✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

?⇒ ” വീട്ടിലെത്തിയോ …. ? ഇപ്പൊ എവിടെയാ ”

 

?⇐ ” ഇല്ല …. ഡ്രൈവിങ്ങിലാ … ഫ്ലൈ ഓവർ കഴിഞ്ഞു . ”

പതിയെ ശബ്ദം താഴ്ത്തി അവൻ മറുപടി പറഞ്ഞു …

 

?⇒ ” വീണ്ടും കരഞ്ഞു അല്ലേടാ …… നഷ്ടപ്പെട്ടത് അത് നഷ്ടപ്പെട്ടത് തന്നെയാ …. എല്ലാം വിധി അങ്ങനെ കാണാൻ ശ്രമിക്ക് ….. ”

റസിയ അവനെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു , ആദി മറുപടിയൊന്നും പറയാതെ മൗനമായിത്തന്നെയിരിന്നു ….

 

പെട്ടെന്ന് ,

 

ഒരിടവഴിയിൽ നിന്ന് അമിത വേഗത്തിൽ മെയിൻ റോഡിലേയ്ക്ക് പാഞ്ഞ് കയറി വന്ന ഒരു ടിപ്പർ ലോറി കാറിന്റെ വലത് വശത്തായി വന്നാഞ്ഞിടിച്ചു …. ആ ഇടിയുടെ ആഘാതത്തിൽ വൻ ശബ്ദത്തോടെ കാറ് നിലത്ത് നിന്ന് തെറിച്ച് ഉയർന്ന് പൊങ്ങി അൽപ്പം അകലെയായി നിലത്ത് വീണ് ഒന്ന് രണ്ട് തവണ മറിഞ്ഞുരുണ്ട ശേഷം നിരങ്ങി നീങ്ങി …..

 

കണ്ട് നിന്നവർ ഒരു നിമിഷത്തേയ്ക്ക് ശ്വാസം അടക്കി പിടിച്ച് നിന്നു പോയി … ലോറി ഡ്രൈവർ വേഗത്തിൽ തന്നെ ലോറി വെട്ടിത്തിരിച്ച് അവിടെ നിന്ന് മുന്നോട്ടു പാഞ്ഞു , പെട്ടെന്ന് തന്നെ കണ്ട് നിന്നവർ കാറിനടുത്തേയ്ക്ക് ഓടിക്കൂടി ..

 

?⇒ ” ഹലോ ….. ആദീ ….. എന്താടാ …..? എന്താ പറ്റിയേ …….? ”

ഭയം കൊണ്ടുള്ള റസിയയുടെ വിറയാർന്ന ശബ്ദം അപ്പോഴും കാറിനുള്ളിൽ കിടന്ന ആ ഫോണിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു …..

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.