ജെനിഫർ സാം 4 [sidhu] 104

ടോണി എന്റെ തലയിൽ തട്ടികൊണ്ട് ചോദിച്ചു .അവന് അന്ന് മീശയും താടിയുമൊക്കെ മുളച്ചു പൊങ്ങി വരുന്നതേ ഉള്ളു .

 

ഇതിവന് സ്ഥിരം പണി ആണ് വെറുതെ ഇരിക്കുമ്പോ എന്റെ തലയിൽ അടിക്കും തെണ്ടി

 

‘ഞാൻ രേഷ്മ ചേച്ചിയുടെ കല്യാണത്തിന് പോകുവാ .’

 

‘ഏത് രേഷ്മ ചേച്ചി .’

 

ഇവന് എന്തൊക്കെ അറിയണം

 

‘എന്റെ കൂടെ പഠിച്ച നിഷ ഇല്ലേ അവളുടെ ചേച്ചി .’

 

‘ഓ നിഷയുടെ ചേച്ചി ,ഞാനും വരട്ടെ നിനക്ക് കൂട്ടിന് .’

 

‘ഓ വേണ്ട നിന്നെക്കൊണ്ടുപോയാൽ എനിക്ക് അടി കിട്ടാൻ സാധ്യത ഉണ്ട് .’

 

വെറുതെ പറയുന്നതാണെന്ന് കരുതണ്ട ഇപ്പോളത്തെ പോലെ അല്ല പണ്ട് വെറും കോഴി ആയിരുന്നു ടോണി  .

 

‘ഓ എന്നാ കൊണ്ട് പോവണ്ട നീ ഒറ്റക്ക് ഉണ്ടാക്കിക്കോ .’

അതും പറഞ്ഞു ചെക്കൻ അങ്ങ് പോയി പോണേ പോട്ടെന്ന് ഞാനും വൈകുന്നേരം വന്നിട്ട് അവനെ ഡീൽ ചെയാം  ഇപ്പൊ ഇറങ്ങിയില്ലെങ്കിൽ മാത്തപ്പൻറെ കാർ മിസ് ആവും .മാത്തപ്പൻ നിങ്ങളുടെ ഒരുകൊല്ലം സീനിയർ ആയിരുന്നു നിഷയുടെ  ബോയ്‌ഫ്രണ്ട്‌ ആണ് കക്ഷി .

 

അങ്ങനെ മാത്തപ്പന്റെ കൂടെ കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തി അവിടെ ഞങ്ങളുടെ  ഫുൾ  ഗാങ് ഉണ്ടായിരുന്നു  പാപ്പനും  ചിപ്പിയും മനുവും അജുവും സാലിയും രാജപ്പനും ഒക്കെ .

 

രാജപ്പനെ കണ്ടപ്പോ മുതൽ എനിക്ക് വയറിന്റെ അടിയിൽ പൂമ്പാറ്റ പറക്കുന്ന ഫീൽ  അത്രക്ക് ഗ്ലാമർ ആണ് അവൻ  ,രാജപ്പന്റെ ശെരിക്കുമുള്ള പേര് മിഥുൻ രാജ് എന്റെ ഫ്രണ്ട് ആണ് കുറച്ചു മാസങ്ങൾക്ക് മുൻപ് ഞാൻ ഒരു കളിയുടെ വീഡിയോ കണ്ടു അതിൽ പിന്നെ എനിക്ക് ആരെങ്കിലുമായി കളിക്കണം കളിക്കണം എന്ന ചിന്തയിൽ ആയിരുന്നു  അങ്ങനെ എന്റെ വിഷമം ഞാൻ കൂട്ടുകാരിയായ ചിപ്പിയോട് പറഞ്ഞു അപ്പൊ അവള് പറയുവാ കല്യാണം കഴിച്ചാലേ സെക്സ് ചെയ്യാൻ പാടുള്ളൂ എന്ന് ,അതെന്താ കല്യാണം കഴിക്കാത്തവർക്ക് സെക്സ് ചെയ്തൂടെ എന്ന് ചോദിച്ചപ്പോൾ അങ്ങനെ ചെയുന്നവരൊക്കെ ചീത്ത പിള്ളേരാണ് എന്നും അവൾ പറഞ്ഞു  ,പിന്നെ ഞാൻ പോയത് ശാലുവിന്റെ അടുത്തേക്കായിരുന്നു അവൾ പറഞ്ഞത് കാമുകനും കാമുകിയും അയാൾ ഇങ്ങനെയൊക്കെ ചെയ്യാമെന്നാണ്  ,ഞാൻ രാജപ്പനോട് എനിക്ക്  തോന്നിയതൊക്കെ  അവന് മനസിലാവുന്ന പോലെ പറഞ്ഞു മനസിലാക്കി അവസാനം ഞാൻ ചോദിച്ചു ‘മോനെ രാജപ്പാ നിന്നെ കെട്ടാൻ ഒന്നും എനിക്ക് പറ്റില്ല നമുക്ക് കുറച്ചു നാൾ  കാമുകനും കാമുകിയും ആയാലോ  .’ ചെക്കൻ വീണു മൂക്കും കുത്തി വീണ് .

 

അങ്ങനെ തുടങ്ങിയ ബന്ധം ആണ് ഞങ്ങളുടെ ഇപ്പൊ ആറ് മാസത്തോളമായി ഇതിനിടയിൽ പത്ത് തവണ എങ്കിലും സെക്സ് ചെയ്‌തിട്ടുണ്ടാകും .

11 Comments

  1. ❤❤❤❤❤

  2. ❤❤❤????

  3. ആഹാ ഫ്ലാഷ് ബാക്ക് . നന്നായിട്ടുണ്ട്. സ്നേഹം❤️

    1. thanks chechi

  4. രുദ്ര രാവണൻ

    Kollam bro പുതിയ രീതി ❤

Comments are closed.