ജാനകി.25 Author :Ibrahim [ Previous Part ] ഫോട്ടോഗ്രാഫർ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ ഞങ്ങളുടെ വക ഫോട്ടോ എടുക്കലായിരുന്നു… ചാഞ്ഞും ചരിഞ്ഞും നിന്ന് ഫോട്ടോ ക്ക് പോസ് ചെയ്തു ഞാൻ ആയിരിക്കും കൂടുതൽ ക്ഷീണിച്ചത്. അടുത്ത് കണ്ട കസേരയിൽ കയറി ഇരുന്നപ്പോൾ ഏട്ടൻ അടുത്ത് വന്നിട്ട് വല്ല കുഴപ്പവും ഉണ്ടോ എന്ന് ചോദിച്ചു.. കാലിലൊക്കെ നീര് വന്നിട്ടിട്ടുണ്ടായിരുന്നു വേദനയും ഉണ്ടായിരുന്നു പക്ഷെ അതൊന്നും ഏട്ടനോട് പറഞ്ഞില്ല. പറഞ്ഞാൽ ഏട്ടന് വിഷമം ആവും മാത്രമല്ല ബാക്കി […]
Tag: janaki
ജാനകി.24 [Ibrahim] 168
Author :Ibrahim [ Previous Part ] രണ്ടു ദിവസം കഴിഞ്ഞു എല്ലാവരും കൂടി ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു അനിലിന്റെ കാര്യം ആദിയേട്ടൻ എല്ലാവരോടും ആയിട്ട് അവതിരിപ്പിച്ചത്. ശ്രീ ക്ക് മാത്രം ആണ് കാര്യങ്ങൾ ഒന്നും തന്നെ അറിയാത്തതെങ്കിലും എല്ലാവരോടും സമ്മതം ചോദിക്കുന്നത് പോലെ ആയിരുന്നു ഏട്ടന്റെ ചോദ്യം.. അനിയും ഞങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു ഭക്ഷണം കഴിക്കാൻ. അവനെ വീൽ ചെയറിൽ ഇരുത്തിയാൽ ഇരിക്കാനൊക്ക അവന് കഴിയും… “” എന്റെ മോന്റെ […]
ജാനകി.23 [Ibrahim] 165
ജാനകി.23 Author :Ibrahim [ Previous Part ] എന്നെയും നോക്കുന്നത് ശ്രീ ആണ് ഏറ്റെടുത്തത്. ഏത് നേരത്തും ക്ഷീണവും തളർച്ചയും. ആദിയേട്ടന്റെ കാര്യം പോലും നോക്കാൻ പലപ്പോഴും എനിക്ക് പറ്റാറുണ്ടായിരുന്നില്ല..ഞാൻ അത് പറഞ്ഞു വിഷമിക്കുമ്പോൾ “”എന്താ ജാനി ഇത് ഈ സമയത്തു ഇങ്ങനെ ഉള്ള വിഷമങ്ങൾ ഒന്നും പാടില്ലാട്ടോ””” എന്നും പറഞ്ഞു ശാസിക്കും.. അമ്മ കുറച്ചു ഓക്കേ ആയിട്ടുണ്ട് അത് വലിയൊരു ആശ്വാസം ആയിരുന്നു… രാവിലെ ഏട്ടനു ഭക്ഷണം വിളമ്പി കൊടുക്കുമ്പോൾ ആയിരുന്നു എനിക്ക് […]
ജാനകി.22 [Ibrahim] 162
