“പടിയിറങ്ങും മുമ്പേ” ••••••••••••••••••••••••••••• (ചെറുകഥ) ••••••••••••••••••••••••••••• സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. അധികം തിരക്കില്ലാത്ത ഹോട്ടലിൽ രണ്ട് പേർ ഊണ് കഴിക്കുന്നു. “ഊണിന്ന് എത്ര രൂപയാ”…? അർദ്ധ വയസ്സായ ഒരാൾ മുന്നിൽ നിൽക്കുന്ന വെയിറ്ററോട് ചോദിച്ചു. “70 രൂപ, മീൻ കറി അടക്കം വേണമെങ്കിൽ കാശ് കൂടും”. വെയ്റ്റർ മറുപടി പറഞ്ഞത് അനുസരിച്ച് അയാൾ കൈയ്യിലെ 50 രൂപ എടുത്ത് കൊടുത്തു. “എൻറെ കൈയ്യിൽ ആകെ ഉള്ളതാണ്. ഇതു വാങ്ങി കുറച്ചു ചോറു തരണം. രണ്ട് ദിവസമായി വല്ലതും […]
Tag: Story
ഹരിനന്ദനം.4 [Ibrahim] 123
ഹരിനന്ദനം 4 Author : Ibrahim “””അതിരിക്കട്ടെ അവൻ കാണാൻ എങ്ങനെ ഉണ്ട് ഫ്രീക്കനാണോ ”’ അവളുടെ ഓഞ്ഞ ഒരു സംശയം. കാണാത്ത ഒരാൾ എങ്ങനെ ഉണ്ടെന്ന് പറയാൻ എനിക്കെന്താ വല്ല ദിവ്യ ദൃഷ്ടിയും ഉണ്ടോ. പിന്നെ നമ്പർ ഒക്കെ ചോദിച്ച കിട്ടും പക്ഷെ തോന്നിയില്ല എന്ന് പറയുന്നതാവും ശരി.. “””നീ മറുപടി ഒന്നും പറഞ്ഞില്ല “”എന്നവൾ പറഞ്ഞപ്പോൾ ഹരി പറയാൻ തുടങ്ങിയാതായിരുന്നു പക്ഷെ ഒരുക്കങ്ങൾ കഴിഞ്ഞില്ലേ ചോദിച്ചു […]
ദേവേന്ദ്രിയം 3 [Vedhaparvathy] 75
ദേവേന്ദ്രിയം 3 Author :Vedhaparvathy രുദ്രൻ തിരിഞ്ഞു നോക്കിയപ്പോ കണ്ടത് ദേവനേയും ശ്രീജിത്തിനെയും ആയിരുന്നു… ” നിങ്ങൾ എന്താ ഇവിടെ..” അതോ… നിന്നോട് ഒരു സീരിയസ് കാര്യം പറയാൻ വന്നതാ…. “എന്താ കാര്യം…? ” എന്ന് മറുചോദ്യം ചോദിച്ച രുദ്രന്റെ കൈയിലുണ്ടായിരുന്ന വിവാഹ സർട്ടിഫിക്കറ്റ് കണ്ടതും, ആ സർട്ടിഫിക്കറ്റ് വാങ്ങി നോക്കിയതും ദേവന്റെയും ശ്രീജിത്തിന്റെയും മുഖത്ത് ദേഷ്യവും സങ്കടവും ഒരേപോലെ വന്നു…. അത് പിന്നെ നീ ഇപ്പോ ഞങ്ങളുടെ കൂടെ […]
ദേവേന്ദ്രിയം 2 [Vedhaparvathy] 84
