽ നിന്ന് കേട്ടു. ക്രിസ്റ്റഫർ കംബാനോ പറയുന്നത് പ്രകാരം, അവർ വഴക്കിട്ട് അൽപ നേരം കഴിഞ്ഞപ്പോൾ തന്നെ തൻ്റെ ഭാര്യ ദേഷ്യം തണുപ്പിക്കാൻ വേണ്ടി വീട് വിട്ട് പുറത്തേക്ക് പോയി. പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യ കാരെൻ കംബാനോയെ അതിനു ശേഷം പിന്നീട് ആരും കണ്ടിട്ടില്ല. ?????????? […]
ഒരു ബാംഗ്ലൂർ വാരാന്ത്യം – Annex [Santhosh Nair] 954
ഒരു ബാംഗ്ലൂർ വാരാന്ത്യം Annex Author :Santhosh Nair [ Previous Part ] എല്ലാവര്ക്കും നമസ്തേ _/_ കഴിഞ്ഞ ഒരു ബാംഗ്ലൂർ വാരാന്ത്യം കഥയിൽ ഞാൻ തന്നിരുന്ന ചില വിഭവങ്ങളുടെ പാചക വിധികൾ വേണമെന്ന് പറഞ്ഞു കുറെ requests ഉണ്ടായിരുന്നു. അവരുടെ request-കൾ മാനിച്ചു കൊണ്ടാണ് ഈ Annex. ഈ ഭാഗത്തിൽ കഥയൊന്നും ഉണ്ടാവില്ല. പാചക വിവരങ്ങൾ മാത്രം (ഇവ രണ്ടും ശീഘ്ര പാചക വിധികൾ ആണ് കേട്ടോ). ഞാൻ സാധാരണ അളവ് ഒന്നും അത്ര […]
—— ഗ്രാമിണി – നിയോഗം —– 3 [Santhosh Nair] 994
—— ഗ്രാമിണി – നിയോഗം —–3 Author :Santhosh Nair [ Previous Part ] നമസ്തേ പ്രിയപ്പെട്ടവരേ —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അല്പം മനഃസ്വസ്ഥതയോടെ മുമ്പോട്ടു നീങ്ങിയ അവർ അറിഞ്ഞില്ല, ഇനിയും പല പരീക്ഷണങ്ങൾ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും, വിജയം അത്ര എളുപ്പമല്ലെന്നും. —————————- ഇനി തുടർന്നു വായിക്കുക ^^പൈശാചിക യാമം അടുക്കാനായി എന്ന ബോധം ഉള്ളതിനാൽ ഇനി മുമ്പോട്ടു യാത്ര വളരെ കരുതിക്കൂട്ടിയാവണം എന്നു ഗ്രാമി പറയുന്നതു കേട്ടു ദേവൻ അതനുസരിച്ചു തല […]
ബെത്ലഹേമിലെ മഞ്ഞുകാലം ??? 2 (മനൂസ്) 2578
? ഭാര്യ കലിപ്പാണ് ? 10 [Zinan] 357
? ഭാര്യ കലിപ്പാണ് ? 10 Author :Zinan [ Previous Part ] തുടർന്നു വായിക്കുക…… മുബിൻ…. റിസയായാലും കുസ ആയാലും… അവളെ ഇനി എന്റെ കയ്യിൽ കിട്ടിയാൽ… ഇ മുബിൻ ആരാണെന്ന് ഞാൻ പഠിപ്പിക്കും…… അവളെക്കൊണ്ട്… ഇക്ഷ… ഇഞ്ഞ… എന്ന് മൂക്കുകൊണ്ട് വരപ്പിക്കും ….. നീ അവളെ… ഇക്ഷ… ഇഞ്ഞ എന്ന് വരപ്പിക്കാൻ പോയാൽ…. നിന്നെ അവൾ എട്ടായി മടക്കി വല്ല കായലിലും താത്തും… ജാഗൃതേ…..( ആഷിക് ) അവൾ ഇനി ഇങ്ങു […]
?THE ALL MIGHT? ( can i rewrite it ) 88
?THE ALL MIGHT ? ( can i rewrite it) . Facing a big problem……….. ശെരിക്കും പറഞ്ഞാൽ എനിക്ക് ഈ കഥ ഒന്നൂടെ പൊലിപ്പിച്ച് എഴുതാൻ വലിയ ആഗ്രഹം ഉണ്ട് . ചുമ്മാ ഒരു രസത്തിനു എഴുതിയതാണ് . But ഇപ്പോൾ ചെറിയ സീൻ ആണ് കഥ മുന്നോട്ട് കൊണ്ടു പോകാൻ ഉള്ള ഐടിയ and ഇമാജിനേഷൻ സെറ്റാകുന്നില്ല. അതു കൊണ്ട് നല്ലൊരു Theme […]
ഗസൽ (മനൂസ്) 2494
—— ഗ്രാമിണി – നിയോഗം —–2 [Santhosh Nair] 1007
