✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

” My soul , എന്റെ പ്രാണനായിരുന്നു ഇവൻ … അന്നും ഇന്നും …. അച്ഛായന് ഓർമ്മയില്ലേ അന്ന് ഇവന്റെ പുറത്ത് നിന്ന് വീണ് ആക്സിഡന്റ് പറ്റി ഞാൻ കുറച്ച് നാള് വീട്ടിൽ കിടന്നത് ….. അന്ന് എന്റെ കയ്യിൽ നിന്ന് അച്ഛൻ മേടിച്ച് വച്ചതാ ഇവന്റെ ചാവി , പിന്നീട് തന്നിട്ടില്ല . അന്ന് ബൈക്കിന്റെ എല്ലാ പണിയും കഴിഞ്ഞ് ഇവനെ ഇവിടെ കൊണ്ട് വന്നിട്ടും തൊടാൻ സമ്മതിച്ചില്ല അച്ഛൻ , പകരം പുതിയ ഒരു കാറ് മേടിച്ച് തന്നു ഇനി നീ ഇതിൽ പോയാൽ മതി എന്നും പറഞ്ഞ് …. ”

ഒരു പുഞ്ചിരിയോടെ അതും പറഞ്ഞ് ആദി ആ കീ കൊടുത്ത ശേഷം ബൈക്ക് ഓണാക്കി സെൽഫ് സ്റ്റാർട്ട് ചെയ്തു …… ആ ബൈക്കിൽ നിന്നും വന്ന ഗാംഭീര്യ ശബ്ദം കേട്ടതും അവന്റെ മുഖത്തെ സന്തോഷം വർദ്ധിച്ചു ….

 

” കേട്ടില്ലേ അച്ഛായാ അവന്റെ ശബ്ദം , പുലിക്കുട്ടിയാ സ്പോർട്സ് എഡിഷൻ …. ”

ആദി അതും പറഞ്ഞ് ബാഗെടുത്ത് തോളിലിട്ട ശേഷം ബൈക്കിൽ കയറി സ്റ്റാന്റ് മാറ്റി മുന്നോട്ട് നീങ്ങി ……

 

 

                      ********************

 

 

റ്റേബിൾ ലംപിന്റെ വെളിച്ചത്തിൽ ആന്റണിച്ചായൻ നൽകിയ ആ എവിഡൻസും മറ്റും പരിശോധിക്കുകയായിരുന്നു ആദി …..

 

” മാർട്ടിൻ , ലിജോ , ജോൺസൻ – അവർക്ക് മുകളിൽ ജബ്ബാർ അയാൾക്കും മുകളിൽ രാഹുൽ പിന്നെ അവന്റെ ബോസ് ജെറി ചെറിയാൻ അവന്റെ സുഹൃത്ത് അവിനാഷ് മേനോൻ പിന്നെ ഇതിലില്ലാത്ത എനിക്കറിയാത്ത മറ്റുള്ളവരും , അവരോടൊപ്പം എത്ര പേർ എന്ന് ഒരു നിശ്ചയവുമില്ല ….. ”

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.