✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

ഹലോ കൂട്ടുകാരെ ….. ,

 

ഇന്ന് ഈ ഭാഗം പബ്ലിഷ് ചെയ്യാൻ കഴിയുമെന്ന് കരുതിയതല്ല , അതുകൊണ്ടാണ് അപ് കമിങ് സ്റ്റോറീസ്സിൽ അപ്ഡേറ്റ് ചെയ്യാത്തത് …. അൽപ്പം സമയം കിട്ടിയപ്പോൾ എഡിറ്റിങ്ങ് പൂർത്തിയാക്കി , പിന്നെ സമയം കളയാതെ പബ്ലിഷ് ചെയ്യാം എന്ന് കരുതി …. സ്വൽപ്പം താമസിച്ചാലും ഇത് എന്റെ ഒരു വിഷു കൈനീട്ടം ആയി കൂട്ടിക്കോളു ……?

 

പിന്നെ , അടുത്ത ഭാഗം അൽപ്പം വൈകും , ഒരു ഒന്ന് ഒന്നര മാസത്തെ ഗ്യാപ്പ് വരും …. ഒരു എക്സാം ഉണ്ട് ഇനി അതിന്റെ പ്രിപ്പേഷനിൽ ആയിരിക്കും അത് കഴിഞ്ഞേ ബാക്കി എഴുതി തുടങ്ങൂ … സാദരം ക്ഷമിക്കുക ?

 

ആദ്യം തന്നെ ആ ഹൃദയത്തെ ഒന്ന് ചുവപ്പിച്ച് വിട്ടോളൂ …. പിന്നെ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായും പ്രതീക്ഷിക്കുന്നു …

 

സ്നേഹത്തോടെ ….,

 

 

 

                   ✮കൽക്കി࿐

                                  ഭാഗം – 6

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

 

View post on imgur.com

 

 

                           ………………………….

 

 

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു , ഉള്ളിലെ കാഴ്ച കണ്ട് ചങ്ക് തകർന്ന അവസ്ഥയിലായിരുന്നു അവനും … എന്താണ് കാര്യമെന്ന് മനസ്സിലാകാതെ ആദി വേഗം വീടിന് പുറത്തിറങ്ങി ….

 

” എന്താ അച്ചായാ …. എന്താ എന്റെ അനൂന് പറ്റിയെ …. നിങ്ങളെങ്കിലും ഒന്ന് പറ …. ഇവിടെ എന്താ സംഭവിച്ചത് ? ”

സങ്കടത്തോടെ ആദി ചോദിച്ചു …

 

” അത് മോനെ …. ? ”

എങ്ങനെ എല്ലാം പറയണമെന്നറിയാതെ ആന്റണി ഒന്ന് നിർത്തി .

 

” പറയടോ , എന്താ എന്റെ പെങ്ങൾക്ക് പറ്റിയേ ….? ”

സങ്കടം നിറഞ്ഞ ദേഷ്യ സ്വരത്തോടെ അവനതും പറഞ്ഞ് അയാളുടെ ഷർട്ടിന്റെ കോളറിൽ ശക്തിയായി കയറി പിടിച്ചുയർത്തി . അവന്റെ കണ്ണുകളിലെ ദേഷ്യം കണ്ടതും ആന്റണി പോലും ഒരു നിമിഷത്തേയ്ക്ക് ഭയത്തോടെ പകച്ച് നിന്നു പോയി …..

 

കാരണം അതുവരെ അയാൾ കണ്ടിരുന്ന ആദിയായിരുന്നില്ല അപ്പോൾ ആ നിമിഷം അയാളുടെ മുന്നിൽ നിന്നത് , അവന്റെ ഉള്ളിലുളള അവനു പോലുമറിയാത്ത മറ്റൊരു ആദിയായിരുന്നു അത് ……

 

 

തുടരുന്നു …….. ,

 

 

66 Comments

  1. polichu!!!!!!!!! superb!!!!!! waiting!!!!!!

    All the best for your exams.

    1. ഒത്തിരി സന്തോഷം സുജിത്ത് ബ്രോ .
      ????