ജാനകി.21 Author :Ibrahim [ Previous Part ] അനിയെ വീട്ടിൽ കൊണ്ടു വന്നിട്ട് ആറുമാസം ആയിക്കാണും. ഇതുവരെ അവന്റ ശരീരത്തിൽ ഒരു ചലനം ഉണ്ടെന്ന് ഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല. കാരണം ഞങ്ങൾ ആരും അത് കണ്ടിട്ടില്ല… അന്ന് ആക്‌സിഡന്റ് ആയി എന്നറിഞ്ഞപ്പോൾ തന്നെ എല്ലാവരും തളർന്നു പോയിരുന്നു. അച്ഛനു പോലും എന്താ ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ അറിയാത്ത പോലെ. ശ്രീ ആണ് ആദിഏട്ടനോട് പോയി ഒന്ന് അന്വേഷിക്കുന്നതല്ലേ നല്ലത് ചോദിച്ചത്. കാരണം മറ്റൊന്നും ആയിരുന്നില്ല അത്രയും മോശമായിരുന്നു അവിടെ […]
ജാനകി. 21 [Ibrahim] 143
ജാനകി.21 Author :Ibrahim [ Previous Part ] ജാനീ തുറക്കല്ലേ പറഞ്ഞു കൊണ്ട് ശ്രീ ഓടി വന്നു. “ഹാ ഇത് ഏട്ടൻ ആണ് എനിക്കറിയാം ” “അവൻ ആണെങ്കിലോ ജാനി ആ രാജീവ് ” നീ രാവിലെ അവനെ അടിച്ചതിന് പകരം വീട്ടാൻ ” ഹേയ് അവനൊന്നും ആവില്ല ആണെങ്കിൽ അവൻ ബോധം ഇല്ലാതെ താഴെ കിടക്കുന്നത് കണ്ടേനെ. അവനിങ്ങനെ അ ള്ളി പിടിച്ചു കയറാനൊന്നും അറിയില്ല. അവന് ആകെ അറിയാവുന്നത് പെണ്ണുങ്ങളുടെ കയ്യിൽ […]
ജാനകി.20 [Ibrahim] 180
ജാനകി.20 Author :Ibrahim [ Previous Part ] ഉറക്കം വരാതെ കിടക്കുമ്പോളാണ് ശ്രീ ചോദിക്കുന്നത് ജാനി ഉറങ്ങിയില്ലേ എന്ന്. ഇല്ലന്ന് പറഞ്ഞു ഞാൻ ലൈറ്റ് ഇട്ടു. രാജീവ് ന്റെ കാര്യം പറയാൻ പറ്റിയ സമയം ആണെന്ന് തോന്നിയെനിക്ക്. “” രാജീവിനെ കണ്ടായിരുന്നു ശ്രീ ഇന്ന് “” “”ഇല്ലാലോ നീ എവിടെന്നാ അവനെ കണ്ടത് “” അവനുണ്ടായിരുന്ന് തിയേറ്ററിൽ നിന്നെ കല്യാണം കഴിക്കാൻ അവന് താല്പര്യം ഉണ്ടെന്ന് പറഞ്ഞു.. ഞാൻ അത് പറഞ്ഞപ്പോൾ ശ്രീയുടെ […]
ജാനകി.19 [Ibrahim] 197
ജാനകി.18 Author :Ibrahim [ Previous Part ] ഗുഡ് മോർണിംഗ് എന്ന് പറഞ്ഞു കൊണ്ട് ശ്രീ വന്നപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നതു തന്നെ. കണ്ണ് തിരുമ്മി കൊണ്ട് തിരിച്ചു വിഷ് ചെയ്തു. എനിക്ക് നേരെ ചായ നീട്ടിയപ്പോൾ ആഹാ എന്ന് പറഞ്ഞു കൊണ്ടാണ് ഞാൻ ചായ വാങ്ങി കുടിച്ചത്.. കുറെ നാളുകൾക്ക് ശേഷം ആണ് ഇത്രയും നേരം ഉറങ്ങുന്നത്. അല്ലെങ്കിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഒരായിരം കാര്യങ്ങൾ മനസ്സിലുണ്ടാവും അതുകൊണ്ട് തന്നെ നേരത്തെ എഴുന്നേറ്റു […]
