ജാനകി.5 [Ibrahim] 272

Views : 17840

മ്മ് മതി എന്നും പറഞ്ഞു അമ്മ കൈ കഴുകി ഒരുങ്ങാൻ പോയി..

ഏട്ടൻ അവരോടു പറഞ്ഞിട്ടുണ്ടാവും.. ആ

സന്തോഷത്തിൽ സ്റ്റെപ് ചാടി ചാടി ഇറങ്ങി നോക്കുമ്പോൾ ആരെയും കാണുന്നില്ല എവിടെ പോയി എല്ലാരും.

അമ്മയുടെയും അച്ഛന്റെയും റൂമിൽ ലൈറ്റ് ഉണ്ട് ഡോർ തുറന്നു കിടക്കുന്നുണ്ട്. അവിടെ നോക്കാമെന്ന് വിചാരിച്ചു ഞാൻ ഡോറിൽ തട്ടി ആരും മറുപടി തരാഞ്ഞപ്പോൾ അകത്തേക്ക് നോക്കി. അച്ചനും അമ്മയും കണ്ണാടിയുടെ മുന്നിൽ തിക്കു കൂടുകയാണ്. അച്ഛൻ ജീനും കറുപ്പ് ഷർട്ടുമാണ് വേഷം. അമ്മയും ജീൻസ് ആണ് ഇട്ടത് ഒരു ഗ്രേ കളർ കുഞ്ഞി കയ്യുള്ള ടോപ് ഇട്ടിട്ടുണ്ട് കൂടുതൽ ഇറക്കം ഒന്നുമില്ല. ഇന്നലെ കല്യാണം കഴിഞ്ഞത് പോലെ തോന്നിപ്പോയി രണ്ടാളുടെയും വേഷവും കളികളും കണ്ടപ്പോൾ. കണ്ണാടിയിൽ അവരെന്നെ കണ്ടത് കൊണ്ടാവും ആ മോളോ വാ എന്ന് അമ്മ പറഞ്ഞത്..

നിങ്ങൾ ഒരുങ്ങിക്കോ എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക്ക് പോയി. എന്തെങ്കിലും എടുത്തു വെക്കാനോ മറ്റൊ ഉണ്ടെങ്കിൽ അമ്മ ഒരുങ്ങി വന്നിട്ട് ചെയ്യാൻ നിൽക്കണ്ടല്ലോ. അവിടേക്ക് ചെന്നപ്പോൾ ചപ്പാത്തി പരത്തി ബോക്സിൽ ആക്കുന്ന ആദിയേട്ടനെ ആണ് കണ്ടത് പരക്കുന്ന പലയും കുഴലും കഴുകി സ്ലാബും വെള്ളം കൊണ്ട് കഴുകി വൈപ്പർ എടുത്തു തുടച്ചു തിരിഞ്ഞു നടക്കുമ്പോൾ ആണ് എന്നെ കണ്ടത്..

ആഹാ ഒരുങ്ങിയോ

മേക്കപ്പ് ഒന്നും കാണുന്നില്ലല്ലോ എന്ന് പറഞ്ഞു മുഖത്തേക്ക് നോക്കിയിട്ട്..

ഞാൻ ഒന്ന് ചിരിച്ചിട്ട് ഏട്ടന് ഇതൊക്കെ അറിയോ

എന്ത്

ചപ്പാത്തി ഉണ്ടക്കാനൊക്ക.

പിന്നെ

ആ നീലിപ്പെണ്ണ് അടുക്കളയുടെ ഭാഗത്ത്‌ വരില്ല ഞാനും അനിയും ആണ് അടുക്കളയിൽ അമ്മയെ സഹായിക്കാറ്. നീ വന്നതിൽ പിന്നെ അമ്മക്ക് പോലും ഒരു പണിയുമില്ല എന്ന് പറയുന്നത് കേട്ടു പിന്നെ ഞാനും കുറച്ചു തിരക്കിലായിരുന്നു..

ആരാ എന്നെ പറ്റി കുശുമ്പ് പറയുന്നതെന്ന് ചോദിച്ചു കൊണ്ട് നീലു വന്നു..