—— ഗ്രാമിണി – നിയോഗം —–2 Author :Santhosh Nair [ Previous Part ] —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അവർ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ കുറച്ചു ദൂരത്തുനിന്നും ഒരു ചെന്നായ ഏതോ ഒരു ലക്ഷ്യസ്ഥാനം നോക്കി കുതിച്ചോടി. അതിന്റെ കണ്ണുകൾ തീക്കട്ടകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ആരെയോ എന്തോ അറിയിക്കാനുള്ള ദൗത്യം തന്നിൽ നിക്ഷിപ്തമെന്നോണം ഒരു ചീറ്റപ്പുലിയെപ്പോലും പരാജയപ്പെടുത്താനുള്ള വ്യഗ്രതയോടെ അത് പാഞ്ഞു. —————————- ഇനി തുടർന്നു വായിക്കുക പിറകിൽ നടന്ന സംഭവങ്ങൾ അറിഞ്ഞിട്ടും […]
—— ഗ്രാമിണി – നിയോഗം —– [Santhosh Nair] 1006
—— ഗ്രാമിണി – നിയോഗം —– Author :Santhosh Nair ഇതൊരു പുതിയ സംരംഭം ആണ്. ഒരു മാന്ത്രിക കഥ (അത്ര മാന്തിക രീതികൾ ഒന്നും ഉണ്ടാവില്ല, കേട്ടോ) എഴുതണമെന്നു വലിയ ആഗ്രഹമുണ്ടായിരുന്നു, അതിനെ സാർത്ഥകം ആക്കാമെന്നു കരുതുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറിയിക്കണേ. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അംഗീകരിയ്ക്കും. —— ഗ്രാമിണി – നിയോഗം —– കോരിച്ചൊരുന്ന മഴയെയും, ദിഗന്തം പിളർക്കുന്ന ഇടിവെട്ടിനെയും, ഭൂമിയെ ചുട്ടെരിക്കാനെന്നവണ്ണം ആഞ്ഞു വെട്ടുന്ന മിന്നലിനെയും, വന്മരങ്ങളെ മുടിയാട്ടമാടിക്കുന്ന കൊടുങ്കാറ്റിനെയും വകവെയ്ക്കാതെ നരസിംഹ […]
?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 318
ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ?❤️ 1 Author : കിറുക്കി ? പാർട്ട് — (1) കഴുത്തിലെ താലിമാലയും നെറ്റിയിലെ പടർന്നു തുടങ്ങിയ സിന്ദൂരവും ധ്രുവിക ഒരു തരം നിർവികാരതയോടെയാണ് നോക്കികണ്ടത്…. ‘ജീവിതം നമ്മൾ ആഗ്രഹിക്കുന്ന പോലെ പോയാൽ അതിനെന്താ ഒരു ത്രില്ല്…. ഇങ്ങനെ ഇടക്ക് ഇടക്ക് ഓരോ ഓരോ ട്വിസ്റ്റുകളും കൂടെ വേണ്ടേ…’ ആ വാക്കുകൾ ഹൃദയത്തിൽ മുഴങ്ങും പോലെ..അതിന്റെ ഫലമെന്നോണം താലിയിൽ മുറുകിയിരുന്ന കൈ തനിയെ അയഞ്ഞു….. ഇന്ന് […]
നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ [Santhosh Nair] 961
നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ Author :Santhosh Nair പണ്ട് ഞാൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷെ ഇരട്ടക്കുട്ടികളുടെ വരവിനായുള്ള തയാറെടുപ്പുകളും പിറവിയും (2012) കാരണം അത് മുടങ്ങി. (എന്നിലെ ഈ കലാകാരനെ പറ്റി ശ്രീക്കറിയില്ല, കേട്ടോ). അതിലെ എഴുത്തുകൾ എല്ലാം തന്നെ pazhaya സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ ആണ്. ഒരു അനുഭവം ഇവിടെ ഷെയർ ചെയ്യുന്നു, വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ, പ്ളീസ്.റീഡർ ഫീഡ് ബാക് അനുസരിച്ചു മറ്റു കഥകളും അപ്‌ലോഡ് […]