  2. അപ്പോൾ ഇനി കലിയുഗം ???

    ഇനി ആദി ആറാടട്ടെ ???

    1. കലിയുഗം തുടങ്ങിയിട്ടില്ല it is coming soon .
      ആറാട്ട് അടുത്ത ഭാഗം തൊട്ട് തുടങ്ങാം ?

  3. Violence Violence Violence?
    സംഭവം അടിപൊളി ❤️
    Waiting for the revenge??

    1. ഒത്തിരി സന്തോഷം സഹോ ♥️♥️♥️
      സ്നേഹത്തോടെ ….

  4. എന്റെ മോനെ ചുമ്മാ????

  5. Super❤️❤️
    Kure ayi stry vayichat ippo erunu muthal ee stry full vayich super ayit und??

    1. Hai Anjali anju ❤️❤️❤️
      ഒത്തിരി സന്തോഷം ….
      സ്നേഹത്തോടെ ….

  6. 2 divasam kondanu 6 episode vayich theerthath. MASS. Athe parayanullu. Waiting

    1. ഒത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

  7. മോനെ ചക്കര പൊളിച്ചു സൂപ്പർ അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ❤???????????????❤?❤️??

    1. ഒത്തിരി സന്തോഷം ഹരി ബ്രോ …. ♥️♥️♥️
      അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ല , കാരണം ഞാൻ കഥയുടെ ആദ്യ ഭാഗത്തിൽ പറഞ്ഞിട്ടുണ്ട് ….

  8. വിഷു കൈനീട്ടം ഓർമയിൽ എന്നും ഉണ്ടാകും വിച്ചു. പരീക്ഷ നന്നായി എഴുതി വാ. ? ഇനി അങ്ങോട്ട് പൂരം വെടിക്കെട്ട്‌ ആയിരിക്കുമല്ലോ.Always keep the spirit up.

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️
      സ്നേഹം മാത്രം

  9. അടിപൊളി ബ്രോ ❤️

  10. ❤❤❤❤❤❤

  11. വിചൂ ബ്രോ , അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും അത്രക്കും ഗംഭീരം ആയിരുന്നു. പക്ഷെ പെട്ടെന്ന് തീർന്നത് പോലെ തോന്നി, തോന്നിയത് അല്ല തീർന്നു. പരീക്ഷ ഒകെ നന്നായി എഴുതി വിജയം കൈവരികട്ടെ എന്ന് ആശംസിക്കുന്നു. അതിനു ശേഷം എത്രയും പെട്ടെന്ന് ബാക്കി ഭാഗം തരണേ.
    സ്നേഹത്തോടെ LOTH..??
    ALL_THE_BEST_FOR_EXAM ….

    1. സഹോ ❣️❣️❣️

      ബ്രോ പറഞ്ഞത് തീർത്തും ശരിയാണ് അൽപം ഓടിച്ചാണ് ഞാനീ ഭാഗം തീർത്തത് …. കഴിഞ്ഞ ഭാഗം വായനക്കാരിൽ അൽപ്പം സങ്കടം വരുത്തി , അതുകൊണ്ട് ഈ ഭാഗത്തിലും സങ്കടം കുത്തി നിറയ്ക്കണ്ട എന്ന് തോന്നി മനസ്സിൽ ഉണ്ടായിരുന്ന പല ഭാഗങ്ങളും ഞാൻ കട്ട് ചെയ്ത് കളഞ്ഞു …

      മാത്രമല്ല ഈ ഭാഗത്തോടു കൂടി ഈ എൻഡിൽ എത്തണമായിരുന്നു , മനസ്സിൽ ഉള്ളത് മുഴുവൻ എഴുതാൻ നിന്നാൽ ഇതിന് ഒരു ഭാഗം കൂടി വേണ്ടി വരും , അങ്ങനെ എഴുതി വച്ചാൽ ചിലപ്പൊ എല്ലാവർക്കും മടുപ്പ് തോന്നിയേക്കാം ….

