ജെനിഫർ സാം 3 [sidhu] 89

Views : 4524

=====

9

 

‘What the hell jenifer നീയൊക്കെ എന്താ അവിടെ കാണിച്ചു വെച്ചിരിക്കുന്നത് dont you have common sense അവിടെ സംഭവിച്ചതിനൊക്കെ ആര് ഉത്തരം പറയും ഇതെന്താ കുട്ടിക്കളി ആണെന്നാണോ വിചാരം നീയൊക്കെ വിളിച്ചുകൊണ്ട് പോയ വില്ലി എന്ന മനുഷ്യന് വല്ലതും പറ്റിയിരുനെങ്കിലോ after all rdx um മറ്റും ഉപയോഗിക്കാൻ ഉള്ള അധികാരം ആരാണ് നിങ്ങൾക്കൊക്കെ തന്നത് .I need explanation .പിന്നെ നിന്റെയൊക്കെ ജോലി പോയാൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല  .’

കുര്യൻ നിന്ന് ഉറഞ്ഞു തുള്ളുകയാണ്

 

‘അവനെ കൊല്ലാൻ പറഞ്ഞു വിട്ടപ്പോൾ ആ കെട്ടിടം മുഴുവൻ തകർത്തിട്ട് വന്നിരിക്കുന്നു bullshit .’

 

എന്തൊക്കെ പറഞ്ഞിട്ടും കുര്യന്റെ കോപം അടങ്ങുന്നില്ല

 

‘സാർ ഞങ്ങളുടെ മുൻപിൽ ഇങ്ങനെ ഒരു ഓപ്ഷൻ മാത്രേ ഉണ്ടായിരുന്നുള്ളു ബേസ്‌മെന്റിലേക്ക് പോയാൽ ഞങ്ങളിൽ ഒരാൾ പോലും തിരിച്ചു വരില്ലായിരുന്നു  ലുക്ക് നൗ ഒരാൾക്കെങ്കിലും പരുക്ക് ഉണ്ടോ പോയ പോലെ തന്നെ അല്ലെ സാർ തിരികെ വന്നതും ഞങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ സാർ ഉൾപ്പടെ എല്ലാ മേലുദ്യോഗസ്ഥരും  നോക്കുകുത്തികളെ പോലെ നിന്നേനെ കാരണം ഇത് ഒഫീഷ്യൽ  മിഷൻ അല്ലല്ലോ .’ ഇന്ദ്രൻ അയാളോട് പറഞ്ഞു

 

ബാക്കി നിൽക്കുന്നവർക്കും കുര്യനോട് ദേഷ്യം തോന്നിയെങ്കിലും കുര്യന്റെ കീഴിൽ തന്നെ ജോലി ചെയുന്നവരായത് കൊണ്ട്  ജെനി ഉൾപ്പടെ  ബാക്കിയുള്ളവർ ചീത്തവിളി ഒക്കെ കേൾക്കുന്നതല്ലാതെ തിരികെ ഒന്നും പറഞ്ഞില്ല .

 

‘ ജെന്നിഫർ ഇയാളാണ് ടീം ലീഡർ do you have an explanation for all this mess you people have created .’

 

‘സർ ഇന്ദ്രൻ പറഞ്ഞപോലെ നേരിട്ട് അറ്റാക്ക് ചെയ്തിരുന്നെകിൽ ഞങ്ങളുടെ ജീവൻ അപകടത്തിൽ ആയേനെ ഇപ്പൊ ചെയ്‌ത പ്ലാൻ ജസ്റ്റ് ഒരു ബാക്കപ്പ് പ്ലാൻ ആയിരുന്നു പക്ഷെ സാഹചര്യം കൊണ്ട്  ഞങ്ങൾക്ക് ഇങ്ങനെ ചെയേണ്ടി വന്നു and we are sorry for that .പിന്നെ സാർ ഇത് നമ്മുക്ക് ആർക്കും പ്രെശ്നം വരൻ സാധ്യത ഇല്ലെന്നാണ് എനിക്ക് തോന്നുന്നത് കാരണം ഈ വിഷയം ലീക് അയാൽ മുകളിൽ ഇരിക്കുന്നവർക്ക് തന്നെ ആണ് പ്രെശ്നം അതുകൊണ്ട് നടന്നത് അതുപോലെ അവരോട് പറയണം  അവർ ഇതൊക്കെ ഒതുക്കി തീർത്തോളും  .’

