✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

?⇐ ” ഹലോ ഇക്കാ എന്തായി ? ”

 

?⇒ ” ……… ………. …….. ”

 

 

” എന്താടാ , എന്താ നിന്റെ മുഖം പെട്ടെന്ന് മാറിയെ , അയാളെന്താ പറഞ്ഞത് …? ”

രാഹുലിന്റെ മുഖത്തെ ടെൻഷനും പരിഭ്രമവും ശ്രദ്ധിച്ച ജെറി കാര്യം തിരക്കി …..

 

” ആക്സിഡന്റ് നടന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറി ഒരു ഗവൺമെന്റ് ഹോസ്പിറ്റലിലാ അവനെ ആദ്യം എത്തിച്ചത് ……. സംഭവം സീരിയസ്സായതു കൊണ്ട് അവരവനെ മെഡിക്കൽ കോളേജിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു …. പക്ഷെ … ? ”

രാഹുൽ പറഞ്ഞ് നിർത്തി …

 

” പിന്നെ എന്താ …..? ഒന്ന് പറഞ്ഞ് തൊലയ്ക്കടാ …. ”

ജെറി ദേഷ്യത്തോടെ ശബ്ദമുയർത്തി …

 

” അത് …. അവനെ ആരോ തട്ടിക്കൊണ്ട് പോയെന്ന് …. കറുത്ത ഡ്രെസ്സും ഹെൽമറ്റും ഒക്കെ ധരിച്ച് ബൈക്കിലെത്തിയവർ ആംബുലൻസ് തടഞ്ഞ് നിർത്തി അതിലുണ്ടായിരുന്ന ഡ്രൈവറിനെയും ഡോക്ടറെയും പിന്നെ നഴ്സിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പുറത്തിറക്കിയ ശേഷം ആ ആംബുലൻസുമായി അവർ കടന്നുകളഞ്ഞെന്ന് . അവനെ കുറിച്ച് തിരക്കാൻ ഹോസ്പിറ്റലിൽ പോയപ്പൊ ഡോക്ടറാ വിവരങ്ങളൊക്കെ അവരോട് പറഞ്ഞത് , എന്നാലും അവരാരാ ? അവർക്കെന്തിനാ അവനെ ? ”

രാഹുൽ ടെൻഷനോടെ ആലോചിച്ചു …..

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.