✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

” എന്താടാ ഇതിൽ ? ”

ആകാംഷയോടെ റസിയ ചോദിച്ചു …. ആദി പതിയെ നടന്ന് ആ ടേബിളിന് അടുത്തെത്തി ….

 

” നിങ്ങളിൽ നിന്ന് ഞാനൊന്നും മറച്ച് വയ്ക്കുന്നില്ല , അതിന്റെ ആവശ്യം ഇല്ല ….. ഇതെന്തെന്ന് അറിയുന്നതിന് മുൻപ് ഒരു കാര്യം കൂടി . എനിക്ക് വേണ്ടി ഇത്രയും ചെയ്തില്ലേ നന്ദി …..”

 

” നന്ദി ….. കോപ്പ് . നീ മുഖവുര കൂടാതെ കാര്യം പറ … …. ”

അനിരുദ്ധ് ആദിയോട് ചോദിച്ചു .

 

” ഞാൻ ഇവിടുന്ന് താമസം മാറാൻ തീരുമാനിച്ചു … ഒരു വാടക വീട് റെഡിയാക്കിയിട്ടുണ്ട് കുറച്ച് മാറി , എല്ലാം നിങ്ങളുടെ സേഫ്റ്റിക്ക് വേണ്ടിയും എന്റെ മനസ്സൊന്ന് പാകപ്പെടുത്താൻ വേണ്ടിയും …. പിന്തിരിപ്പിക്കാൻ വെറുതെ ശ്രമിക്കണ്ട , തീരുമാനം മാറില്ല …. ”

 

” നീ …. അപ്പൊ ? ”

അനിരുദ്ധ് സംശയത്തോടെ ചോദിച്ചു ….

 

” മ് …. ഇവിടുന്ന് മാറണം , മാറിയേ പറ്റൂ …. അതെവിടേയ്ക്ക് അതും ഒരു ചോദ്യമായി നിൽക്കും ഉത്തരം ഇല്ലാത്ത ചോദ്യം . ”

ആദി അതും പറഞ്ഞ് ആ കാർബോർഡ് ബോക്സിന്റെ സീൽ പൊട്ടിച്ച് തുറന്ന ശേഷം അതിനുള്ളിലെ കവറ് തുറന്ന് ഓരോ സാധനങ്ങളായി പുറത്തെടുക്കാൻ തുടങ്ങി ….

 

” എന്തോന്നാടാ ഇതൊക്കെ …. ? ”

റസിയ ഒരു ഞെട്ടലോടെ ചോദിച്ചു ….

 

” ഇതോ ….. ? ഇത് കറ്റാന , ഇതിന്റെ ഹാന്റിൽ സെപ്പറേറ്റാ അത് …. ദാ ഇത് ? ”

ഒരു ചിരിയോടെ അവനത് ഉയർത്തിക്കാണിച്ചു ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.