      10 or 12 പാർട്ട് അതോടുകൂടി ഈ സീസൺ അവസാനിപ്പിക്കണം അത് കഴിഞ്ഞിട്ട് വേണം ബാക്കി ?

      ഒത്തിരി സന്തോഷം , സ്നേഹം

      അടുത്ത ഭാഗത്തിൽ കാണാം

      ഹാപ്പി ഈസ്റ്റർ ???

      സ്നേഹത്തോടെ

      1. ഞങ്ങളുടെ മനസ്സ് അറിഞ്ഞ് അവസാനിപ്പിച്ചതിൽ വളരെ സന്തോഷം ബ്രോ. സ്നേഹത്തോടെ LOTH….??

  12. ചേട്ടോ
    സംഭവം കലക്കി എല്ലാവര്കും ഉള്ള ഒരു വിഷു കയ്യ്നീട്ടം ആയി കരുതുന്നു ഇത്. ഒരുപാട് വിഷമിപ്പിച്ചു ഇതിൽ പക്ഷെ ഇനി വരുന്ന ഭാഗങ്ങൾ ആലോചിക്കുമ്പോൾ പൊന്നോ ഒന്നും തകർക്കും അപ്പോൾ വരും ഭാഗങ്ങളിൽ കാണാം ❤

    1. Tom bro ???

      വിഷമിപ്പിച്ചതിന് ഇരട്ടിയായി അടുത്ത ഭാഗം മുതൽ സസ്പെൻസും ത്രില്ലിങ്ങും ഞാൻ കുത്തി നിറക്കും ???

      അപ്പൊ അടുത്ത ഭാഗത്തിൽ കാണാം ….

      സ്നേഹത്തോടെ ❤️❤️❤️

  13. അടിപൊളി സഹോ… ?❤??

    അടുത്ത ഭാഗം തൊട്ട്.. ആക്ഷൻ ആണല്ലേ.. ????

    Waiting…

    1. ഒത്തിരി സന്തോഷം സഹോ …. ♥️♥️♥️
      അടുത്ത ഭാഗം മുതൽ മൂന്ന് നാല് പാർട്ടോളം ഫുൾ ആക്ഷനും ഇൻവസ്റ്റിഗേഷനും ആയിരിക്കും

      സ്നേഹത്തോടെ … ❣️❣️❣️

  14. °~?അശ്വിൻ?~°

    Heart touching ???

  15. നീലത്താമര

    Emotional depth?
    flow of the story?❤️

    തെറ്റ് ചെയ്തവർ ശിക്ഷയെ ഭയക്കട്ടെ , ശിക്ഷ നടപ്പിലാക്കുന്നൻ ശിക്ഷയെ ഭയക്കേണ്ട ആവശ്യമില്ല???

    അപ്പൊ ഇനി സംഹാരമാണ്. ആരെയും വെറുതെ വിടേണ്ട എല്ലാരേയും കൊല്ലണം… മരിക്കുന്നതിന് മുന്നെ അവർക്ക് തോന്നണം ആ ഫാമിലിയുമായി ഒരു പ്രശ്‌നത്തിന് നിൽക്കാൻ പാടില്ലായിരുന്നു എന്ന്.

    ഇനി ആ സംഹാരത്താണ്ഡവം കാണണമെങ്കിൽ കുറച്ച് കാത്തിരിക്കേണ്ടി വരും ലെ?

    anyway waiting for a powerful part?❣️
    ???

    1. നീലത്താമര

      Happy Vishu??

    2. ഒത്തിരി സന്തോഷം സഹോ ????
      കഥ ഇനി അടുത്ത ആങ്കിളിലേക്ക് മാറുകയാണ് …. എല്ലാവരെയും തീർക്കും സാഹചര്യം പോലെ ….

      അടുത്ത മാസം 3 നാണ് എക്സാം അത് കഴിഞ്ഞ് എഴുതി തുടങ്ങും …. അടുത്ത മാസം അവസാനത്തോടെ അടുത്ത ഭാഗം ഇടാൻ കഴിയുമെന്നാണ് പ്രതീക്ഷ

      അപ്പൊ അടുത്ത ഭാഗത്തിൽ കാണാം …

      സ്നേഹത്തോടെ ❣️❣️❣️

      ഹാപ്പി ഈസ്റ്റർ????

