✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

?⇐ ” എടീ ഞാനിപ്പൊ വീട്ടിലുണ്ട് …. തിരക്കില്ലേൽ നീ പെട്ടെന്ന് ഇവിടം വരെ ഒന്ന് വരണം . ”

അവൻ പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു …

 

?⇒ ” എന്താടാ നിന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നേ …. അല്ല നീ തിരികെ പോയി എന്നാണല്ലോ ഞാനറിഞ്ഞത് പിന്നെ പെട്ടെന്ന് മടങ്ങി വരാൻ …. ? ”

റസിയ സംശയത്തോടെ ചോദിച്ചു …

 

?⇐ ” എല്ലാം പറയാടീ , നീ ഒന്നിങ്ങ് വാ ….. ”

അവനതും പറഞ്ഞ് ഫോൺ കട്ട് ചെയ്ത് ടേബിളിൽ വച്ച ശേഷം ദൂരേയ്ക്ക് നോക്കിയിരുന്നു …

 

കുറച്ച് മണിക്കൂറുകൾക്ക് ശേഷം ….

 

ബാൽക്കണിയിൽ ആദിയിരിക്കുന്ന ചെയറിനടുത്തായി റസിയ വന്നിരുന്ന ശേഷം തന്റെ കഴുത്തിൽ കിടന്ന സ്തെതെസ്കോപ് ഊരി ടേബിളിന് പുറത്ത് വച്ചു ….

 

” ആരാടാ അനൂനെ …. ? ……
സത്യത്തിൽ എന്താ പ്രശ്നം ? ”

റസിയ ചോദിച്ച ശേഷം അവന്റെ മുഖത്തേയ്ക്ക് നോക്കി … മറുപടിയായി ആന്റണിച്ചായൻ പറഞ്ഞ
കാര്യങ്ങൾ ആദി റസിയയ്ക്ക് പറഞ്ഞ് കൊടുത്തു ….

 

” ആദീ , നിന്റെ ദേഷ്യവും എടുത്ത് ചാട്ടവും ഇതിലുണ്ടാകരുത് അത് അനുവിന്റെ ജീവിതം തന്നെ നശിപ്പിക്കും . എനിക്ക് നിന്നെ അറിയാവുന്നത് കൊണ്ട് പറഞ്ഞന്നേ ഉള്ളൂ .. ചിന്തിക്ക് … ചിന്തിച്ച് പ്രവർത്തിക്ക് …. ”

റസിയ അത്രയും പറഞ്ഞ ശേഷം ദൂരേയ്ക്ക് നോക്കിയിരുന്നു …

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.