✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

താൻ തൽക്കാലം അയാളെ ആംബുലൻസിലേയ്ക്ക് കയറ്റി ജീവൻ നിലനിർത്താൻ വേണ്ട കാര്യങ്ങൾ ചെയ് ,
I C U ഫെസിലിറ്റിയുള്ള ആംബുലൻസ് പുറത്തുണ്ട് , മ് വേഗം …… ”

ആ സൂപ്രണ്ട് പെട്ടെന്ന് തന്നെ പറഞ്ഞു …. ഡ്യൂട്ടി ഡോക്ടർ വേഗം തന്നെ നേഴ്സുമാരെ വിളിച്ചു ….

 

പെട്ടെന്ന് തന്നെ ആദിയെ ആംബുലനുസസിനുള്ളിലാക്കി വേണ്ട കാര്യങ്ങളൊക്കെ ചെയ്തു , ഒരു ഡോക്ടറും നഴ്സും ആ ആംബുലൻസിനുള്ളിൽ കയറിയതും ആബുലൻസ് ഡ്രൈവർ പുറകിലെ ഡോറ് ലോക്ക് ചെയ്ത ശേഷം സൈറൺ മുഴക്കിക്കൊണ്ട് വണ്ടി മുന്നോട്ടെടുത്തു ….. ആംബുലൻസ് അവിടെ നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ ഉടനെ തന്നെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആ ഡോക്ടർ ഫോണെടുത്ത് ആരെയോ വിളിച്ചു …

 

?⇐ ” ഹലോ …. വണ്ടി ഇവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ട് ….. ”

ഒരു പുഞ്ചിരിയോടെ അയാളത്ര മാത്രം പറഞ്ഞ ശേഷം കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിലേക്കിട്ടു …..

 

 

                      ********************

 

 

രാത്രിയുടെ ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് ഉച്ചത്തിലുള്ള നിലവിളി ശബ്ദത്തോടെ ആ ആംബുലൻസ് തിരക്കൊഴിഞ്ഞ ആ റോഡിലൂടെ കുതിച്ച് പാഞ്ഞു ….. കുറച്ച് ദൂരം പിന്നിട്ടതും മൂന്ന് നാല് ബൈക്കുകൾ അമിത വേഗത്തിൽ ആംബുലൻസിനെ ഓവർടേക്ക് ചെയ്ത് മുന്നിൽ കയറി ….

 

കറുത്ത ജാക്കറ്റും ഹെൽമറ്റുമൊക്കെ ധരിച്ച ചെറുപ്പക്കാരായിരുന്നു ബൈക്കുകൾ ഓടിച്ചിരുന്നത് മാത്രമല്ല ഒരു ബൈക്കിൽ പോലും നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.