✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

അവളിപ്പോൾ മെൻഡലി വീക്കാണ് ഒരു തരത്തിൽ അപ് നോർമൽ സിറ്റുവേഷൻ …. ”

റസിയ അത് പറഞ്ഞപ്പോഴേയ്ക്കും ആദി ഭയത്തോടെ അവളെ നോക്കി …

 

” നീ പേടിക്കാൻ വേണ്ടി പറഞ്ഞതല്ല … പക്ഷെ സൂക്ഷിക്കണം രണ്ട് മൂന്ന് ദിവസത്തേയ്ക്ക് … അവളുടെ ശരീരത്തിലെ ഡ്രഗ്സിന്റെ കണ്ടന്റ് പൂർണ്ണമായും മാറാൻ രണ്ട് മൂന്ന് ദിവസമെടുക്കും … ഈ സമയത്തൊക്കെ അവളുടെ മനസ്സിൽ പലതും കടന്ന് വരും , സൂയിസൈഡ് ചെയ്യാൻ പോലും തോന്നിയേക്കും …

 

വൈകുന്നേരത്തിന് മുൻപ് വേണ്ട മരുന്നൊക്കെ ഹോസ്പിറ്റലിലെ സ്റ്റാഫ് വഴി ഞാനെത്തിച്ച് തരാം . തൽക്കാലം അമ്മ മാത്രം അവളുടെ അടുത്ത് ഉണ്ടായിരുന്നാൽ മതി , മനസ്സിനെ കൂടുതൽ സ്ട്രഗിൾ ചെയ്യിക്കണ്ട . സമയം കൊടുക്ക് എല്ലാം ശരിയാവുമെടാ …. ഒരു രണ്ടാഴ്ച നീ എനിക്ക് താ നിന്റെ പഴയ അനുവിനെ ഞാൻ തിരിച്ച് തരാം … ഇങ്ങനെ കരഞ്ഞ് തളർന്നിരിക്കാതെ പോയി കുളിച്ച് ഉഷാറായിരിക്ക് …. നിന്നെ ഇങ്ങനെ കണ്ടപ്പോ എനിക്കും സങ്കടം വരുവാ …. ഞാൻ നാളെ വരാം …. ഹോസ്പിറ്റലിൽ അൽപ്പം തിരക്കുണ്ട് , എന്നാ ഞാനിറങ്ങുവാ …. ”

റസിയ അത്രയും പറഞ്ഞ ശേഷം അവിടുന്ന് മടങ്ങി …… അവളെ യാത്രയാക്കിയ ശേഷം അവൻ തിരികെ അവിടെ തന്നെ വന്നിരുന്നു ഒരു ജീവനറ്റ ശരീരം കണക്കെ ….

 

ആ ദിവസവും അങ്ങനെ കടന്ന് പോയി , സന്തോഷവും സമാധാനവും എല്ലാവരുടെയും മനസ്സിൽ നിന്നും മാഞ്ഞ് പോയിരുന്നു , ആഹാരം കഴിക്കാൻ വിശപ്പ് പോലും തോന്നാത്ത അവസ്ഥ …..

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.