✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

” റസി …… ഞാ …. ഞാനിത് എവിടെയാ ….. ? ഹോ … ഹോസ്പിറ്റലിലാണോ …… ? ”

മുറിഞ്ഞ വാക്കുകളാൽ അവൻ പറയാൻ ശ്രമിച്ചു …

 

” അല്ല ….. ഹോസ്പിറ്റലിലല്ല , ഇപ്പൊ നീ എന്റെ വീട്ടിലാ …. പേടിക്കണ്ടെടാ നിനക്ക് ഒരു പ്രശ്നവുമില്ല … തലയിൽ ഒരു ചെറിയ മുറിവ് , അതിന് ഒരു ചെറിയ ഓപ്പറേഷൻ . പിന്നെ ഒരു കാല് ചെറിയ പൊട്ടലുണ്ട് അതിന് പ്ലാസ്റ്ററിട്ടുമുണ്ട് , അല്ലാതെ ശരീരത്തിൽ ചെറിയ ചെറിയ മുറിവ് അത്രേ ഉള്ളൂ … ”

ഒരു പുഞ്ചിരിയോടെ അവളവനെ നോക്കി പറഞ്ഞു .

 

” അല്ല ….. ടാ നീ ഉണർന്നോ ….. ഇപ്പൊ എങ്ങനെ ഓക്കെ അല്ലേ ….. ? ”

റസിയയുടെ ഭർത്താവ് അനിരുദ്ധ് അതും പറഞ്ഞ് വേഗം ബെഡ്ഡിനടുത്തേയ്ക്ക് വന്നു . റസിയ അനിരുദ്ധ് ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു . ജാതി മതം അങ്ങനെ ഓരോ തടസ്സങ്ങൾ പറഞ്ഞ് ഇരു കുടുംബക്കാരും എതിർത്ത് നിന്ന സമയം ആദിത്യനായിരുന്നു മുൻകൈ എടുത്ത് ഇരുവരെയും രജിസ്റ്റർ മാരേജ് ചെയ്യിച്ച് ഒന്നിപ്പിച്ചത് …. ഇപ്പൊ റസിയ ഒരു ഗവൺമെന്റ് ഹോസ്പിറ്റലിലെ ഡോക്ടറായും അനിരുദ്ധ് ഒരു വലിയ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സർജനായും വർക്ക് ചെയ്യുന്നു .

 

” മ് ….. തലയൊക്കെ വേദനയുണ്ട് അതുപോലെ ശരീരവും …. റസീ അച്ഛൻ , അമ്മ …… അവർ ”

ആകാംക്ഷയോടെ ആദി ചോദിച്ചു …. ആ ചോദ്യം കേട്ടതും റസിയയുടെയും അനിരുദ്ധിന്റെയും മുഖം മ്ലാനമായി ……

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.