ദേവേന്ദ്രിയം 2 Author :Vedhaparvathy ഞാനും ശ്രീജിത്തേട്ടനും അവരുടെ അടുത്തേക്ക് ചെന്നു…അവർക്ക് മുഖം കൊടുക്കാൻ ഒരുത്തരം ചമ്മല്ലോ നിരാശയോ അറിയില്ല എന്തോ ആയിരുന്നു എനിക്ക്. അച്ഛനും അമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല അവരെ ഒന്നു നോക്കി പുഞ്ചിരിച്ചു അപ്പോളും എന്റെ കണ്ണിൽ നിന്നും അറിയാതെ ഒലിക്കുന്ന കണ്ണുനീരിനെ ശമിപ്പിക്കാൻ കഴിയുവതായിരുന്നില്ല അതുകൊണ്ട് ഞാൻ നേരെ കണ്ണുകൾ തൊടച്ച് റൂമിൽ കേറി കതക് അടച്ച് കരഞ്ഞു… കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി തലോണയിൽ മുഖം താഴ്ത്തി […]
ദേവേന്ദ്രിയം [Vedhaparvathy] 155
ദേവേന്ദ്രിയം 1 Author :Vedhaparvathy ഒരിക്കലും ദേവിക കരുതിയില്ല തന്റെ ഇന്ദ്രേട്ടൻ അമ്മയുടെ വാക്ക് കേട്ട് വീട്ടിൽ നിന്ന് ഇറക്കിവിടുമെന്ന്…അവൾ അമ്മയോടും ഇന്ദ്രേട്ടനോടും ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞുകൊണ്ടിരുന്നു…ദേവു പറഞ്ഞതൊന്നും കേൾക്കാതെ അവളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതും എവിടേക്ക് പോകണമെന്ന് അറിയില്ലായിരുന്നു…അങ്ങനെ നിൽക്കുമ്പോൾ ആയിരുന്നു കാറിൽ ശ്രീജിത്ത് വന്നു നിന്നത്…..ശ്രീജിത്തിന്റെ മുഖത്ത് എങ്ങനെ നോക്കുമെന്ന് അറിയില്ലായിരുന്നു…. ശ്രീജിത്ത് ദേവുവിന്റെ കൈപിടിച്ചുകൊണ്ട് കാറിൽ കയറ്റി..കാറിൽ പോകുമ്പോളും അവളൊന്നും ശ്രീജിത്തിനോട് മിണ്ടിയില്ല… ദേവുവിന്റെ ഭാഗത്തുനിന്ന് […]
അഞ്ചാം ? തീയാട്ട് [Sajith] 1425
അഞ്ചാം ? തീയാട്ട് Author : Sajith [ Previous Part ] കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം. പിന്നീട് ഒരാഴ്ചയോളം സ്വാതിയെ കാണാൻ കഴിഞ്ഞില്ല, ഡിപ്പാർട്ട്‌മെന്റ് വരാന്തയിലൂടെ പലവട്ടം സ്റ്റാഫ് റൂമിന് മുന്നിൽ സച്ചിൻ പോയിരുന്നു, എന്നാൽ സദാ സമയവും ആരേലും ഒക്കെ അവൾടെ കൂടെ തന്നെ നിന്നിരുന്നു. അതോണ്ട് സംസാരിക്കാൻ അവനൊരു അവസരവും ലഭിച്ചില്ല. അവള് ആരോടും പറഞ്ഞിട്ടില്ലെന്ന് പാപ്പിക്ക് ഉറപ്പായി കാരണം തങ്ങളുടെ നേരെ ഒരു ആക്ഷനും വന്നിട്ടില്ല. കോളേജിലെ […]
നാലാം ? തീയാട്ട് [Sajith] 1412
