✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

” ഞാൻ അന്നേ തീർക്കേണ്ടതായിരുന്നു അവന്മാരെ , എങ്കിൽ എന്റെ അച്ഛനും അമ്മയും ഇപ്പോഴും ജീവനോടെ …… ”

അത്രയും പറഞ്ഞപ്പോഴേക്കും സങ്കടം കൊണ്ട് ആദിയുടെ ശബ്ദം ഇടറി …..

 

” ആദ്യം അച്ഛൻ എന്നെ തടഞ്ഞ് നിർത്തി , അന്ന് അച്ഛൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പൊ എന്റെ എടുത്ത് ചാട്ടം കൊണ്ട് അനുവിന് ഒന്നും സംഭവിക്കരുതെന്ന് കരുതി ഞാനെല്ലാം സഹിച്ച് നിന്നു …. പക്ഷെ അന്ന് അനു ഞങ്ങളെ വിട്ട് പോയ ആ ദിവസം സങ്കടവും ദേഷ്യവും കൊണ്ട് ഞാൻ തുനിഞ്ഞിറങ്ങിയതാ അവന്മാരെ തീർക്കാൻ , അച്ഛൻ തടഞ്ഞിട്ടും ഞാൻ പിൻതിരിയില്ല എന്ന് മനസ്സിലാക്കി ഒടുവിൽ അമ്മ ഓടി വന്ന് എന്റെ കാലിൽ വീണ് കരഞ്ഞു – ഇനി ഞങ്ങൾക്ക് നീയേ ഉള്ളൂ എന്ന് പറഞ്ഞ് …. ഒരു തരത്തിൽ ഈ ബന്ധങ്ങൾ ബന്ധനങ്ങൾ തന്നെയാ , പലതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കും , പലയിടത്തും നമ്മൾ നിസ്സഹായരാവും ….. അന്ന് അവർ പറഞ്ഞത് ഞാൻ അനുസരിച്ചു അതാ ഞാൻ ചെയ്ത തെറ്റ് ….. ഇനി അതുണ്ടാവില്ല . എന്റെ തീരുമാനമായിരിക്കും എന്റെ ശരി …… ചിലപ്പൊ ദൈവം എന്നെ ബാക്കിയാക്കിയത് ചിലത് ചെയ്ത് തീർക്കാൻ വേണ്ടിയാകും …..”

ഉറച്ച വാക്കുകളോടെ ആദി പറഞ്ഞു , ആ സമയം അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്നത് കണ്ണുനീർ ആയിരുന്നില്ല പക , പക മാത്രം …..

 

” അനിരുദ്ധേ എനിക്ക് ഒരു ഫോൺ വേണം , ഒരു സിം കാർഡും ….. ”

 

” അതിന്ന് തന്നെ സെറ്റ് ചെയ്യാം …. ”

അനിരുദ്ധ് മറുപടി പറഞ്ഞു …..

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.