✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

?⇒ ” മുത്തുവിന്റെ കാര്യമാണോ സാറ് പറയുന്നേ ? ”

ജബ്ബാറ് സംശയത്തോടെ ചോദിച്ചു .

 

?⇐ ” അതെ ഇക്കാ , അവനിപ്പൊ എവിടെയുണ്ട് … ?

?⇒ ” അവൻ ഇവിടെയൊക്കെത്തന്നെയുണ്ട് , എന്താ സാറെ വിശേഷിച്ച് , ആരുടെ ചീട്ടാ കീറാൻ പോകുന്നേ ? ”

ഒരു ചിരിയോടെ ജബ്ബാറ് ചോദിച്ചു …

 

?⇐ ” ഒന്നല്ല , ഒന്നിൽ കൂടുതലുണ്ട് എല്ലാം പറയാം ….. ”

അത്രയും പറഞ്ഞ ശേഷം രാഹുൽ ഒന്ന് പുഞ്ചിരിച്ചു …..

 

 

                      ********************

 

 

അടുത്ത ദിവസം രാവിലെ …….

 

വിശ്വനാഥിന്റെ വീട് ….

 

” വേണ്ട അങ്കിളെ കാറ് ഞാനെടുത്തോളാം , തിരിച്ച് വരാൻ ചിലപ്പൊ വൈകും …. വീട്ടിൽ ആന്റി തനിച്ചെന്നല്ലേ പറഞ്ഞത് , അങ്കിള് വീട്ടിലേയ്ക്ക് പോയ്ക്കോ …. ”

ആദി അതും പറഞ്ഞ് ആന്റണിയുടെ കയ്യിൽ നിന്ന് കാറിന്റെ കീയും വാങ്ങി ഉള്ളിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്ത് പോർച്ചിൽ നിന്നിറക്കി , ഉടനെ തന്നെ വിശ്വൻ കാറിന്റെ മുന്നിലായും ലക്ഷ്മി പിന്നിലായും കയറി ഡോറുകളടച്ചു , കാറ് പതിയെ മുന്നോട്ട് നീങ്ങി ….

 

നിശബ്ദതയായിരുന്നു കാറിന്റെ ഉള്ളിൽ മുഴുവൻ , അനുവിന്റെ വേർപാടിൽ നിന്ന് ആർക്കും കരകയറാൻ കഴിഞ്ഞിരുന്നില്ല ….. ഇടയ്ക്ക് വച്ച് നടന്ന ചില സംഭവങ്ങൾ കാരണം ആദി വിശ്വനോടും ലക്ഷ്മിയോടും ഒന്നും സംസാരിക്കാതെയായി . ഒരു തരത്തിൽ മാനസികമായി മരവിച്ച് ഒതുങ്ങി കൂടിയ അവസ്ഥയിലായിരുന്നു ആദി …..

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.