✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

” എന്നാൽ അല്ല , നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കൊല്ലാനുള്ള പ്ലാനായിരുന്നു അത് , പക്ഷെ ദൈവം നിന്നെ തുണയ്ച്ചു . റസിയയ്ക്ക് തോന്നിയ ചില സംശയങ്ങൾ അതുകൊണ്ട് മാത്രമാ നീ ഇന്നും ജീവനോടെ ഇവിടെ ….. ”

അനിരുദ്ധ് പറഞ്ഞത് കേട്ട് ആദിയൊന്ന് ഞെട്ടി ….

 

” അന്ന് ആക്സിഡന്റ് നടന്ന സമയം റസി നിന്നെ ഫോൺ ചെയ്ത് സംസാരിക്കുകയല്ലായിരുന്നോ …. ഫോണിൽ കൂടി കേട്ട ശബ്ദവും നിലവിളിയും നാട്ടുകാരുടെ സംസാരവും എല്ലാം കേട്ടപ്പൊ റസിയയക്ക് പന്തികേട് തോന്നി ഉടനെ തന്നെ അവളത് എന്നെ വിളിച്ച് പറയുകയും ചെയ്തു ….. സംശയം തോന്നി ഞാൻ ഫ്ലൈ ഓവറിനടുത്തുള്ള ഹോസ്പിറ്റലുകളിൽ തിരക്കി അപ്പോഴാ ഗവൺമെന്റ് ഹോസ്പിറ്റലിൽ ഒരു ആക്സിഡന്റ് കേസ് വന്നിട്ടുണ്ടെന്ന് അറഞ്ഞത് .

 

അന്ന് രാത്രി അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ എന്റെ ഒരു സുഹൃത്തായിരുന്നു , അതുവഴി കാര്യങ്ങളൊക്കെ ഞാനറിഞ്ഞു …. ഞാൻ നിന്റെ ഫോട്ടോ പുള്ളിക്ക് അയച്ച് കൊടുത്തത് വച്ച് നീയാണതെന്ന് ഉറപ്പിക്കുകയും ചെയ്തു . സംസാരിക്കുന്നതിനിടയിൽ ഒരു കാര്യം ആ ഡോക്ടർ എന്നോട് പറഞ്ഞു , നിന്നെ അവിടെ എത്തിച്ച ആക്സിഡന്റ് നേരിട്ട് കണ്ട നാട്ടുകാർ പറഞ്ഞെന്ന് ആ ലോറി മന:പൂർവ്വം വന്നിടിച്ച പോലെ ഉണ്ടായിരുന്നെന്ന് , മാത്രമല്ല ഇത്രയും വലിയ ഒരു ആക്സിഡന്റ് നടന്നിട്ട് അയാൾ വണ്ടി നിർത്താതെ പോയി , വണ്ടിയുടെ നമ്പർ പ്ലേറ്റിനും വ്യക്തതയില്ലായിരുന്നു എന്തോ കൊണ്ട് മായ്ച്ചത് പോലെയായിരുന്നെന്ന് …

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.