✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

അനിരുദ്ധ് പറഞ്ഞത് കേട്ടതും ബെഡിൽ കിടന്ന് കണ്ണുനീർ പൊഴിക്കാൻ മാത്രമേ ആധിക്ക് കഴിഞ്ഞുള്ളൂ ……

 

” ഇത്ര മാത്രം വേദന തരാൻ ഞാൻ എന്ത് തെറ്റാ ചെയ്തത് … ആദ്യം തന്നെ എന്റെ ജീവനങ്ങ് എടുത്തൂടായിരുന്നോ …… ഈ നരക വേദന അനുഭവിക്കാനാണോ ഒരു പാഴ്ജന്മമായി എന്നെ നീ സൃഷ്ടിച്ചത് ….. ? ”

സ്വയം പറഞ്ഞ് കരഞ്ഞു കൊണ്ട് ആദി ബെഡ്ഡിൽ കിടന്നു , സങ്കടങ്ങൾ മാത്രം ബാക്കിയാക്കി …..

 

 

                      ********************

 

 

കുറച്ച് ദിവസങ്ങൾ കടന്ന് പോയി ……

 

ആദിയുടെ ശരീരത്തിലെയും തലയിലെയും സ്റ്റിച്ച് ഒക്കെ മാറ്റിയിരുന്നു …… മുറിവുകളൊക്കെ മാറി തുടങ്ങി , ബെഡ്ഡിൽ സ്വയം എണിറ്റിരിക്കാനും ഒരാളുടെ സഹായത്തോടെ പ്ലാസ്റ്ററിടാത്ത കാൽ ഉപയോഗിച്ച് പതിയെ നടക്കാനുമൊക്കെ തുടങ്ങിയിരുന്നു ….

 

” ആദീ …. ദാ ….. ”

റസിയ അതും പറഞ്ഞ് തന്റെ ഫോൺ ആദിക്ക് നേരെ നീട്ടി . ഒരു സംശയത്തോടെ അവളെ നോക്കിയ ശേഷം അവനാ ഫോൺ ചെവിയിലേയ്ക്ക് വച്ചു ….

 

?⇐ ” ഹലോ …. ? ”

സംശയത്തോടെ അവൻ വിളിച്ചു …

 

?⇒ ” ആദീ…… ഞാനാടാ ആന്റണിച്ചായൻ
നിനക്ക് സുഖമല്ലേ …. ഇത്രയും നാളായിട്ട് നിന്നെ വന്ന് ഒരു നോക്ക് കാണാത്തതിലും ഒന്ന് വിളിക്കാത്തതിലും നിനക്ക് സങ്കടം കാണുമെന്ന് എനിക്കറിയാം …. എല്ലാം നിനക്ക് വേണ്ടിത്തന്നെയാ …. ”

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.