ജാനകി.18 [Ibrahim] 187
ജാനകി.18 Author :Ibrahim [ Previous Part ] വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എനിക്ക് വേണ്ടി കാത്തു നിൽക്കുന്ന അച്ഛനെയും അമ്മയെയും നീലുവിനെയും ആണ് കാണുന്നത്. അമ്മക്ക് ആയിരിക്കും ഏറ്റവും വിഷമം അത്രയും ഒച്ചയും ബഹളവുമായി കഴിഞ്ഞിരുന്ന വീടായിരുന്നു. എന്റെ ഉള്ളിലുള്ള വിഷമം മുഖത്ത് പ്രകടമായത് കൊണ്ടാവാം അമ്മയുടെ മുഖത്തും പെട്ടെന്ന് തന്നെ ഒരു മങ്ങൽ പ്രത്യക്ഷപ്പെട്ടു.. ഞാൻ വേഗം ഫയലുകളും ബാഗും ഒക്കെ സോഫയിൽ വെച്ചിട്ട് മുഖം ഒന്ന് കഴുകി കയ്യും സോപ്പിട്ടു കഴുകി […]
ജാനകി.17[Ibrahim] 184
ജാനകി.17 Author :Ibrahim [ Previous Part ] എയർപോർട്ടിൽ എത്തിയപ്പോൾ ഏട്ടൻ തട്ടി വിളിച്ചു അപ്പോഴാണ് ഉണർന്നത്. പുലർച്ചെ ആയതു കൊണ്ട് തന്നെ നല്ല ലൈറ്റ് ആയിരുന്നു എല്ലായിടത്തും. അച്ഛന്റെ കൂടെ എയർപോർട്ടിൽ വന്നിട്ടുണ്ട് അച്ഛൻ പോയതിനു ശേഷം വന്നിട്ടില്ല. തണുപ്പായത് കൊണ്ട് തന്നെ ഒരു ചായ ഒക്കെ കുടിച്ചിട്ടാണ് അകത്തു കയറി ഫോർമാലിറ്റീസ് ഒക്കെ ചെയ്തത്. അച്ഛൻ എനിക്ക് നെറ്റിയിൽ ഉമ്മ തന്നാണ് യാത്ര ആക്കിയത്. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയിരുന്നു. […]
ജാനകി.16 [Ibrahim] 193
ജാനകി.16 Author :Ibrahim [ Previous Part ] ട്ടോ ന്ന് പറഞ്ഞു കൊണ്ടു അനി അവളുടെ മുന്നിലേക്ക് എടുത്തു ചാടി.. “””ഹോ പേടിച്ചു പോയല്ലോ ഞാൻ നല്ല ജീവൻ അങ്ങ് പോയിക്കിട്ടി.””” “” ആണോ അത് സാരമില്ല ഇനി എന്റെ കൂടെയല്ലേ അത് ശീലമായിക്കോളുമെന്ന് പറഞ്ഞു അനി “‘ “‘ഓ എങ്ങനെ.”” “””ദേ പെണ്ണെ നീ പറഞ്ഞിട്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത് നിന്റെ അച്ഛനോട് പെണ്ണ് ചോദിക്കാൻ.”‘” “”” അതിന് ഇന്ന് തന്നെ […]
ജാനകി.16[Ibrahim] 189