? ഭാര്യ കലിപ്പാണ് ?09 [Zinan] 444
? ഭാര്യ കലിപ്പാണ് ? 09 Author :Zinan [ Previous Part ] അവൾ എന്നെ നോക്കി കൊണ്ടു പറഞ്ഞു….. നിനക്ക് കുടുംബം പോറ്റാൻ ഉള്ള കഴിവുണ്ടോ എന്നൊന്നും എനിക്കറിയില്ല…. പക്ഷേ…. സ്നേഹിക്കാനുള്ളഒരു മനസ്സ് ഉണ്ടെന്ന് എനിക്കറിയാം…. അതുമാത്രം മതി ഇനിയങ്ങോട്ട്…… എന്നും പറഞ്ഞു എന്നെ മുറുക്കി കെട്ടിപ്പിടിച്ച്….. അവളെയും കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു….. എനിക്കും ഇഷ്ടമാണ് പെണ്ണെ നിന്നെ…. ഒന്നുമില്ലെങ്കിലും എന്നെ ഭരിക്കാനായി ഒരു ചേച്ചി കുട്ടിയെ കിട്ടിയില്ലേ എനിക്ക്….. അവൾ അതിനു […]
ഹൃദയം 2 [Spy] 122
ഹൃദയം 2 Author :Spy [ Previous Part ] “പാർട്ടി കഴിഞ്ഞു എല്ലാവരും ഹാളിൽ നിന്നും പോയി ഇപ്പോൾ അവിടെ ക്ലോസ് റിലേറ്റീവ്സ് മാത്രം ഉള്ളു.. “”സിദ്ധുവും ഗോപികയും കൂടെ വിശ്വനാഥൻറെ അടുത്തേക്ക് പോയി… “ഡാഡി ഞങ്ങള്ക് ഒന്ന് സംസാരിക്കാൻ ഉണ്ടായിരുന്നു മ്മ് അയാൾ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട്.”പറ മക്കളെ… അവർ കാര്യം പറയാൻ വേണ്ടി പരുങ്ങുന്നത് കണ്ടപ്പോളെ വിശ്വനാഥനു കാര്യം പിടികിട്ടി… മ്മ് എന്താ നിങ്ങൾക് ഈ […]
ഞാന് ഹനുമാന് [Santhosh Nair] 958
ഞാന് ഹനുമാന് Author :Santhosh Nair പണ്ട് ഞാൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷെ ഇരട്ടക്കുട്ടികളുടെ വരവിനായുള്ള തയാറെടുപ്പുകളും പിറവിയും (2012) കാരണം അത് മുടങ്ങി. (എന്നിലെ ഈ കലാകാരനെ പറ്റി ശ്രീക്കറിയില്ല, കേട്ടോ). അതിലെ എഴുത്തുകൾ എല്ലാം തന്നെ ചെറുപ്പത്തിലുണ്ടായ (വയസ്സ് – മൂന്നുമുതൽ പത്തു വരെ) സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ ആണ്. ഒരു അനുഭവം ഇവിടെ ഷെയർ ചെയ്യുന്നു, വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ, പ്ളീസ്.റീഡർ ഫീഡ് ബാക് അനുസരിച്ചു മറ്റു കഥകളും അപ്‌ലോഡ് ചെയ്യാം. […]
♨️മനസ്വിനി ? 4️⃣ «??? ? ?????» 2945
♨️മനസ്വിനി ? 4️⃣ Author : ??? ? ????? | Previous Part “മെൽവി….. വൈകിട്ട് നീ വരില്ലേ ……” ശനിയാഴ്ച ഉച്ചയ്ക്ക് വിളിച്ചപ്പോൾ അമ്മച്ചി ചോദിച്ചു….. “ഒരീസത്തേക്ക് വരണ്ടേ അമ്മച്ചി…..” “നീ വാടാ…. ചേച്ചിയെ കാണാൻ ഞായറാഴ്ച വരും എന്ന് പറഞ്ഞു അവര് വിളിച്ചിരുന്നു….… നീ ഇല്ലാതെ എങ്ങനെയാ….” “അതിനു ചെറുക്കൻ ഇല്ല എന്നല്ലേ പറഞ്ഞെ….” “എന്നാലും.. ഇവിടെ ആണുങ്ങളാരെങ്കിലും വേണ്ടേ…. അവര് കാർണോന്മാര് ഒക്കെ വരുന്നതല്ലേ….” “മ്മ്….” വൈകിട്ടത്തെ ബസിൽ നാട്ടിലേക്ക്… […]