✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

ഇനി നീ അതൊക്കെ മറന്ന് ജയിൽവാസത്തിന് തയ്യാറെടുത്താൽ അവരുടെ വാക്കിന് പുല്ലുവില നൽകുന്ന പോലെയാകും , അവരുടെ ആത്മാവ് പോലും സങ്കടപ്പെടും …. ”

അനിരുദ്ധ് അവന്റെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു .

 

” ഹ ……. തെറ്റ് ചെയ്തവർ ശിക്ഷയെ ഭയക്കട്ടെ , ശിക്ഷ നടപ്പിലാക്കുന്നൻ ശിക്ഷയെ ഭയക്കേണ്ട ആവശ്യമില്ല …. ഇതു വരെ അവരെ തൊടാത്ത ഒരു നിയമവും ഇനി എന്നെയും തൊടില്ല …… ”

ആദി ഒരു ഭ്രാന്തനപോലെ പറഞ്ഞ ശേഷം ചെയറിലേയ്ക്ക് ചെന്നിരുന്നു …

 

 

                      ********************

 

 

രണ്ട് മൂന്ന് ആഴ്ചകൾ കൂടി കടന്ന് പോയി ….

 

ഒരു ദിവസം രാത്രി , ആന്റണിച്ചായന്റെ വീട് …..

 

കോളിങ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടാണ് ആന്റണി ഡോറിനടുത്തേയ്ക്ക് നടന്നത് …..

 

” ആരാണാവോ ഈ നേരത്ത് ? ”

മനസ്സിൽ സ്വയം ചോദിച്ചു കൊണ്ട് അയാൾ പതിയെ വാതിൽ തുറന്നു …. ഇരുട്ടിൽ ഒരു രൂപം നിൽക്കുന്നത് കണ്ട അയാളുടെ നോട്ടം അങ്ങോട്ടായി ….

 

” ആദീ …. ”

അയാൾ സങ്കടത്തോടെ വിളിച്ചുപോയി അവൻ മുന്നോട്ട് വന്നതും അയാളവനെ കെട്ടിപ്പിടിച്ചു …

 

” മോനെ ….. നീ ….. സുഗമല്ലേ നിനക്ക് …. റസിയ മോളെ വിളിച്ചപ്പൊ പറഞ്ഞു നീ അവിടുന്ന് മാറി എവിടേയ്ക്കോ പോയെന്ന് … എന്താടാ നിനക്ക് പറ്റിയേ …. എന്താടാ ? ”

സങ്കടത്തോടെ അയാൾ ചോദിച്ചു ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.