✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

ഇനി അവർക്ക് വേണ്ടി നിനക്ക് ചെയ്യാൻ കഴിയുന്നത് ഇതൊക്കെയാ , ഇതുപോലെ ഉറച്ച് നിൽക്കണം പതറാതെ കരയാതെ …. നിന്റെ സങ്കടങ്ങളും കണ്ണുനീരും പാഴാക്കികളയരുത് പകയാക്കി മനസ്സിൽ വയ്ക്കുക സംഹാരം കഴിയുന്നത് വരെ , അതിന്റെ വീര്യം ഒട്ടും ചോർന്ന് പോകാതെ … ”

ആന്റണി അത്രയും പറഞ്ഞ് തിരിഞ്ഞ് നടന്ന് വീടിന്റെ ഡോറ് തുറന്നു ശേഷം ഉമ്മറത്തെ ഒരു കസേരിൽ കയറി ഇരുന്നു ….

 

അൽപ്പ നേരം അവിടെ നിന്ന ശേഷം അവൻ വീടിനകത്തേയ്ക്ക് കയറി . മുകളിലത്തെ അനുവിന്റെ മുറിയിൽ ആ ബെഡ്ഡിൽ അവൻ കുറച്ചധിക നേരം ഇരുന്നു …… പഴയ പല കാര്യങ്ങളും മനസ്സിലേയ്ക്ക് അലകൾ പോലെ കടന്ന് വന്നതും അവൻ വേഗം തന്റെ റൂമിലേയ്ക്ക് പോയി …. അവിടെ ഉണ്ടായിരുന്ന തന്റെ ട്രാവലിങ്ങ് ബാഗിൽ കുറച്ച് സാധനങ്ങൾ പാക്ക് ചെയ്ത് ശേഷം അവൻ വീടിന് പുറത്തിറങ്ങി …..

 

” ആദി നീ കാറ് കൊണ്ട് പോകുന്നുണ്ടോ ? ”

ആന്റണിച്ചായൻ സംശയത്തോടെ ചോദിച്ചു …

 

” ഇല്ല ….. ഇതിവിടെ കണ്ടില്ലെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും സംശയം തോന്നിയാൽ …. എനിക്ക് ഇവൻ മതി …. എന്റെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഇവനാ നല്ലത് …. ”

 

കയ്യിലിരുന്ന ചാവിയിലേയ്ക്ക് നോക്കി പറഞ്ഞ ശേഷം പോർച്ചിന്റെ ഒരു വശത്ത് മൂടിയിട്ടിരുന്ന പ്ലാസ്റ്റിക് ഷീറ്റ് അവൻ വലിച്ച് മാറ്റി …..

പൊടി പിടിച്ചിരിക്കുന്ന ആ ബൈക്കിന്റെ പുറത്ത് കൂടി അവൻ മെല്ലെ ഒന്ന് തടവി …..

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.