ജാനകി.16 Author :Ibrahim [ Previous Part ] “” മിക്കവാറും അവന്റെ കാര്യം ഇന്ന് തന്നെ തീരുമാനം ആകും പുറകിൽ തന്നെ നീലു വിട്ടു പിടിച്ചിട്ടുണ്ട്. എന്തൊക്കെയോ കച്ചറ കേൾക്കുന്നുണ്ട്. പിന്നെ അമ്മ തുടങ്ങി എന്ന് തോന്നിയപ്പോൾ മക്കൾ നിർത്തി അത് പിന്നെ അങ്ങനെ ആണല്ലോ…..”” രാവിലെ തന്നെ ദേവിക ഒരു ഉഷാർ ഇല്ലാതെ റൂമിൽ ചടച്ചു ഇരിക്കുമ്പോളാണ് അച്ഛമ്മ കയറി വന്നത്… കയ്യിൽ എന്തോ കവർ ഒക്കെ ഉണ്ട്. മിക്കവാറും അത് […]
ജാനകി.15[Ibrahim] 201
ജാനകി.15 Author :Ibrahim [ Previous Part ] അനി അവിടെ എത്തിയപ്പോൾ ഓർക്കങ്ങളൊക്ക പൂർത്തിയായിരുന്നു. രാഹുലിന്റെ നമ്പർ അവൾക്ക് കൊടുത്തിരുന്നു അതുകൊണ്ട് ബാക്കി കാര്യങ്ങളൊക്കെ അവരാണ് സംസാരിച്ചത്. ഗസ്റ്റ് ഒന്നും വന്നിട്ടില്ല തോന്നുന്നു. കുറച്ചു നേരം അവിടെ ചുറ്റി തിരിഞ്ഞു അപ്പോൾ അവൾ വന്നു. ദാവണി ആണ് വേഷം. ഇപ്പോഴാണോ വരുന്നതെന്ന് ചോദിച്ചു . ഒഫീഷ്യൽ ആയിട്ട് വിളിച്ചിട്ടൊന്നും ഇല്ലല്ലോ എന്നിട്ടും ഞാൻ ഗിഫ്റ്റും കൊണ്ടല്ലേ വന്നത് എന്നും ചോദിച്ചു കൊണ്ടു ഗിഫ്റ്റ് അനി […]
ജാനകി.14[Ibrahim] 212
ജാനകി.14 Author :Ibrahim [ Previous Part ] എന്തോ ബഹളം കേട്ട് ഞെട്ടി എഴുന്നേറ്റപ്പോൾ അടുത്ത് ഏട്ടൻ ഇല്ലായിരുന്നു. ബഹളം ശ്രീയേച്ചിയും ചെറിയമ്മയും കിടന്ന മുറിയിൽ നിന്നായിരുന്നു.. വേഗത്തിൽ ചെന്നു നോക്കിയപ്പോൾ അമ്മയുo ശ്രീയേച്ചിയും ഒക്കെ ചെറിയമ്മയുടെ അടുത്തിരിക്കുന്നു. എന്താ കാര്യം എന്ന് ചോദിക്കുന്നതിനു മുമ്പ് അമ്മ എന്നെ കണ്ട് അടുക്കളയിൽ ചോറ് വാർത്തു വെച്ചിട്ടുണ്ട് ഉപ്പിട്ട് അത് കുറച്ചു വെള്ളം എടുത്തോണ്ട് വാ മോളെ എന്ന് പറഞ്ഞു.. അതമ്മേ ഞാൻ കുളിച്ചിട്ടില്ല എന്ന് […]
ജാനകി.13[Ibrahim] 227
ജാനകി.12 Author :Ibrahim [ Previous Part ] ശ്രീജ തിരക്കിട്ടു വീടിന്റെ പുറത്തേക്ക് വരുമ്പോൾ ഞാൻ അവളുടെ അടുത്തേക്ക് പോയിട്ട് “നമുക്ക് ഒരുമിച്ച് പോകാം അമ്മയുമുണ്ട്…”(അനി ) എന്താ(ശ്രീജ ) “” അല്ല ഗിഫ്റ്റ് വാങ്ങാൻ പോകുകയല്ലേ നമുക്ക് ഒരുമിച്ചു പോകാമെന്നു.”‘(അനി ) ഒരിടത്തും ഒരു സ്വസ്ഥതയും ആരും തരില്ല എന്ന് വെച്ചാൽ ഞാൻ എന്താണ് ചെയ്യുക. ഇവിടെന്ന് ഇവരുടെയൊക്കെ കണ്ണ് വെട്ടിച്ചു കൊണ്ട് പുറത്ത് കടക്കുക അത്ര എളുപ്പമല്ല എന്ന് തോന്നി.. […]
