✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

എന്തോ ഇതൊക്കെ കേട്ടപ്പൊ എനിക്കും റസിക്കും ചില സംശയങ്ങൾ തോന്നി , അനുവിനെ ദ്രോഹിച്ചവരാണോ ഇതിന്റെ പിന്നിലെന്നും സംശയിച്ച് പോയി ….. കാരണം ആദ്യം അവർക്ക്
നേരെ നീങ്ങിയപ്പോഴല്ലേ അനുവിനെ തട്ടിക്കൊണ്ടുപോയത് , പിന്നെ അന്ന് നീ എന്നോട് ഒരു കാര്യം പറയുകയും ചെയ്തു യാത്ര കഴിഞ്ഞ് വരുന്നതിനടുത്ത ദിവസം അങ്കിൾ കോടതിയിൽ കേസ്സ് ഫയൽ ചെയ്യുമെന്ന് .

 

ഇനി ഞങ്ങൾ സംശയിച്ചതാണ് സത്യമെങ്കിൽ നീ ജീവനോടെ ഉണ്ടെന്നറിഞ്ഞ് നിന്നെ ഹോസ്പിറ്റലിൽ വച്ച് കൊന്ന് കളയാനും അവർ തുനിയുമോ എന്ന് ഞങ്ങൾ ഭയന്നു …..

 

അങ്ങനെ തോന്നിയത് കൊണ്ടാ , അവിടെ ചികിൽസിക്കാൻ കഴിയുമായിരുന്നിട്ടും നിന്റെ സ്ഥിതി ക്രിട്ടിക്കലാണെന്ന് നുണ പറഞ്ഞ് നിന്നെ അവിടെ നിന്ന് മെഡിക്കൽ കോളേജിലേയ്ക്ക് ഷിഫ്റ്റ് ചെയ്യാൻ ഡ്യൂട്ടി ഡോക്ടറോട് പറഞ്ഞതും ഒടുവിൽ അയാളത് അവിടുത്തെ സൂപ്രണ്ടിനോട് പറഞ്ഞ് റെഡിയാക്കിയതും ….

 

പിന്നീട് നിന്നെ എങ്ങോട്ടാണ് മാറ്റുന്നതെന്ന് ആർക്കും മനസ്സിലാകാതിരിക്കാൻ വേണ്ടി ഒരു കള്ള നാടകം ….. റൈഡർ ക്ലബ്ബിലെ ചില സുഹൃത്തുകളോട് കാര്യം പറഞ്ഞപ്പൊ എന്ത് സഹായത്തിനും അവർ തയ്യാർ . പിന്നെ അവർ എവിടുന്നോ കുറച്ച് കളിത്തോക്ക് ഒക്കെ സംഘടിപ്പിച്ച് സംഭവം കളറാക്കി . പറഞ്ഞത് പോലെ ആംബുലൻസോടെ നിന്നെ അവർ ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ എത്തിച്ച് തന്നു .

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.