✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

സ്വയം പറഞ്ഞ ശേഷം ആദി ചെയറിൽ ചാരിയിരുന്നു കൊണ്ട് മെല്ലെ കണ്ണുകളടച്ചു …..

 

” ലിസ്റ്റിൽ ഏറ്റുവും താഴെ ഉള്ളവന്മാരെ ആദ്യം തൊട്ടാൽ മുകളിൽ ഉള്ളവർ രക്ഷപ്പെടും …. ഏറ്റുവും മുകളിൽ ഉള്ളവരെ തൊട്ടാൽ അതിനും മുകളിൽ എനിക്ക് അവ്യക്തമായി നിൽക്കുന്നവർ അവർ രക്ഷപ്പെടും …. എല്ലാം അറിയണമെങ്കിൽ ഇതിലെ മീഡിയേറ്റർ എല്ലാത്തിനെയും ബന്ധിപ്പിച്ച് നിർത്തുന്ന കണ്ണി അവനെ ആദ്യം ….. ”

സ്വയം പറഞ്ഞു കൊണ്ട് ആദി ഒരു പുഞ്ചിരിയോടെ പേപ്പറിൽ എഴുതി വച്ചിരുന്ന പേരുകളിൽ ഒന്നിൽ ചുവപ്പ് മഷി കൊണ്ട് വട്ടം വരച്ചു …..

 

 

                      ********************

 

 

ചില ദിവങ്ങൾക്ക് ശേഷം

കർമ്മി പറഞ്ഞ് നൽകിയ മന്ത്രങ്ങൾ ഏറ്റ് ചൊല്ലി ബലിതർപ്പണം പൂർത്തിയാക്കിയ ശേഷം ആദി തൊട്ട് മുന്നിലുള്ള നദിയിൽ മുങ്ങി നിവർന്ന് ഈറനോടെ പടിക്കെട്ടുകൾ കയറി മുകളിലേയ്ക്ക് നടന്നു …. മുകളിൽ തന്നെ ഇതെല്ലാം നോക്കി ആന്റണിച്ചായൻ നിൽപ്പുണ്ടായിരുന്നു …..

 

” അടുത്തിനി എന്താ ? ”

അടുത്തെത്തിയ ആദിയുടെ മുഖത്ത് നോക്കി അയാൾ ചോദിച്ചു …..

 

” ഒന്നാമത്തവന്റെ ഊഴം …. ഇന്ന് രാത്രി ….. ”

ഒരു പുഞ്ചിരിയോടെ പറഞ്ഞ ശേഷം ആദി മുന്നോട്ട് നടന്നു ….

 

 

തുടരും …….

 

 

സ്നേഹത്തോടെ ….,

 

 

വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.