Marvel Cinematic Universe A New Era episode -1 [Venom] 176

‘ നാല് വെള്ള കാർഡ്കൾ!!! എന്താണ് ഇത്?? ‘

「American Soldier Military Uniform Set 」

「 Beginner Bicycler 」

「 Beginner Street Fighter 」

「 Beginner English Proficiency 」

ഇതാണ് അതിൽ ആ നാല് കാർടുകളിൽ ഏഴു ഇരുന്ന വാചകങ്ങൾ. അതിൽ 「American Soldier Military Uniform Set  」 കാർഡിന്റ അടിയിൽ മാത്രം non-extractable എന്നും ബാക്കി  കാർഡ്കളുടെ അടിയിൽ available to extract എന്നും എഴുതിയിരുന്നു, നേരത്തെ തീയേറ്ററിൽ വെച്ച് കണ്ടത് പോലെ ഉള്ള എഴുത്ത്. അവൻ തന്റെ ശ്രദ മൂന്നാമത്തെ കാർഡിൽ കേന്ത്രീകരിച്ചു. അന്നേരം അവന്റെ മുന്നിൽ അടുത്ത വാചകം തെളിഞ്ഞു.

「 Beginner English Proficiency 」

80 Comments

  1. Venom
    തങ്ങളുടെ ഈ മുഴുപ്പിക്കാൻ ഉദെശം ഉണ്ടാകയിൽ വേഗം വേണം അലകിൽ എല്ലാവരും മറക്കും
    എന്ന്
    നിഴൽ

Comments are closed.