നാലാം ? തീയാട്ട് Author : Sajith [ Previous Part ] സച്ചിൻ ഒരാഴ്ച്ചയായി സൈക്കോളജി ഡിപ്പാർട്ട്‌മെന്റിന് മുന്നിൽ കൂടി നടക്കുന്നു. ഡെയ്ലി അവളെ കാണുക എന്നല്ലാതെ മറ്റൊരു ഫലവും ഉണ്ടായില്ല. അവൾടെ മുഖത്ത് നോക്കി “”എനിക്ക് നിന്നെ ഇഷ്ട്ടമാണ്””,””ഞാൻ നിന്നെ സ്നേഹിക്കുന്നു”” എന്നൊക്കെ പറയണമെന്നാണ് ആഗ്രഹം, മനസ്സിലുണ്ടെങ്കിലും അത് വാക്കായിട്ട് പുറത്തേക്ക് വരുത്താൻ ഒരു പേടി. ഇനി അവളെങ്ങാനും തന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞാലോ, അങ്ങനെ പറഞ്ഞാൽ ഇഷ്ടമാണെന്ന […]
മൂന്നാം 👹 തീയാട്ട് [Sajith] 1423
മൂന്നാം 👹 തീയാട്ട് Author : Sajith [ Previous Part ] എന്നത്തെയും പോലെ കുറച്ച് വൈകി തന്നെയാണ് സച്ചിൻ കോളേജിലെത്തിയത്. റാഗിംഗിൽ നിന്ന് രക്ഷപ്പെടുക എന്നൊരു പരസ്യമായ ലക്ഷ്യം വച്ചാണ് മനപൂർവ്വം വൈകിയെത്തിയത്. അവൻ കയറി ചെല്ലുമ്പോൾ ആദ്യം കണ്ണ് പോയത് കോളേജ് ഗേറ്റിന് മുൻപിൽ വലിച്ച് കെട്ടിയിരുന്ന ഫ്ലക്സിലേക്കാണ്. LJP അങ്കമാലി ഡയറീസിലെ അപ്പാനി രവി, കൈയ്യിൽ തോട്ടയൊക്കെ പിടിച്ച് നിൽക്കുന്ന ഒരു ചിത്രം. അതിന്റെ അടിയിൽ കമന്റ് ” ടാ […]
രണ്ടാം 👹 തീയാട്ട് [Sajith] 1408
രണ്ടാം 👹 തീയാട്ട് Author : Sajith [ Previous Part ] പ്രത്യേകിച്ച് ഒരു ഉത്സാഹവും ഇല്ലാണ്ടാണ് സച്ചിൻ കാലത്തേ എഴുന്നേറ്റത്. സമയം എന്നത്തേയും പോലെ അഞ്ചരയോടടുക്കുന്നു. സുബൈഹ് ബാങ്ക് വിളിച്ചപ്പൊ അവൻ നേരെ എഴുന്നേറ്റ് പല്ലും തേച്ച് ബൂട്ടും എടുത്ത് ഗ്രൗണ്ടിലേക്ക് വെച്ച്പടിച്ചു. രാത്രിക്കത്തെ മഴയൊക്കെ പെയ്തൊഴിഞ്ഞ് പോയിട്ട് നല്ല തണുപ്പ്. ഗ്രൗണ്ടിൽ ചെല്ലുമ്പോ ഒരു ടീമിനുള്ള ആളുണ്ട്. സുബൈഹ് നിസ്കാരം കഴിഞ്ഞ് നേരെ കളിക്കാൻ ഇറങ്ങ്ണവന്മാരാണ് വീട്ടീന്നെറങ്ങുമ്പളേ ബൂട്ടും […]
ജെനിഫർ സാം 5 [sidhu] 112