ഏയ്‌ നീ അടുക്കളയിൽ ചുമ്മാ പോലും കയറി പോവാറില്ല എന്ന് പറഞ്ഞതാ.

അതേ കയറാറില്ല നിങ്ങൾ അതിനു എന്നെ അനുവദിച്ചിട്ട് വേണ്ടേ..

അവൾ ഇട്ടത് ഞാനിട്ട അതേ പോലെത്തെ ഡ്രസ്സ്‌ ആയിരുന്നു. ഏട്ടത്തി സെയിം പിച് എനിക്കറിയായിരുന്നു ഏട്ടത്തി ഇത് തന്നെ ഇടുമെന്നു. കാരണം എന്താ എന്ന് ചോദിക്ക്.

എന്താ

ഏട്ടത്തിക്ക് ഈ ഡ്രസ്സ്‌ സെലക്ട്‌ ചെയ്‍തത് ഞാനാ അവിടെ രണ്ടു പീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിൽ ഒന്ന് ഞാനും എടുത്തു..

അല്ലെങ്കിലും എന്റെ സെലെക്ഷൻ പൊളിയാ എന്നവൾ സ്വയം പൊക്കി പറയുന്നുണ്ട്.

എടീ നീലി ആത്മപ്രശംസ ആത്മഹത്യക്ക് തുല്യം എന്നാണ് അത് നിനക്കറിയില്ലേ..

ഓ ഞാൻ അങ്ങ് സഹിച്ചുന്നും പറഞ്ഞു കൊണ്ട് അവള് പോയി ഞാനൊരു സംഭവം തന്നെയാ ലെ എന്നൊക്കെ ഒറ്റക്ക് പറയുന്നുണ്ട്.

അനിയെ വിളിച്ചോ.

വിളിച്ചു പക്ഷെ എടുക്കുന്നില്ല

ഷോ

Recent Stories

The Author

Ibrahim

28 Comments

  1. 💖💖💖💖💖

  2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    Popular stories ൽ ജാനകിആധിപത്യം⚡💥

    1. ഇബ്രാഹിം

      അത്രയൊക്കെ വേണോ 🤣

  3. തൃശ്ശൂർക്കാരൻ 🖤

    ഇഷ്തായി ❤🖤❤🖤

    1. ഇബ്രാഹിം

      👍♥️♥️♥️

  4. നന്നായിട്ടുണ്ട്❤️

    1. ഇബ്രാഹിം

      Thanks 😊

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    നല്ല പാർട്ട് ആയിരുന്നു♥️♥️

    1. ഇബ്രാഹിം

      Thank u….

  6. Superb ❤❣❤

    1. ഇബ്രാഹിം

      🤩🤩♥️♥️

  7. Superb❤❤

    1. ഇബ്രാഹിം

      ♥️♥️

  8. Oru kolahala family 😀😀😀

    1. ഇബ്രാഹിം

      🤣🤣🤣

  9. Superb. A thallaykkum kochinum oru cheriya pani. Valla pattiyae kondu kadippikka, pothinae vittu odippikkaka, pattumenkil onnu nattichu vidukayenkilum cheyyuka

    1. ഇബ്രാഹിം

      അത്ര ഒക്കെ മതിയല്ലേ 🤣

  10. നല്ല കഥ. കുറച്ചേ ഉള്ളെങ്കിലും എന്നും ഉണ്ടല്ലോ അതു തന്നെ ആശ്വാസം.

    1. ഇബ്രാഹിം

      😄👍

  11. ✨️🔥💯

    1. ഇബ്രാഹിം

      👍👍👍

  12. ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

  13. 💕💕💕💕💕💕💕💕💕💕💕💕💕

    1. ഇബ്രാഹിം

      😍😍😍

  14. nice ee part adipoli ayit indee

  15. Pages koodikkonde ഇരിക്കുന്നു.. കൊള്ളാം..

    👌👌

    1. ഇബ്രാഹിം

      അതാണ് 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com