ജാനകി.7 [Ibrahim] 265

Views : 18040

ജാനകി.7

Author :Ibrahim

[ Previous Part ]

 

എന്നാ ഞങ്ങൾ ഇറങ്ങട്ടെ ന്നും പറഞ്ഞു കൊണ്ട് അവർ പോകാനിറങ്ങി എന്നാ ആയിക്കോട്ടെ എന്ന് പറഞ്ഞു എല്ലാവരും ആരും കൂടുതൽ നിർബന്ധിച്ചു പറയാഞ്ഞത് കൊണ്ടാണ് അവർ പോയതെന്ന് എനിക്കറിയാം..
അവർ ഇറങ്ങിയപ്പോൾ അമ്മ പറഞ്ഞു എടാ ആദി അവരെ ബസ് സ്റ്റാൻഡിൽ ഒന്ന് കൊണ്ട് വിട്ടിട്ട് വാടാ ന്ന്. അപ്പോൾ അനിയാണ് പറഞ്ഞത് എനിക്ക് ടൗണിൽ പോകേണ്ട ആവശ്യമുണ്ട് ഞാൻ പൊയ്ക്കോളാമെന്ന്…

അവർ ഇറങ്ങിയപ്പോൾ ഞങ്ങൾ ബാക്കി ഉണ്ടായിരുന്ന ഭക്ഷണം എല്ലാവരും കൂടി കഴിച്ചു. അമ്മ ചപ്പാത്തിയും ഉണ്ടാക്കിയിരുന്നു. കാരണം ഉള്ളതിൽ മുകാലും അവർ തിന്ന് തീർത്തിരുന്നു.

പിന്നെ അവിടെ അടി ആയിരുന്നു എന്നും അനി ആയിരുന്നു അടി കൂടിയിരുന്നതെങ്കിൽ ഇന്ന് ആ റോൾ ആദിയേട്ടൻ ഏറ്റെടുത്തു.

ചപ്പാത്തിയും ചോറും എന്തിന് അവൾ കടിച്ചു വെച്ച ചിക്കൻ പീസ് പോലും ഏട്ടൻ എടുത്തു കഴിച്ചു. ഇതിന്റെ വയറ്റിൽ എന്താ കൊക്കോ പുഴു ഉണ്ടോന്നും ചോദിച്ചു കൊണ്ട് അവൾ അവിടെന്ന് പിണങ്ങി ആണ് എണീറ്റത്..

ഹാ നീ പിണങ്ങി പോകല്ലേ അമ്മ ഉണ്ടാക്കി തരാം മോൾക്ക്‌ വേണ്ടതെന്നു പറഞ്ഞപ്പോൾ ഏട്ടൻ പറഞ്ഞു അനി വരുമ്പോൾ എന്തെങ്കിലും വാങ്ങാൻ പറയാമെന്നു പറഞ്ഞു.

അമ്മയും ഞാനും കൂടി മുഴുവനും വൃത്തി ആക്കി…

ഹോ ബസിനു കാത്തു നില്കാൻ തുടങ്ങിയിട്ട് എത്ര നേരായി..

ആരു പറഞ്ഞു. നമ്മൾ ഇപ്പോൾ അല്ലെ എത്തിയത് എന്റെ അമ്മേ അമ്മക്ക് ഇതെന്താ..

നീ തിരക്ക് കൂട്ടിയിട്ടാ അല്ലെങ്കിൽ ഇന്നവിടെ നിൽക്കായിരുന്നു.

മ്മ് നിൽക്കുന്നു എല്ലാവരും നോക്കി ചിരിക്കുക ആയിരുന്നു അമ്മ അതൊന്നും കണ്ടില്ലേ

ആ ഞാൻ അതൊന്നും കണ്ടില്ല

എങ്ങനെ കാണും ശ്രദ്ധ മുഴുവനും ഭക്ഷണത്തിൽ അല്ലായിരുന്നോ എന്റെ അമ്മേ എന്തിനാ ഇങ്ങനെ വാരി വലിച്ചു കഴിച്ചു ബാക്കി ഉള്ളവരുടെ വില കളയുന്നു..

ഓ വില വീട്ടിൽ പോയി വെച്ചുണ്ടാക്കാൻ എനിക്ക് വയ്യ അത്ര തന്നെ..

ഇനി അവൾ വരണം വീട്ടില് എന്നാലേ എനിക്കൊരു മോചനം അവിടെന്ന് ഉണ്ടാവുള്ളു..

Recent Stories

The Author

Ibrahim

24 Comments

  1. 💖💖💖💖💖

  2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    അടിപൊളി♥️♥️

    1. ഇബ്രാഹിം

      ♥️♥️

  3. കൊള്ളാം നന്നായിട്ടുണ്ട് ❤️✨

  4. Njettikkanengilum ithrayokkae ezhuthiyillae. Nannayi. Appo nalae kanam

  5. ഇബ്രാഹിം

    😊

  6. Superb. ❤❤❤

    1. ഇബ്രാഹിം

      😊

  7. Superb…♥️

  8. Ee part kalakki bro

  9. പക അത് വീട്ടാനുള്ളത് തന്നെ യാണ്.. ഇതൊന്നും പോരാട്ടോ അമ്മേം മോളേം ണ്ണ ക്ഷ മ്മ ഋ വരപ്പിക്കണം.. മക്കളെ ഒരുപോലെ സ്നേഹിക്കാത്ത രണ്ടാനമ്മമാർക്കും സഹോദരങ്ങൾ ക്കും ഒരു പാഠം…
    ഒത്തിരി ഇഷ്ടായി 💖💖💖💖💖. വേഗം അടുത്ത പാർട്ട്‌ പോന്നോട്ടെ. പേജ് കുറക്കല്ലേ 😄
    സ്നേഹം മാത്രം

    1. ഇബ്രാഹിം

      😄👍

  10. Adipoli pani kodukanam chertuhakanda valuthakiko 🤭😹
    Kadhayum adipoli aayittund waiting for next part ❤️❤️

    1. ഇബ്രാഹിം

      🤣🤣 ആയിക്കോട്ടെ

  11. Adipoli🔥💯

    1. ഇബ്രാഹിം

      🤩🤩🤩

  12. Adipoli oru madhura prathikaara part😂😂😂

    1. ഇബ്രാഹിം

      Yah🤣

  13. Kalakki…

    1. ഇബ്രാഹിം

      😄😄

  14. ഇത്രേം കാലം ജാനകി അനുഭവിച്ചത് കേട് തീർത്തു കൊടുക്കണം അവർക്ക് രണ്ടിനും. പേജ് കുറക്കണ്ടാട്ടോ… നല്ല flow ഉണ്ട്…

    1. ഇബ്രാഹിം

      👍👍😊

  15. Super

    1. ഇബ്രാഹിം

      👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com