ജെനിഫർ സാം 5 Author :sidhu [ Previous Part ] ‘എന്തുവാടേ കണ്ടവന്മാരുടെ തല്ലും മേടിച്ചു ഇവടെ ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ .’ അക്കു കിച്ചുവിന്റെ മുറിവിൽ മരുന്ന് വെക്കുന്നതിനിടയിൽ ചോദിച്ചു . ഏതെങ്കിലും ടീച്ചേർസ് വരുന്നുണ്ടോന്ന് നോക്കി ഇരിക്കുവാരുന്നു ഞാൻ ,അപ്പുവിന് അധികം മുറിവില്ലാത്ത കാരണം എനിക്ക് കുറച്ചു പണി എടുത്താൽ മതിയാരുന്നു . ‘തല്ല് കിട്ടിയതല്ലേ നിങ്ങൾ കണ്ടുള്ളൂ എന്തിനാ അത് കിട്ടിയത് എന്ന് അറിയണ്ടേ .’ കിച്ചു ചോദിച്ചു […]
ജെനിഫർ സാം 4 [sidhu] 104
ജെനിഫർ സാം 4 Author :sidhu [ Previous Part ] കഥയുടെ പോക്കിന് ഗുണകരമാകും എന്ന് കരുതിയാണ് പുതിയൊരു രീതി പരീക്ഷിക്കുന്നത് നന്നാകുവോ എന്നറിയില്ല .വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയണമെന്ന് അഭ്യർത്ഥിക്കുന്നു . 11 Jenis vision of story കഥ ഇനി മുന്നോട്ട് പോകുന്നത് ജെനിഫറിന്റെ കാഴ്ചപ്പാടിലൂടെ ആണ് . ******** ഹായ് ഞാൻ ജെനിഫർ എല്ലാരും ജെനി എന്ന് വിളിക്കും നിങ്ങൾ ഇത്രെയും നേരം കഷ്ടപ്പെട്ട് വായിച്ചത് […]
ആരാണ് ദൈവം [sidhu] 73
ആരാണ് ദൈവം Author : sidhu ‘അപ്പൂ അപ്പൂ എഴുന്നേൽക്ക് മോനെ സമയം എത്രയെയെന്ന് നോക്കിയേ .’ ‘വേണ്ട അമ്മെ കുറച്ചുകൂടി ഉറങ്ങട്ടെ ഞായറാഴ്ച അല്ലെ .’ അപ്പു കൊഞ്ചിക്കൊണ്ട് മറുപടി പറഞ്ഞു ‘അപ്പു ഇന്ന് നിന്റെ പിറന്നാൾ അല്ലെ അമ്പലത്തിൽ പോയില്ലെങ്കിൽ അമ്മേടെ തല്ല് മേടിക്കുവേ ഇപ്പൊ തന്നെ ഏഴ് മണി ആയി .’ പന്ത്രണ്ട് വയസുകാരൻ അപ്പു കട്ടിലിൽ നിന്ന് നിലത്തേക്കിറങ്ങി ‘ആ എണീറ്റലോ ഇനി വേഗം പോയി കുളിച്ചേ അമ്പലത്തിൽ വഴിപാട് ഉള്ളതാ […]
ജെനിഫർ സാം 3 [sidhu] 89
ജെനിഫർ സാം 3 Author :sidhu [ Previous Part ] 8 ***************************************************** മിഷൻ നടത്താൻ എല്ലാവരും റെഡി ആയി ജെനിയും താരയും si ജോയ് ജോസ്ഫ്ഉം ലോറിയുടെ പുറകിൽ ഒളിക്കും. അഭിരാമും ജോണും ലോറിയുടെ ആളുകൾ ആയി വേഷം കെട്ടി .കെട്ടിടത്തിന് ഇരുനൂറ് മീറ്റർ അകലെ നിന്ന് കോൺസ്റ്റബിൾസ് സൈമണും ജോമോനും പരിസരം നിരീക്ഷിക്കും .ഇന്ദ്രൻ അവന്റെ പ്ലാൻ പോലെ അടുത്തുള്ള ഉയരം കൂടിയ മരത്തിൽ കയറി സ്നൈപ്പർ വെച്ച് ബാക്കി ഉള്ളവരുടെ […]
