ആരാണ് ദൈവം [sidhu] 72

കാശി
‘ मेरी खोज है कि भगवान क्या है और भगवान क्यों हैं, मुझ में समाप्त हो गया । जब मैं भूखे को भोजन करता हूं, तो मैं भगवान हूं, जब मैं डाइजेस्टर को पानी देता हूं, जब मैं पीड़ित व्यक्ति की मदद करता हूं, तो मैं भगवान हूं, जब मैं नीच का तिरस्कार करता हूं, और यदि भगवान आपसे इच्छा करता है, जो भी भगवान इच्छा करता है, भगवान, भगवान ।
आप इस आदमी को क्या कहते हैं, जिसने भगवान के संकट के लिए सैकड़ों नागरिकों को मार डाला
(എന്താണ് ദൈവം ആരാണ് ദൈവം എന്തിനാണ് ദൈവം എന്ന എന്റെ അന്വേഷണം അവസാനിച്ചത് എന്നിൽ തന്നെ ആണ് വിശക്കുന്നവന് ആഹാരം കൊടുക്കുമ്പോൾ ഞാൻ ദൈവമാകുന്നു ദഹിക്കുന്നവന് വെള്ളം കൊടുക്കുമ്പോൾ ഞാൻ ദൈവമാകുന്നു കഷ്ടപെടുന്നവനെ സഹായിക്കുമ്പോൾ ഞാൻ ദൈവമാകുന്നു നീചന്മാരെ നിഗ്രഹിക്കുമ്പോൾ ഞാൻ ദൈവം നിങ്ങൾ നിഗ്രഹിച്ചാൽ നിങ്ങൾ ദൈവം ആര് നിഗ്രഹിക്കുന്നോ അവൻ ദൈവം . )
നൂറുകണക്കിന് സാധാരണക്കാരെ ദൈവത്തിന് വേണ്ടിയാണെന്ന പേരിൽ കൊന്ന ഇവനെ എന്ത് ചെയ്യണം നിങ്ങൾ പറയൂ .’
വലിയ സ്റ്റേജിനു മുൻപിൽ നിന്ന തോളറ്റം മുടിയും നീട്ടിവളർത്തിയ താടിയുമുള്ള രൂപം തന്റെ മുൻപിൽ കെട്ടി ഇട്ടിരിക്കുന്ന ആളെ നോക്കി കൂടിനിൽക്കുന്ന ആയിരങ്ങളോട് ചോദിച്ചു .
‘उसे मार दो ……उसे मार दो…. उसे मार दो (അവനെ കൊല്ല്*3 )’
കൂടി നിന്ന ജനക്കൂട്ടം അലറി
‘मैं तुम्हें उसे मारने का मौका देने जा रहा हूँ.(ഇവനെ കൊല്ലാനുള്ള അവസരം ഞാൻ നിങ്ങൾക്ക് തരികയാണ് ).’
അയാൾ അലറി പറഞ്ഞതും ജനക്കൂട്ടം സ്റ്റേജിലേക്ക് ഇരച്ചുകയറി ആ കെട്ടി ഇട്ടിരുന്ന ആ നീചനെ മൃഗീയമായി കൊന്നു .
അതിൽ നിന്ന് പുറത്തുകടന്ന താടി നീട്ടി വളർത്തിയ രൂപം അലറികൊണ്ടിരുന്നു ‘ഞാൻ ഭഗവാൻ .’
അവസാനിച്ചു

 

3 Comments

  1. ♥♥♥♥

  2. Thanks brother

  3. നല്ല ചിന്ത❤️❤️❤️

Comments are closed.