✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

” എന്താടാ … നിങ്ങളാ പെൺകൊച്ചിനെ വല്ലതും ചെയ്തോ ? ….. ”

അയാളുടെ ചോദ്യം കേട്ടതും ജെറി ഒന്ന് കൂടി ഞെട്ടി ….

 

” അത് പപ്പാ …. അന്ന് യാദൃശ്ചികമായി അവളെ ഷെട്ടി കണ്ടു , അയാളുടെ സ്വഭാവം അറിയാമല്ലോ അയാള് അവളെ …. ”

ജെറി അത്രയും പറഞ്ഞ് നിർത്തി ….

 

” ഷെട്ടി മാത്രമല്ല അങ്കിളേ അയാള് പോയതിന് ശേഷം അങ്കിളിന്റെ മോനും …. ”

അവിനാഷ് അത്രയും പറഞ്ഞ ശേഷം ജെറിയുടെ മുഖത്തേയ്ക്ക് നോക്കി …..

” ശ്ശേ …. എന്തൊക്കെയാടാ നീ ഈ കാണിച്ച കൂട്ടുന്നേ … ? ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ അങ്ങനെ തന്നെ കൈകാര്യം ചെയ്യണം , ആ പെണ്ണിനെ വേറെ എങ്ങോട്ടേലും മാറ്റിയാൽ പോരായിരുന്നോ …. ഇതൊരുമാതിരി കയ്യിലിരുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ മേടിച്ച പോലെ . ആ കഴിഞ്ഞതിനെ പറ്റി പറഞ്ഞിട്ടിനി കാര്യമില്ല ഇനി എന്തെന്ന് നോക്ക് …. നീ ഒരു കാര്യം ചെയ് ആ വിശ്വനാഥിനെ ഒന്ന് വിളിച്ച് താ …. ”

ചെറിയാൻ ഫിലിപ്പ് അതും പറഞ്ഞ് തന്റെ ഫോൺ ജെറിക്ക് നേരെ നീട്ടി , അവനത് കയ്യിൽ മേടിച്ച് വിശ്വനാഥിന്റെ നമ്പർ ഡൈൽ ചെയ്തു ….

 

തന്റെ മുറിയിൽ ഒരു മൂലയിലായി മരവിച്ച മനസ്സുമായി ആരെയും ഫെയ്സ് ചെയ്യാൻ കഴിയാതെ തളർന്ന് ഇരിക്കുകയായിരുന്നു ആദി , കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി …. അപ്പോഴാണ് അവന്റെ റൂം തുറന്ന് ആന്റണി അകത്തേയ്ക്ക് കയറി വന്നത് …..

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.