✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

                      ********************

 

 

പോക്കറ്റിൽ കിടന്ന് മുഴങ്ങുന്ന ഫോൺ കയ്യിലെടുത്ത് കോൾ അറ്റന്റ് ചെയ്ത ശേഷം രാഹുൽ ചെവിയിലേയ്ക്ക് വച്ചു ….

 

?⇐ ” എന്തായി ഇക്കാ ? ”

കോളെടുത്തയുടൻ രാഹുൽ ചോദിച്ചു …

 

?⇒ ” സംഭവം ഓക്കെ , മുത്തു അവന്റെ പണി വെടിപ്പായി ചെയ്തു . ആ വക്കീലും ഭാര്യയും സ്പോർട്ടിൽ തന്നെ തീർന്നു പക്ഷെ ഒരു ചെറിയ പ്രശ്നം …. ”

ഫോണിന്റെ മറുവശത്ത് നിന്ന് ജബ്ബാറിന്റെ ശബ്ദം മുഴങ്ങി

 

?⇐ ” എന്ത് പ്രശ്നം ? ”

രാഹുൽ ആകാംക്ഷയോടെ ചോദിച്ചു ….

 

?⇒ ” ഇത്രയും വലിയ ഒരു ആക്സിഡന്റ് നടന്നിട്ടും ആ വക്കീലിന്റെ മോൻ മാത്രം മരിച്ചില്ല .
അവനെ നാട്ടുകാർ ചേർന്ന് ഹോസ്പിറ്റലിലേയ്ക്ക് കൊണ്ട് പോയിട്ടുണ്ട് , സംഭവം ക്രിട്ടിക്കൽ തന്നെയാ . അവനെ കാറിൽ നിന്ന് പുറത്തെടുത്തപ്പൊ ചോരയിൽ കുളിച്ച നിലയിലായിരുന്നു . പക്ഷെ അതൊരൽഭുതം പോലെയാ എനിക്ക് തോന്നിയത് . കാരണം ആ കാറ് തകർന്ന് തവിട് പൊടിയായിട്ടും അവൻ മാത്രം മരിച്ചില്ല എന്നറിഞ്ഞപ്പൊ ഞെട്ടിപ്പോയി …

 

?⇐ ” ശ്ശെ ….. ഞാൻ പറഞ്ഞതല്ലേ ഒന്നിനെയും ബാക്കി വയ്ക്കരുതെന്ന് …. ”

രാഹുൽ ഫോണിലൂടെ അൽപ്പം ടെൻഷനോടെ പറഞ്ഞു ..

 

?⇒ ” സാറ് പേടിക്കണ്ട അവൻ ആശുപത്രിയിൽ എത്തില്ല അതിന് മുൻപ് തന്നെ തീരും അത്രയ്ക്ക് ക്രിട്ടിക്കലാ …. ”

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.