✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

?⇐ ” അച്ചായനെന്താ ഈ പറയുന്നേ….. ? ”

ആദി ഒന്നും മനസ്സിലാകാതെ ചോദിച്ചു …

 

?⇒ ” അതേടാ ….. നീ അറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട് …. നീ ഒന്ന് ഓക്കെയായ ശേഷം എല്ലാം പറയാമെന്ന് വെച്ചു . റസിയ എല്ലാം പറഞ്ഞ് തരും , ഞാൻ വയ്ക്കുവാണേ ….. പിന്നീട് വിളിക്കാം …. ”

അയാളത്രയും പറഞ്ഞ ശേഷം കോൾ കട്ട് ചെയ്തു …..

 

” റസീ …… ആന്റണിച്ചായൻ പറഞ്ഞു ഞാനറിയാനുള്ള എന്തോ ഉണ്ടെന്ന് … മാത്രമല്ല ഞാൻ കുറച്ച് ദിവസങ്ങളായി നിങ്ങൾ രണ്ട് പേരോടും മാറി മാറി ചോദിച്ച ഒരു ചോദ്യമുണ്ട് ഞാനെങ്ങനെയാ ഇവിടെ എത്തി എന്നുള്ളത് ….. എന്റെ ഓപ്പറേഷൻ എവിടെ വച്ചാ നടന്നത് ഹോസ്പിറ്റലിൽ വച്ചോ അതോ ഇവിടെ വച്ചോ .. പിന്നെ ആന്റണിച്ചായൻ എന്താ ഇത്ര നാളായിട്ടും എന്നെ കാണാൻ വരാതിരുന്നേ ? ”

ആദി സംശയത്തോടെ ചോദിച്ചു ….

 

” ടാ നീ എന്താ വിജാരിച്ച് വച്ചിരിക്കുന്നേ ഇത് വെറുമൊരു ആക്സിഡന്റാണെന്നാണോ ? ”

ഇതൊക്കെ കേട്ടുകൊണ്ട് വന്ന അനിരുദ്ധ് ബെഡ്ഡിനടുത്ത് കിടന്ന ഒരു ചെയറിന് പുറത്തിരുന്ന ശേഷം ആദിയോട് ചോദിച്ചു …. അത് കേട്ടതും ഒരു സംശയത്തോടെ ആദി അവന്റെ മുഖത്തേയ്ക്ക് നോക്കി ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.