ജെനിഫർ സാം 2 [sidhu] 99
ജെനിഫർ സാം 2 Author :sidhu [ Previous Part ] ‘നീ കാർ ഒന്ന് ഒതുക്കികെ ഞാൻ എന്നിട്ട് പറയാം .’ ടോണി കാർ ഒതുക്കി ‘ഇനി പറ ‘ ‘ഞാൻ പോലീസ് ആണ് ips .’ ടോണി ഇത് കേട്ടതും ചിരിക്കാൻ തുടങ്ങി ‘പൊന്ന് മോളെ ഈ പോലീസ് ആവുന്നതിന് മുൻപ് കാന്റിഡേറ്ററിനെ കുറിച്ച് നാട്ടിലൊക്കെ അന്വേഷിച്ചു വെരിഫിക്കേഷൻ നടത്തും നിന്റെ കാര്യത്തിൽ വെരിഫിക്കേഷൻ വല്ലതും വന്നിരുന്നെങ്കിൽ ഞങ്ങൾ ആരെങ്കിലും അറിയുമായിരുന്നു നീ […]
ജെനിഫർ സാം 1 [sidhu] 108
ജെനിഫർ സാം 1 Author :sidhu അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 1 സമയം രാവിലെ ആറുമണിയോടടുക്കുന്നു ഇരുട്ടിനെ തോൽപ്പിച്ച് വെളിച്ചം ജയം നേടാൻ യുദ്ധം ചെയ്തു തുടങ്ങുന്ന സമയം ബാംഗ്ലൂരിൽ നിന്ന് കോട്ടയത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ് രാമാവതി എക്സ്പ്രസ്സ് ട്രെയിൻ . ട്രെയിനിൽ സാധാരണ ഉള്ളതിനേക്കാൾ തിരക്ക് കുറവാണ് . കോട്ടയം സ്റ്റേഷൻ അടുക്കാൻ ഏകദേശം പത്തു മിനിറ്റുകൾ കൂടി യാത്രചെയേണ്ടതുണ്ട് . തുറന്നു കിടക്കുന്ന വാതിലിലൂടെ അകത്തേക്ക് ശക്തിയായി കാറ്റ് കേറുന്നുമുണ്ട് , […]
ഒരു ബൈക്ക് യാത്രികൻ [Sajith] 1358
ഒരു ബൈക്ക് യാത്രികൻ Author :Sajith പുകവലി ആരോഗ്യത്തിന് ഹാനികരം? ഇത് ഒരു യാത്രാ വിവരണമാണ് രണ്ട് സുഹൃത്തുക്കൾ നടത്തുന്ന ഒരു യാത്രയുടെ വിവരണം. അവരിലൂടെ തന്നെയാണ് കഥ നീങ്ങുന്നത്. കഥാപാത്രങ്ങളെല്ലാം തന്നെ സാങ്കൽപ്പികം. ഒരു ബൈക്ക് യാത്രികൻ എണ്ണമറ്റ സപ്ലികളോടെ കലാലയ ജീവിതം സമാപിച്ച സമയം. വീട്ടുകാരുടെ ചീത്തവിളികളും നാട്ടുകാരുടെ അർത്ഥം വെച്ചുള്ള അസ്ഥാനത്തെ പ്രയോഗങ്ങളും വകഞ്ഞു മാറ്റിക്കൊണ്ട് തിരക്കു പിടിച്ച ജനതയുടെ കരിമ്പിൻ കാട്ടിലേക്ക് ഞാനും കത്തിയെടുത്ത് […]
?ഇളംതെന്നൽ?part-04 [Ameer Suhail tk] 94
