✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

” എടീ അനൂന് …. അവള് പഴയത് പോലെ ആകില്ലേ …. ? എന്നെ കാണുമ്പോൾ അവൾക്ക് പേടിയാവുന്നെന്നാ പറയുന്നേ , എന്നെ ഒന്ന് നോക്കുന്ന് കൂടിയില്ല …. എന്റെ കൈപിടിച്ച് ഞാനീ നെഞ്ചിലിട്ട് വളർത്തിയതാ ആ അവൾക്കിപ്പൊ എന്നെ പേടിയാണെന്ന് …. ”

ആദി അത്രയും പറഞ്ഞ ശേഷം പൊട്ടിക്കരഞ്ഞു ….

 

” എടാ കരയാതെ …. എല്ലാ പ്രശ്നത്തിനും സൊല്യൂഷനുണ്ട് അത് നീ ഒന്ന് മനസ്സിലാക്ക് … പിന്നെ ഇപ്പൊ അനു ഇങ്ങനെ ബിഹേവ് ചെയ്യുന്നതിന്റെ കാരണം അത് അവളുടെ മനസ്സിന് സങ്കടം താങ്ങാനുള്ള ശേഷി കുറവായത് കൊണ്ടാ പിന്നെ മനസ്സിൽ തട്ടിയ ഭയവും .
അവളുടെ ശരീരത്തിൽ ഡ്രഗ്സിന്റെ പ്രസൻസ് ഫീൽ ചെയ്യുന്നുണ്ട് , പിന്നെ കയ്യിൽ ഒന്ന് രണ്ടിടത്ത് എക്സ്പീരിയൻസ് ഇല്ലാത്തവർ ഇൻജക്ഷൻ എടുക്കുമ്പോൾ ഉണ്ടാകുന്ന പാടും . എനിക്കുറപ്പാ അവളെ പിടിച്ചോണ്ട് പോയവർ രണ്ടിൽ കൂടുതൽ തവണ അവളുടെ ശരീരത്തിൽ ഡ്രഗ് ഇൻജക്ട് ചെയ്തിട്ടുണ്ട് , മയക്കി കിടത്താൻ വേണ്ടി …

 

അവളിപ്പോൾ ഇങ്ങനെ പെരുമാറുന്നതിന്റെ മെയിൽ കാരണം അവളുടെ ശരീരത്തിലുള്ള ആ ഡ്രഗ്സിന്റെ പ്രസൻസ് തന്നെയാ …. ഡ്രഗ് ഉപയോഗിക്കാത്ത ഒരാൾ ഉപയോഗിക്കുമ്പോൾ അതും കൂടുതൽ അളവിൽ കൂടുതൽ തവണ ഉപയോഗിക്കുമ്പോൾ ശരീരവും മനസ്സും അത് രണ്ടും കൈവിട്ട് പോവും … പിന്നെ അവളെ പിടിച്ചോണ്ട് പോയ സമയത്ത് മനസ്സിൽ തട്ടിയ പേടി , പിന്നെ അവൾ അനുഭവിച്ച ഫിസിക്കൽ സ്ട്രഗിൾ അതെല്ലാം ……

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.