✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

?⇐ ” അതൊന്നും എനിക്കറിയണ്ട , ഇനി അഥവാ അവൻ ചത്തിട്ടില്ലെങ്കിൽ ജീവനോടെ ഹോസ്പിറ്റലിന് പുറത്ത് വരരുത് . പിന്നെ മരണം സ്വാഭാവികമായിരിക്കണം ഒരു സംശയവും ആർക്കും തോന്നരുത് …. ”

രാഹുൽ അത്രയും പറഞ്ഞ് കോൾ കട്ട് ചെയ്ത ശേഷം സ്റ്റെപ്പ് കയറി മുകളിലേയ്ക്ക് നടന്നു , ജെറിയോട് വിവരങ്ങൾ പറയാനായി …..

 

 

 

 

സമയം കടന്ന് പോയി ……

 

ഒരു ഗവൺമെന്റ് ഹോസ്പിറ്റലിനുള്ളിലെ I C U റൂം … അതിനുള്ളിലേയ്ക്ക് നഴ്സുമാർ തിരക്കിട്ട് കയറുകയും തിരികെ ഇറങ്ങിപ്പോവുകയും ചെയ്യുന്നുണ്ട് ….

 

” ഇയാൾ വളരെ ക്രിട്ടിക്കൽ സ്റ്റേജിലാ സാർ , ഒരുപാട് ബ്ലെഡ് പോയിട്ടുണ്ട് പിന്നെ തലയിൽ ആഴമേറിയ മുറിവും ഉടനെ ഓപ്പറേഷൻ വേണം . പക്ഷെ അതിനുള്ള ഫെസിലിറ്റി ഇവിടെ ഇല്ല , ഇമ്മീഡിയറ്റായി മെഡിക്കൽ കോളജിൽ എത്തിക്കണം . ഇത് ആക്സിഡന്റ് കേസാ ആരാ എന്താ ഒന്നുമറിയില്ല , മാത്രമല്ല എന്തെങ്കിലും സംഭവിച്ചാൽ . സാർ ഞാനെന്താ ചെയ്യേണ്ടേ … ? ”

ഡ്യൂട്ടി ഡോക്ടർ അൽപ്പം ഭയത്തോടെ അവിടേയ്ക്ക് കയറി വന്ന ഹോസ്പിറ്റൽ സൂപ്രണ്ടിനോട് ചോദിച്ചു …

 

” ആരാ എന്താ എന്നുള്ളതൊക്കെ അവിടെ നിൽക്കട്ടെ അതൊരു മനുഷ്യ ജീവനാ തൽക്കാലം ആദ്യം അത് മാത്രം ഓർത്താൽ മതി . അയാളെ വേഗം മെഡിക്കൽ കോളജിലേക്ക് ഷിഫ്റ്റ് ചെയ്യാം ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.