✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

” മോനെ ഓരാള് വിളിച്ച് വിശ്വനോട് സംസാരിച്ചേ പറ്റൂ എന്ന് നിർബന്ധം പറയുവാ …. കരഞ്ഞ് തളർന്ന് കിടക്കുന്ന അവന്റെ കയ്യില് ഞാനെങ്ങനെ ഫോൺ കൊടുക്കാനെ … മോനൊന്ന് സംസാരിക്ക് … ”

ആന്റണി അത്രയും പറഞ്ഞ ശേഷം നിലത്ത് ചുവരിൽ ചാരിയിരിക്കുന്ന ആദിക്ക് നേരെ വിശ്വന്റെ ഫോൺ നീട്ടി … പതിയെ ആദി ആ ഫോൺ വാങ്ങി ചെവിയിൽ വച്ചു …..

 

?⇐ ” ഹലോ …. ? ”

സങ്കടം കലർന്ന ശബ്ദത്തോടെ അവൻ വിളിച്ചു …

 

?⇒ ” ഹലോ വിശ്വനാഥ് …. ഇപ്പോഴാ വിവരങ്ങൾ അറഞ്ഞത് , സങ്കടമുണ്ട് ….. സ്വന്തം മോള് കോടിമുണ്ട് പുതച്ച് മുന്നിൽ കിടക്കുന്നത് കാണേണ്ടി വരിക എന്നൊക്കെ പറയുമ്പോ , സമാധാനിക്ക് എല്ലാം വിധിയാ….. ”

ചെറിയാൻ ഫിലിപ്പ് സങ്കടസ്വരത്തിൽ ഫോണിലൂടെ പറഞ്ഞു …

 

?⇐ ” നിങ്ങളാരാന്ന് പറഞ്ഞില്ല ? ”

ആദി പതിയെ ചോദിച്ചു …

 

?⇒ ” ക്ഷമിക്കണം എന്റെ പേര് ചെറിയാൻ ഫിലിപ്പ് , ഒരു മുൻ മന്ത്രിയാ …… ”

അത് കേട്ടതും ആദിയുടെ കണ്ണുകൾ വിടർന്നു ദേഷ്യം നുരഞ്ഞ് പൊന്തി ….

 

?⇐ ” കളിയാക്കാൻ വിളിച്ചതാണോടാ നായി***** ….. അതേടോ താൻ പറഞ്ഞത് ശരിയാ സ്വന്തം മോള് കോടിമുണ്ട് പുതച്ച് മുന്നിൽ കിടക്കുന്നത് കാണേണ്ടി വരിക എന്ന് പറയുന്നത് ചങ്ക് പറിച്ചെടുക്കുന്നതിന് തുല്യമാ …..

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.