✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1074

Views : 168824

ഹലോ കൂട്ടുകാരെ ….. ,

 

ഇന്ന് ഈ ഭാഗം പബ്ലിഷ് ചെയ്യാൻ കഴിയുമെന്ന് കരുതിയതല്ല , അതുകൊണ്ടാണ് അപ് കമിങ് സ്റ്റോറീസ്സിൽ അപ്ഡേറ്റ് ചെയ്യാത്തത് …. അൽപ്പം സമയം കിട്ടിയപ്പോൾ എഡിറ്റിങ്ങ് പൂർത്തിയാക്കി , പിന്നെ സമയം കളയാതെ പബ്ലിഷ് ചെയ്യാം എന്ന് കരുതി …. സ്വൽപ്പം താമസിച്ചാലും ഇത് എന്റെ ഒരു വിഷു കൈനീട്ടം ആയി കൂട്ടിക്കോളു ……😉

 

പിന്നെ , അടുത്ത ഭാഗം അൽപ്പം വൈകും , ഒരു ഒന്ന് ഒന്നര മാസത്തെ ഗ്യാപ്പ് വരും …. ഒരു എക്സാം ഉണ്ട് ഇനി അതിന്റെ പ്രിപ്പേഷനിൽ ആയിരിക്കും അത് കഴിഞ്ഞേ ബാക്കി എഴുതി തുടങ്ങൂ … സാദരം ക്ഷമിക്കുക 🙏

 

ആദ്യം തന്നെ ആ ഹൃദയത്തെ ഒന്ന് ചുവപ്പിച്ച് വിട്ടോളൂ …. പിന്നെ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായും പ്രതീക്ഷിക്കുന്നു …

 

സ്നേഹത്തോടെ ….,

 

 

 

                   ✮കൽക്കി࿐

                                  ഭാഗം – 6

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

 

View post on imgur.com

 

 

                           ………………………….

 

 

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു , ഉള്ളിലെ കാഴ്ച കണ്ട് ചങ്ക് തകർന്ന അവസ്ഥയിലായിരുന്നു അവനും … എന്താണ് കാര്യമെന്ന് മനസ്സിലാകാതെ ആദി വേഗം വീടിന് പുറത്തിറങ്ങി ….

 

” എന്താ അച്ചായാ …. എന്താ എന്റെ അനൂന് പറ്റിയെ …. നിങ്ങളെങ്കിലും ഒന്ന് പറ …. ഇവിടെ എന്താ സംഭവിച്ചത് ? ”

സങ്കടത്തോടെ ആദി ചോദിച്ചു …

 

” അത് മോനെ …. ? ”

എങ്ങനെ എല്ലാം പറയണമെന്നറിയാതെ ആന്റണി ഒന്ന് നിർത്തി .

 

” പറയടോ , എന്താ എന്റെ പെങ്ങൾക്ക് പറ്റിയേ ….? ”

സങ്കടം നിറഞ്ഞ ദേഷ്യ സ്വരത്തോടെ അവനതും പറഞ്ഞ് അയാളുടെ ഷർട്ടിന്റെ കോളറിൽ ശക്തിയായി കയറി പിടിച്ചുയർത്തി . അവന്റെ കണ്ണുകളിലെ ദേഷ്യം കണ്ടതും ആന്റണി പോലും ഒരു നിമിഷത്തേയ്ക്ക് ഭയത്തോടെ പകച്ച് നിന്നു പോയി …..

 

കാരണം അതുവരെ അയാൾ കണ്ടിരുന്ന ആദിയായിരുന്നില്ല അപ്പോൾ ആ നിമിഷം അയാളുടെ മുന്നിൽ നിന്നത് , അവന്റെ ഉള്ളിലുളള അവനു പോലുമറിയാത്ത മറ്റൊരു ആദിയായിരുന്നു അത് ……

 

 

തുടരുന്നു …….. ,

 

 

Recent Stories

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    😁

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി 😜. എന്തായി നമ്മുടെ അടുത്ത ഭാഗം 😁

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com