✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

” അപ്പൊ ഇതൊക്കെ ? ”

 

” ഇതോ …. ഇത് ഷൂറികെൻ പിന്നെ ഇത് ബ്ലഡ് റീപ്പർ ….. ”

 

” അതല്ല ഞാൻ ചോദിച്ചത് ഇതൊക്കെ നിനക്കെന്തിനാ …. ഇതെങ്ങനെയാ ഇവിടെ പാഴ്സലായി വന്നത് …..? ”

അൽപ്പം ശബ്ദമുയർത്തി അനിരുദ്ധ് ചോദിച്ചു .

 

” ഇത് ഇവിടെ വന്നത് …… ഞാൻ കുറച്ച് കാലം ഒരു ആറ് മാസം ജപ്പാനിലായിരുന്നു ഒരു ഡോക്യുമെന്ററി കവർ ചെയ്യാൻ ഒരു സുഹൃത്തിനൊപ്പം പോയതാ …. അവിടെ വച്ച് ചിലരെയൊക്കെ കണ്ടു പരിചയപ്പെട്ടു നല്ല സുഹൃത്തുക്കളെ കിട്ടി എനിക്കറിയാത്ത പല അറിവുകളും അവർ എനിക്ക് പറഞ്ഞ് തന്നു …. അതിലൊരു സുഹൃത്താ അൽപ്പം കഷ്ടപ്പെട്ട് എനിക്കിതൊക്കെ ഇവിടെ എത്തിച്ച് തന്നത് ഇല്ലീഗലായി …. ഇതൊന്നും ഇവിടെ കിട്ടാത്ത സാധനങ്ങളല്ല പക്ഷെ അവിടുത്തെ കോളിറ്റി വേറെ ലെവലാ …. പിന്നെ ധാ ഇതും …. ”

അതും പറഞ്ഞ് ആദി മറ്റൊരം പാക്കറ്റ് കൂടി എടുത്ത് ടേബിളിന് പുറത്ത് വച്ചു ….

 

” സിനിമയിലൊക്കെ കണ്ടിട്ടുണ്ടാകും നിൻജ സ്യൂട്ട് …. പിന്നെ ഇതെന്തിന് എന്നുള്ള ചോദ്യം . ഞാൻ മുൻപ് പറഞ്ഞില്ലേ , എന്റെ തീരുമാനമായിരിക്കും ഇനി എന്റെ ശരി …… ”

ആദി പറഞ്ഞ ശേഷം അവയെല്ലാം എടുത്ത് തിരികെ ആ കവറിനുള്ളിലാക്കാൻ തുടങ്ങി ….

 

” എടാ ….. നീ ഒരിക്കലും ജയിലഴിക്കുള്ളിലാകരുത് എന്നോർത്താ നിന്റെ അച്ഛനും അമ്മയും പല തവണ നിന്നെ തടഞ്ഞ് നിർത്തിയത് , ഒടുവിൽ നിന്റെ കാലിൽ പോലും ആ പാവം വീണത് ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.