ജാനകി.12 [Ibrahim] 241
ജാനകി.12 Author :Ibrahim [ Previous Part ] പരിപ്പും പച്ചക്കറിയും കൂട്ടി അത്രയും മടുത്തു പോയി ഞാൻ…. എങ്ങനെയോ ആണ് രണ്ടു ദിവസം അവിടെ നിന്നത്. മൂന്നാമത്തെ ദിവസം നേരത്തെ തന്നെ എണീറ്റ് ഞാൻ പാക്കിങ് തുടങ്ങി.. ജോഗിംഗ് കഴിഞ്ഞു വന്ന അനി ഞാൻ പാക്ക് ചെയ്യുന്നതാണ് കണ്ടു വന്നത്…. നീ പോകാൻ ഒരുങ്ങികയാണോ.. എന്റെ പൊന്നു മോനെ എനിക്ക് മതിയായി. പണിയെടുത്തു മനുഷ്യന്റെ നടു ഒടിഞ്ഞു….. അപ്പോൾ മേലനങ്ങാതെ തിന്നാമെന്ന് വിചാരിച്ചാണോ താങ്കൾ […]
ജാനകി.11 [Ibrahim] 198
ജാനകി.11 Author :Ibrahim [ Previous Part ] കണ്ണ് തുറക്കുമ്പോൾ എല്ലാവരും ചുറ്റിലും ഉണ്ടായിരുന്നു. കണ്ടത് സ്വപ്നമാണോ എന്നറിയാൻ കണ്ണുകൾ ഒന്ന് കൂടി തിരുമ്മി നോക്കി സ്വപ്നമല്ല സത്യമാണ്. അനി ശ്രീയേച്ചിയെ കല്യാണം കഴിച്ചിരിക്കുന്നു… അനിയും ശ്രീയേച്ചിയും എങ്ങനെയാണ് വരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അച്ഛന്റെ കൂടെ ആണ് ഞങ്ങൾ പോയത്. ആരും ഒന്നും മിണ്ടുന്നില്ലായിരുന്നു. അല്ലെങ്കിൽ തന്നെ എന്താ മിണ്ടാനുള്ളത്.. ലൈറ്റ് ഒന്നും ഇടാതെ വീട് മുഴുവനും ഇരുട്ടിൽ മൂടി കിടക്കുന്നത് പോലെ തോന്നിയെനിക്ക്. […]
ജാനകി.10 [Ibrahim] 209
ജാനകി.10 Author :Ibrahim [ Previous Part ] ഏട്ടൻ പുറത്തൊന്നുo അവരുടെ പേരെഴുതി വെച്ചത് കണ്ടില്ലേ. പിന്നെന്തിനാ പേര് ചോദിച്ചു കൊണ്ട് പരിചയപ്പെടാൻ പോയത്. അങ്ങനെ അല്ലാതെ ഞാൻ പിന്നെ എങ്ങനെയ പരിചയപ്പെടേണ്ടത് നമ്മളെ അവളല്ലേ പരിചയപ്പെടുത്തേണ്ടത് അത് ഇല്ലാത്തതു കൊണ്ട് ഞാൻ കേറി പരിചയപ്പെട്ടു. അച്ഛനും അമ്മയും ഒന്നും അവിടെ കണ്ടില്ലല്ലോ അവർ എങ്ങോട്ട് പോയി. അവർ പോകുന്ന കാര്യം പറഞ്ഞിരുന്നു. ആ നീലിപ്പെണ്ണ് സ്വസ്ഥത കൊടുക്കുന്നില്ല എന്ന് പറഞ്ഞു അതുകൊണ്ട് […]