? ഇളംതെന്നൽ ? -4 Author : Ameer Suhail tk അഭി അവളെ ബസ് സ്റ്റോപ്പിലേക്ക് ആക്കി കൊടുത്തു..,, എന്നാ ശരി അഭിയേട്ടാ..ഞാൻ പോട്ടെ ആമി വണ്ടിയിൽ നിന്നും ഇറങ്ങി അഭിയോട് യാത്ര പറഞ്ഞു… ആ… ശരി… “അഭി ” അവളുടെ മുഖത്തേക് പോലും നോക്കാതെ അവിടെ നിന്നും ബൈക്ക് തിരിച്ചു… ഹോ എന്തൊരു ജാടയാണ് ഈ അഭിയേട്ടന് തിരിച്ചു […]
?ഇളംതെന്നൽ?part-03 [Ameer Suhail tk] 114
ഇവിടെ നിൽക് ഞാൻ പോയി ബൈക്ക് എടുത്തിട്ട് വരാം.. അഭി അവന്റെ വണ്ടി എടുക്കാനായി പോവാൻ നിന്നപ്പോൾ ആമി ചോദിച്ചു..,, “ബൈക്ക് ആണോ അപ്പോ കാർ എവിടെ ഇവിടെ കാർ ഉണ്ടായിരുന്നല്ലോ..”ആമി ” ഓ… ഇയാൾ കാറുണ്ടേൽ മാത്രമേ വരൂ നിനക്ക് അത്രക് നിർബന്ധമാണെങ്കിൽ കാർ നന്ദു കൊണ്ടുപോയിരിക്ക അതാ കാർ ഇവിടെ കാണാത്തതു.. എന്നാ നീ അവൻ വന്നിട്ട് അവന്റെ കുടെ പോയിക്കോ.. “അഭി ” […]
ഇളംതെന്നൽ [Ameer Suhail] 58
ആമി മുകളിൽ ചെന്ന് ഐഷുവിനെ കണ്ടു അവളുടെ മുഖത്തെ സങ്കടം കണ്ട് ആമി ചോദിച്ചു.. “എന്തുപറ്റി ഐഷു എന്താ നിന്റെ മുഖത്തൊരു സങ്കടം..ആമി അങ്ങനെ ചോദിച്ചതും ഐഷു ആമിയെ കെട്ടി പിടിച്ചു കരഞ്ഞു…” ഐഷു… നീ എന്തിനാ കരയുന്നത് എന്താ കാര്യം പറ ആമി അവളോട് ചോദിച്ചു വീണ്ടും,, അത് പിന്നെ ആമി… അവൾ ആമിയോട് പറയാൻ നിന്നപ്പോഴേക്കും ഐഷുവിന്റ അമ്മ വന്നു… ആ […]
story writer [Ameer Suhail] 139
ആമി മുകളിൽ ചെന്ന് ഐഷുവിനെ കണ്ടു അവളുടെ മുഖത്തെ സങ്കടം കണ്ട് ആമി ചോദിച്ചു.. “എന്തുപറ്റി ഐഷു എന്താ നിന്റെ മുഖത്തൊരു സങ്കടം..ആമി അങ്ങനെ ചോദിച്ചതും ഐഷു ആമിയെ കെട്ടി പിടിച്ചു കരഞ്ഞു…” ഐഷു… നീ എന്തിനാ കരയുന്നത് എന്താ കാര്യം പറ ആമി അവളോട് ചോദിച്ചു വീണ്ടും,, അത് പിന്നെ ആമി… അവൾ ആമിയോട് പറയാൻ നിന്നപ്പോഴേക്കും ഐഷുവിന്റ അമ്മ വന്നു… ആ […]
? ഇളംതെന്നൽ ? [Ameer Suhail tk] 203
? ഇളംതെന്നൽ ? Author : Ameer Suhail tk ചെറിയമ്മേ…. അവളെന്തേ ഐഷു., അവളവിടെ മുകളിലെ റൂമിലുണ്ട് മോനെ…..മോനെ നീ അവളുടെ അടുത്തേക് ആണ് പോവുന്നു എങ്കിൽ ഈ ഫോൺ ഒന്ന് അവൾക് കൊടുത്തേക്ക് ട്ടോ …,, ” ശരി ചെറിയമ്മേ… മോനെ നീ എപ്പോഴാ എത്തിയത്… മുകളിലേക്കു പോവുന്ന വഴി അവന്റെ അടുത്ത് മറ്റൊരാൾ ചോദിച്ചു,, ആ.. ഞാൻ ഇന്നലെ…,, അവൻ മുകളിലെ റൂമിലേക്ക് എത്തി… “ഹലോ ഐഷു നീ എന്താ […]
