Marvel Cinematic Universe A New Era episode -1 [Venom] 176

” സൈമൺ, കുലുക്കല്ലേ ” ആ പട്ടാളക്കാരൻ പറഞ്ഞു.

” സോറി ” അവൻ വേഗം തന്നെ കൈ എടുത്തിട്ട് ഉത്തരത്തിന് വേണ്ടി പട്ടാളക്കാരനെ നോക്കി.

” സോറി, iron man, hulk ഇവരെ ഞാൻ അറിയില്ല, പിന്നെ ക്യാപ്റ്റൻ അമേരിക്ക നമ്മുടെ ആർമിയിലെ ഓഫിസർ ആണോ?? നീ അദ്ദേഹത്തെ കണ്ടോ?? ” പട്ടാളക്കാരൻ

അത് കേട്ടതും സൈമൺ ന്റെ കാറ്റ് പോയി.

‘ അപ്പൊ ഞാൻ ഉള്ളത് മാർവെൽ യൂണിവേഴ്സിൽ അല്ലേ?? ‘ അവൻ അവനോട് തന്നെ ചോദിച്ചു.

‘ വെയിറ്റ്… വെയിറ്റ്, വെയിറ്റ് ‘ എന്തോ ആലോചിച്ചിട്ട് അവൻ ആ പട്ടാളക്കാരനെ നോക്കി.

” ഞാൻ വേറെ ഒരു ചോദ്യം ചോദിക്കാം, ഇത് ഏതാ വർഷം?? “