 

‘നമ്മുടെ മേലുദ്യോഗസ്ഥരെ ഞാൻ പറഞ്ഞു സമാധാനിപ്പിച്ചോളാം പക്ഷെ ആ കെട്ടിടം ആരുടെ ആണെന്ന് അറിയുമോ  .’

Recent Stories

The Author

sidhu

16 Comments

  1. കൊള്ളാം.. 👍🏻👍🏻👍🏻❤❤

    1. thanks brother

  2. Ee karthik dev varma kadam edutha kadha manasilayi.. ithu thangalude srishti aano karthik dhev varma??

    1. ബ്രദർ ഈ കഥയുടെ സമ്മറി മുഴുവൻ ഞാൻ നേരത്തെ തന്നെ എഴുതി തീർത്തതാണ് അതിൽ നോക്കിയാണ് കഥ എഴുതുന്നത് ആ സമ്മറിയിൽ കാർത്തിക് എന്ന് അല്ല നെയിം കിടക്കുന്നത് വിജയ് എന്നാണ് കഥയുടെ ശെരിക്കും ശെരിക്കും ഉള്ളത് എഴുതിയപ്പോൾ രുദ്രൻ എന്നൊരു കഥാപാത്രം കൂടുതലായി ചേർക്കേണ്ടി വന്നു രുദ്രന് പഞ്ച് കൊടുക്കാൻ ഒരു വർമ്മ ചേര്ത്തു അപ്പോളാണ് വിജയ് വർമ്മ എന്ന പേര് വേണ്ടെന്ന് തോന്നിയത് അപ്പൊ തന്നെ എന്റെ കൂട്ടുകാരിൽ ഒരാളുടെ പേരായ കാർത്തിക്ക് ഇട്ടുകൂടെ ഒരു വർമയും ചേർത്ത് അങ്ങനെയാണ് ആ കഥാപാത്രത്തിന് പേര് ലഭിക്കുന്നത്

  3. Hi dear nice story, when coming next part

    1. tomorrow or day after tomorrow

  4. സിദ്ദു,
    ഏറെ നാളുകൾക്ക് ശേഷമാണ് ഇതുവഴി, ഇന്ന് തന്റെ എല്ലാ പാർട്ടുകളും കൂടി വായിച്ചു.
    നന്നായിരിക്കുന്നു, ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ കൂട്ടി ഇണക്കി കഥ മുന്നോട്ട് പോകുന്നു.
    കാത്തിരിക്കാം…

  5. സത്യം പറയെടെ… നീ ആലപ്പുഴക്കാരൻ അല്ലേ…

    1. കൊച്ചു കള്ളൻ കണ്ടുപിടിച്ചു കളഞ്ഞല്ലോ

      ബൈ ദി വേ എങ്ങനെ മനസിലായി

  6. ❤️❤️❤️😁❤️

  7. രുദ്ര രാവണൻ

    കൊള്ളാം അടിപൊളി ❤❤❤

    1. Thankzz bro 😇

  8. Mridul k Appukkuttan

    💙💙💙💙💙
    സൂപ്പർ
    കമ്പനിയുടെ പേര് കേട്ടപ്പോളേ മനസ്സിലായി ജനിയുടെ കിച്ചുവിൻ്റെ ആണെന്ന് .
    നല്ല fight പ്രതീക്ഷിച്ചിരുന്നു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    💙💙💙💙💙💙💙

    1. Fight with over violence orennam ezhuti set akkiyitund bro adutha 3 bhangangalil ethilenkilum undavum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com