ജാനകി.9 [Ibrahim] 266
ജാനകി.9 Author :Ibrahim [ Previous Part ] മുകളിൽ എത്തിയപ്പോൾ ഡോർ അടച്ചിട്ടിരിക്കുകയായിരുന്നു. ഞാൻ ഡോറിൽ മുട്ടിയപ്പോൾ ആദ്യം തുറന്നില്ല പിന്നെയും തട്ടിയപ്പോൾ ആരോ തല നീട്ടി ദേ ഇപ്പോൾ കഴിയുമെന്ന് പറഞ്ഞു. അപ്പോൾ ആണ് അവളെന്നെ നോക്കിയത് അയ്യോ ആരാ ഇത് കേറി വാ ജാനി എന്ന് പറഞ്ഞു കൊണ്ട് എന്നെയും ഉള്ളിൽ കയറ്റി.. അയ്യോ ജാനകി എന്ത് മാറ്റമാണ് നിനക്ക്. ഇന്ന് വന്നപ്പോൾ ആണ് അറിഞ്ഞത് കല്യാണം കഴിഞ്ഞുന്നു ഒരാൾ. […]
ജാനകി.8 [Ibrahim] 250
ജാനകി.8 Author :Ibrahim [ Previous Part ] രണ്ടും കിളി പോയി നിൽക്കുന്നത് കണ്ടിട്ടാണ് വണ്ടി എടുത്തു ഞങ്ങൾ വിട്ടത്.. കൃത്യം നാലു ദിവസം കഴിഞ്ഞു ഞങ്ങൾ ചെറിയമ്മയുടെയും ശ്രീയേച്ചിയുടെയും അടുത്തെത്തി. ഏട്ടൻ പറഞ്ഞതനുസരിച് ഞാൻ റെഡി ആയി. ഏട്ടൻ വേഗം തന്നെ വന്നു. ഞങ്ങൾ വലിയൊരു ബാഗുമായിട്ട് കയറി വന്നപ്പോൾ തന്നെ കാര്യങ്ങൾ കൈ വിട്ടു പോയത് പോലെ തോന്നിയിട്ടുണ്ടാവും രണ്ടാൾക്കും.. വരുമെന്ന് പറഞ്ഞത് കൊണ്ടാവും ഞങ്ങൾക്ക് വേണ്ടി അവിടെ ഒരു […]
ജാനകി.7 [Ibrahim] 264
ജാനകി.7 Author :Ibrahim [ Previous Part ] എന്നാ ഞങ്ങൾ ഇറങ്ങട്ടെ ന്നും പറഞ്ഞു കൊണ്ട് അവർ പോകാനിറങ്ങി എന്നാ ആയിക്കോട്ടെ എന്ന് പറഞ്ഞു എല്ലാവരും ആരും കൂടുതൽ നിർബന്ധിച്ചു പറയാഞ്ഞത് കൊണ്ടാണ് അവർ പോയതെന്ന് എനിക്കറിയാം.. അവർ ഇറങ്ങിയപ്പോൾ അമ്മ പറഞ്ഞു എടാ ആദി അവരെ ബസ് സ്റ്റാൻഡിൽ ഒന്ന് കൊണ്ട് വിട്ടിട്ട് വാടാ ന്ന്. അപ്പോൾ അനിയാണ് പറഞ്ഞത് എനിക്ക് ടൗണിൽ പോകേണ്ട ആവശ്യമുണ്ട് ഞാൻ പൊയ്ക്കോളാമെന്ന്… അവർ ഇറങ്ങിയപ്പോൾ ഞങ്ങൾ […]
ജാനകി.6 [Ibrahim] 274
ജാനകി.6 Author :Ibrahim [ Previous Part ] രാവിലെ കണ്ണുകൾ തുറന്നത് തന്നെ വെളിച്ചം കണ്ണിൽ അടിച്ചിട്ടാണ്. കുറച്ചു നേരം കഴിഞ്ഞു സ്വബോധത്തിലേക്കെത്താൻ. പിന്നെ ഞാൻ അയ്യോ ന്നും പറഞ്ഞു കൊണ്ട് ചാടി എണീറ്റു. എന്റെ ദേഹത്ത് ആയിരുന്നു ഏട്ടന്റെ കൈ അതുകൊണ്ട് ഏട്ടനും ഞെട്ടി പോയി. ഹാ എണീക്കല്ലേ ന്നും പറഞ്ഞു കൊണ്ട് എന്നെ അവിടെ തന്നെ കിടത്തി. ഏട്ടാ ഞാൻ എണീക്കട്ടെ ഇപ്പോൾ തന്നെ നേരം കുറെ ആയി എന്ന് പറഞ്ഞുകൊണ്ട് […]