കണ്ണാടി സോപ്പ് [പൂച്ച സന്ന്യാസി] 1075
കണ്ണാടി സോപ്പ് Author :പൂച്ച സന്ന്യാസി ബാച്ചിലേഴ്സിനെ സംബധിച്ച് വീക്കെൻഡ് ആകുമ്പോൾ ഉള്ള അവരുടെ ഏക തലവേദന ശനിയാഴ്‌ച ദിവസത്തെ തുണിയലക്കലാണു. നേരം വെളുക്കുന്നത് 10 മണിക്കാണെങ്കിലും ആദ്യം ചെയ്യുക തലേദിവസം സർഫിലിട്ട് വെച്ചിരുന്ന തുണികഴുകുക എന്നതായിരിക്കും . പതിവുപോലെ ഡെന്നീസ് ബാത് റൂമിൽ കയറി. സർഫ് വെള്ളം തറയിലേക്ക് കമഴ്ത്തി. അതിന്റെ പതകൾ ബാത്ത്രൂമിനെ ഒരു ബാത്ത് റ്റബ് ആക്കി മാറ്റി. കെട്ടികിടക്കുന്ന പതയിൽ നിന്ന് ഒരു കുമ്പിൾ കൈയ്യിൽ എടുത്ത് സീഎഫ് എൽ […]
ജോക്കിയുടെ പരിഭവം [പൂച്ച സന്ന്യാസി] 1163
ജോക്കിയുടെ പരിഭവം Author : പൂച്ച സന്ന്യാസി പകുതി തുറന്ന ഗോദ്റെജ് അലമാരയുടെ മിററിൽ നോക്കി തല ചീകുമ്പോൾ, കബോർഡിന്റെ ഉള്ളിൽ നിന്നും ചില ശബ്ദ കോലൊഹലം ! പരിഭവങ്ങൾ ! ഇത് കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് ആറു മാസത്തിൽ കൂടുതൽ ആയി. പലപ്പോഴും അതിനു ചെവികൊടുക്കാറില്ല. പക്ഷേ ഇന്ന് സ്വല്പനേരം അതിനു മുൻപിൽ തന്നെ നിന്നു. കാരണം ഫസ്റ്റ് പിരിയഡ് ക്ലാസ്സില്ല. അപ്പോൾ സാവധാനം ലാപ്റ്റോപ്പ് തുറന്നാൽ മതി. ഓൺ ലൈൻ ക്ലാസ്സ് […]
മുടി [പൂച്ച സന്ന്യാസി] 1084
മുടി Author : പൂച്ച സന്ന്യാസി “അമ്മേ, ഇതാ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടക്കുന്നു. നോക്കിയേ !“ അപ്പു ഹാളിൽ നിന്നും വിളിച്ചു പറയുന്നത് പുട്ടിനു തേങ്ങാ തിരുമ്മുന്നതിനിടയിൽ ലക്ഷ്മി കേട്ടു. “വേണ്ടാ, നീ ഒന്നും ചെയ്യണ്ടാ, അമ്മ പിന്നീട് വന്ന് നോക്കാം“ ഇതു പറഞ്ഞ് തിരുമ്മിയ തേങ്ങാ ആദ്യത്തെ പുട്ടിനായി അമ്മയുടെ കൈയ്യിൽ കൊടുത്തു. വീണ്ടും ചിരകലിലേക്ക് മടങ്ങി. അപ്പോഴേക്കും അതാ അപ്പു മൊബൈലുമായി അടുക്കളയിലേക്ക് എത്തീ. “അമ്മേ നോക്കിയേ, ഇത് അമ്മയുടെ […]