✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

ജെറി ചെറിയാനും കൂട്ടരും തങ്ങളുടെ സ്ഥിരം സങ്കേതത്തിൽ തന്നെയുണ്ട് ഒരോരോ കാര്യങ്ങളുടെ തിരക്കിൽ …. അപ്പോഴാണ് രാഹുലിന്റെ ഫോണിലേയ്ക്ക് ഒരു കോൾ വന്നത് ….

 

?⇒ ” ഹലോ സാറെ ഞാൻ വർക്കിയാ , വിശ്വനാഥ് സാറിന്റെ ഓഫീസിലെ …. ”

 

?⇐ ” ആ …. മനസ്സിലായി എന്താ പ്രത്യേകിച്ച് ? ”

രാഹുൽ കാര്യം തിരക്കി ….

 

?⇒ ” സാറെ അന്ന് ഞാൻ പറഞ്ഞില്ലേ ആ കേസ്സ് , സാറ് സംശയം പറഞ്ഞ കേസ്സ് അത് മറ്റെന്നാൾ വിശ്വനാഥ് സാറ് നേരിട്ട് കോടതിയിൽ ഫയൽ ചെയ്യാൻ പോകുവാ ….. ”

വർക്കി അത് പറഞ്ഞതും രാഹുൽ ഒന്ന് ഞെട്ടി…

 

?⇐ ” താൻ ….. താനിതെങ്ങനെയാ അറിഞ്ഞത് ? ”
ഒരു പതർച്ചയോടെ രാഹുൽ ചോദിച്ചു ….

 

?⇒ ” ഓഫീസിലെ ജീവൻ സാറ് വിശ്വൻ സാറുമായി ഫോണിൽ സംസാരിക്കുന്നത് ഒളിഞ്ഞ് നിന്ന് കേട്ടതാ …. അന്ന് എടുത്ത ഡീറ്റൈൽസും മറ്റും അയച്ച് കൊടുക്കാൻ വേണ്ടി വിളിച്ചതാണെന്ന് തോന്നുന്നു ….. നാളെ വിശ്വൻ സാറിന്റെ മരിച്ചു പോയ മകളുടെ എന്തോ ചടങ്ങാ ദൂരെ എവിടെയോ വച്ച് . മകള് മരിച്ച് അധിക ദിവസം കഴിയുന്നതിന് മുൻപുതന്നെ കോടതിയിൽ ഹാജരാകുക എന്ന് പറയുമ്പോ എന്തോ ഗൗരവമേറിയ കാര്യമായിരിക്കില്ലേ ….? എന്താ സാറെ പ്രശ്നം , സാറെന്തിനാ ഇതൊക്കെ അന്വേഷിക്കാൻ അന്ന് എന്നോട് പറഞ്ഞത് ? ”

വർക്കി സംശയത്തോടെ ചോദിച്ചു …

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.