ജാനകി.5 [Ibrahim] 273
ജാനകി.5 Author :Ibrahim [ Previous Part ] അയ്യോ എന്താ എന്ത് പറ്റി ഏയ് വീട്ടിലേക്ക് പോകേണ്ട നമുക്ക് വേറെ എവിടേക്കെങ്കിലും പോകാം മ്മ് നിനക്ക് അങ്ങോട്ട് പോകാനാണ് ഇഷ്ടം എന്ന് വിചാരിച്ചു ഞാൻ. വേണ്ടെങ്കിൽ നമുക്ക് വേറെ പോകാം നീ ഒരുങ്ങി നില്ക്കു ഞാൻ ഒന്ന് കുളിച്ചിട്ട് വരാമെന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ബാത്‌റൂമിൽ കയറി. പിന്നെ ഡോർ തുറന്നു കൊണ്ട് തല പുറത്തേക്കിട്ട് അതേ സാരി ഉടുക്കേണ്ട ട്ടോ വേറെ ഡ്രസ്സ് ഉണ്ട് […]
ജാനകി.4 [Ibrahim] 284
ജാനകി.4 Author :Ibrahim [ Previous Part ] വീണ്ടും കരയുകയാണോ എന്നും ചോദിച്ചുകൊണ്ട് അദ്ദേഹം വീണ്ടും എന്റെ മുഖമുയർത്തി നോക്കി സന്തോഷം കൊണ്ടാണെന്നും പറഞ്ഞു കൊണ്ട് കണ്ണ് തുടച്ചു ഞാൻ താഴെക്കിറങ്ങി.. അമ്മ അടുക്കളയിൽ രാവിലെത്തെ തിരക്കിലായിരുന്നു. മോൾക്ക് രാവിലെ ചായകുടിക്കുന്ന പതിവുണ്ടെങ്കിൽ ദേ ആ ഫ്ലാസ്കിൽ ചായ ഇട്ടതുണ്ട് മോളെടുത്തു കുടിച്ചോ എന്ന് പറഞ്ഞപ്പോൾ അതിരാവിലെ എഴുന്നേറ്റാൽ ചായ കുടിക്കാൻ ഒന്നും പറ്റില്ല അതുകൊണ്ട് ഒരു ഗ്ലാസ് വെള്ളം ആണ് വെറും വയറ്റിൽ കുടിക്കാറ്…. […]
ജാനകി.3 [Ibrahim] 300
ജാനകി.3 Author :Ibrahim [ Previous Part ] അദ്ദേഹം എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു എനിക്ക് പക്ഷെ മുഖം ഉയർത്തി ഒന്ന് നോക്കാനുള്ള ശക്തി പോലും ഇല്ല എന്ന് തോന്നിപ്പോയി. മെലിഞ്ഞിട്ടാണെന്ന് പറഞ്ഞുവെങ്കിലും ഇത് വല്ലാതെ മെലിഞ്ഞു പോയല്ലോ യമുനേ എന്ന് ആരോ അടുത്ത് നിന്ന് പറയുന്നത് ഞാൻ കേട്ടു അത് കൂടി കേട്ടപ്പോൾ ഉണ്ടായിരുന്ന ശക്തിയും കൂടി അങ്ങ് പോയിക്കിട്ടി. താലി കെട്ടിയ സമയത്തു കണ്ണൊക്കെ നിറഞ്ഞത് കൊണ്ട് എനിക്ക് ചുറ്റും ഉള്ളത് ഒന്നും […]