✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

അവിടെ വച്ചായിരുന്നു നിന്റെ ഓപ്പറേഷനും മറ്റും , പക്ഷെ നിന്നെ അവിടെ ചികിത്സിച്ചതിനും അഡ്മിറ്റ് ചെയ്തതിനും ഒരു റെക്കോർഡ്സും ഇല്ല …. ഓപ്പറേഷൻ കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂർ ഒബ്സർവേഷന് ശേഷം രാത്രി നിന്നെ ഇവിടെ എത്തിച്ചു ആരും അറിയാതെ ….

 

പക്ഷെ റസിയയുടെയും എന്റെയും സംശയം സത്യമായിരുന്നു ….. നിന്നെ അവിടെ നിന്ന് മാറ്റിയതിന് ശേഷം ആ ഗവൺമെന്റ് ഹോസ്പിറ്റലിൽ ചിലർ വന്ന് നിന്നെപ്പറ്റി തിരക്കിപ്പോയെന്ന് ആ ഡോക്ടർ എന്നെ വിളിച്ചു പറഞ്ഞു , അതിലൊരുത്തൻ എല്ലാവരും അറിയുന്ന ഒരു റൗഡിയും . ആ സംശയം സത്യമായത് കൊണ്ടാ നീ എവിടെയാണെന്ന് പുറം ലോകം അറിയാതിരിക്കാൻ വേണ്ടി അച്ചായനോട് ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞതും പിന്നെ നിന്നെ കാൺമ്മാനില്ല എന്ന് പറഞ്ഞ് പോലീസിൽ പരാതി കൊടുപ്പിച്ചതും …. തൽക്കാലം ഈ ഒരു മറ അത്യാവശ്യമാ നീ സ്വന്തം കാലിൽ നിൽക്കുന്നത് വരെയെങ്കിലും .

 

പക്ഷെ അന്നും ഇന്നും എന്നെ അൽഭുതപ്പെടുത്തിയ ഒരു കാര്യം അത് നീയാ ആദീ ….. ആ കാറിന്റെ അവസ്ഥ ഞാൻ കണ്ടതാ , അതിനുള്ളിലുണ്ടായിരുന്ന നീ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു എന്ന് പറയുമ്പൊ എനിക്കിപ്പോഴും ഒരതിശയം പോലെയാ തോന്നുന്നേ ….. നിന്നെ ദൈവം നേരിട്ട് വന്ന് രക്ഷിച്ചത് പോലെ ….. ”

അനിരുദ്ധ് നടന്നതൊക്കെ വ്യക്തമായി പറഞ്ഞ് കൊടുത്തു ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.