Marvel Cinematic Universe A New Era episode -1 [Venom] 176

” സ്റ്റീവ്?? ” ആ പട്ടാളക്കാരൻ സൈമണിനെ സംശയത്തിൽ നോക്കി.

” Yes. Steve. Steve Rogers ” അതേ ക്യാപ്റ്റൻ അമേരിക്ക. സൈമണിന് അറിയാം അദ്ദേഹം രണ്ടാം ലോക യുദ്ധം നടന്ന കാലഘട്ടത്തിൽ ആണ് ജീവിച്ചിരുന്നത് എന്ന്.

” സൈമൺ നീ എന്താ എന്നെ കളിയാക്കുകയാണോ??  ” ഇത്തവണ ആ പട്ടാളക്കാരൻ പൊട്ടിത്തെറിച്ചു. നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ, ഞാൻ വല്ല തെറിയും പറഞ്ഞോ എന്ന് ചോദിക്കും പോലെ സൈമൺ അവനെ ഒന്ന് നോക്കി. അവന്റെ നോട്ടം കണ്ടിട്ട് ആവും ആ പട്ടാളക്കാരൻ ഒന്ന് ശ്വാസം വലിച്ചു വിട്ട് ദേഷ്യം അടക്കി

” Simon, I am Steve Rogers ” ആ പട്ടാളക്കാരൻ മറുപടി കൊടുത്തു.

തുടരും ( ഇവിടെ പുതിയത് ആണ് പിന്തുണ ഉണ്ടേൽ തുടരാം )

80 Comments

  1. Venom
    തങ്ങളുടെ ഈ മുഴുപ്പിക്കാൻ ഉദെശം ഉണ്ടാകയിൽ വേഗം വേണം അലകിൽ എല്ലാവരും മറക്കും
    എന്ന്
    നിഴൽ

Comments are closed.