നമുക്കും കിട്ടണം സിക്സ് പാക്- [Santhosh Nair] 951

Views : 1688

NB:

ബാംഗ്ലൂർ വാരാന്ത്യത്തിനൊരു രണ്ടാം ഭാഗമായല്ല, ശേഷമുള്ള ജീവിതത്തിന്റെ ഭാഗങ്ങൾ കഥാരൂപത്തിലാക്കാം എന്ന് കരുതിയാണ് ബഹറിൻ ഓഡിറ്റ് യാത്ര (യഥാർത്ഥത്തിൽ ഞാൻ നടത്തിയ ആദ്യ ഔദ്യോഗിക വിദേശയാത്ര) യെക്കുറിച്ചു എഴുതാൻ തുടങ്ങിയത്.

 

“ദൈവമന്യത്ര ചിന്തയേൽ” എന്ന് പറയുന്നതുപോലെ, അത് മുഴുവനാക്കാൻ കഴിഞ്ഞുമില്ല, അപ്‌ലോഡ് ചെയ്തപ്പോഴും പ്രശ്നങ്ങൾ തന്നെ.

ഇനി അത് എഴുതുന്നില്ല.

മറ്റൊരു കഥ മനസ്സിലുണ്ട്.

അത് പിന്നീട് പകർത്താൻ ശ്രമിക്കാം.

ഇവിടെ ഒരു Internal Audit cum Process Review നടക്കുന്നതിനാൽ (👀👀 റിവ്യൂ ചെയ്യുന്ന എന്റെ ടീമിന് മുകളിൽ ഒരു ഓഡിറ്റ് 👀👀) തിരക്ക് കൂടുതലാണ്.

Recent Stories

The Author

Santhosh Nair

24 Comments

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    😂😂 njan edakku enganea cheyarund 😁😁😁

    1. 😃😃😃😃😃
      I understand

  2. അവസ്ഥ…. കൂടി പോയ ഒരാഴ്ച ജിമ്മിൽ പോവും പിന്നെ എന്തേലും പണി വരും അല്ലെ അസുഖം വരും…. നാട്ടിലെ ജിം സെറ്റ് ചെയ്യുവാ കഴിഞ്ഞിട്ട് വേണം തകർക്കാൻ 💥

    1. മണവാളൻ

      ഇതൊന്നും അല്ല മോനേ മടി വരും 😅

      1. ഇത്തവണ തളരത്തില്ല….
        ഇന്ന് വന്നേ വാരണായിരം കാണണം

        1. *തന്നെ

          1. 🙂

        2. enjoy

    2. Bro …

      Bro alle akshayam ezhuthiye?

      KK il ninn remove cheythe enthaa?🥲

      1. Njaano? No way
        Mattaarengilum aavum

    3. Best of luck 🤞🤞

  3. അവസ്ഥ 😅 എൻ്റേം 😁

    1. 😃😃😃😃
      Agree ☺️

  4. മണവാളൻ

    ” അധ്വാനിക്കുന്ന ജന സമൂഹം “😅

    സന്തോഷേട്ടാ പൊളിച്ചു 💞

    1. Kurachu neram adhwaanikkunnathu nallathu thanne
      😃😃😃😃

    2. Thx dear ☺️

  5. ഇങ്ങനെ വ്യായാമം ചെയ്‌താൽ 6 അല്ല 8 പാക്കും വരും 🤗🤗👍🏻👍🏻

    എനിക്ക് അനുഭവം ഉള്ളതാ 🤗🤗🤭

    1. Nandi, Reghu kutty 🥰 🙏🙏🙏

  6. Njan iragan ponnu

    1. Iraganalla uragan

      1. Appol good night 🌉

    2. 🤔🤔

  7. നല്ലതാ 😁😁

    1. Nandi, suhruthe 🙏🙏🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com