  16. കാർത്തിവീരാർജ്ജുനൻ

    HAPPY VISHU ?

    Emotional and thrilling ആയിരുന്നു ഈ part.
    അവൻ തുടങ്ങി ഈ പ്രതികാരത്തിന്റെ സംഹാരതാണ്ഡവം?

    1. വിഷു കഴിഞ്ഞ സ്ഥിതിക്ക് ഹാപ്പി ഈസ്റ്റർ കാർത്തി ബ്രോ ….♥️♥️♥️
      അപ്പൊ അടുത്ത ഭാഗത്തിൽ കാണാം
      സ്നേഹത്തോടെ ….

  17. സൂര്യൻ

    ??

  18. good going.
    aadyam aare thattum ennoraakaamkshayundu ketto.

    1. ഒത്തിരി സന്തോഷം സന്തോഷ് ബ്രോ ….❣️❣️❣️
      ലിസ്റ്റ് അനുസരിച്ച് എല്ലാവരെയും തട്ടാം ….. അത് കഴിഞ്ഞും ഉണ്ടല്ലോ ???

  19. മീശ മാധവൻ

    വിചേട്ടാ ദി ബേസ്ഡ് പാർട്ട് ഓഫ് ദിസ് സ്റ്റോറി ഫോർ മി . വേറെ പാർട്സ് സൂപ്പർ എന്നല്ല , പക്ഷെ ഈ പാർട്ട് എനിക്ക് ബാക്കി പാർട്ടിന്റെ കാട്ടും ഒരു പാടി മുകളിൽ ആണെന്ന് ഞാൻ പറയും .. ഇമോഷൻസ് ത്രില്ലിംഗ് ഇതെലാം ഇതിൽ ഇണ്ടായിരുന്നു , ഐ മീൻ കഴിഞ്ഞ പാർട്ടിന്റെ കാട്ടും കൂടുതൽ …. അടുത്ത പാർട്ട് പതുകെ സമയം ഉലപോ എഴുതിയ മതിയെട്ട ??????

    1. മീശ മാധവൻ

      penne happy vishu

    2. ഒത്തിരി സന്തോഷം മാധവാ ….. ♥️♥️♥️
      അപ്പൊ അടുത്ത ഭാഗത്തിൽ കാണാം ….
      വിഷു കഴിഞ്ഞ സ്ഥിതിക്ക് ഹാപ്പി ഈസ്റ്റർ ???
      സ്നേഹത്തോടെ ….

  20. ?❤️??❤️??❤️❤️??❤️❤️?

  21. Polichu e pravashyavum.appo next partil kanam

    1. ഒത്തിരി സന്തോഷം Saran bro ???
      സ്നേഹത്തോടെ …

  22. അറക്കളം പീലി

    ഒരു ഇൻവെസ്റ്റിഗറ്റീവ് പടം കണ്ട ഫീൽ.
    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകമായിരുന്നു
    ?????????????

    1. ??????????❤️❤️❤️❤️❤️❤️❤️❤️❤️???

    2. പീലിച്ചായോ …..♥️♥️♥️
      ഒത്തിരി സന്തോഷം ….
      അടുത്ത ഭാഗത്തിൽ കാണാം
      സ്നേഹത്തോടെ ….

  23. കുട്ടൻ

    Bro വായിച്ചു കഴിഞ്ഞു ഹോ super ആയിട്ടുണ്ട്….. Adutha ഭാഗം വേഗം തരണേ waiting??

    1. ഒത്തിരി സന്തോഷം സഹോ ….❤️❤️❤️
      പിന്നെ അടുത്ത ഭാഗം അത് അൽപ്പം വൈകും , കാരണം ഞാൻ കഥയുടെ ആദ്യ ഭാഗത്ത് പറഞ്ഞിട്ടുണ്ട് ….

      സ്നേഹത്തോടെ ….

  24. ❤️❤️❤️

    Vayichitt abhiprayam parayam

Comments are closed.