ജാനകി.5 [Ibrahim] 272

Views : 17840

അയ്യേ ഞാൻതന്നെ ഇപ്പോള നോക്കിയത് നാണിച്ചു തല താഴ്ത്തി ഞാൻ തിരിഞ്ഞു നിന്നു..

അല്ല അപ്പോൾ ഞാൻ ഡ്രസ്സ്‌ മാറാൻ പോയപ്പോൾ ഇയാൾക്ക് എന്തായിരുന്നു ഇവിടെ പണി.

അത് ഞാൻ വെറുതെ നീയുമായി കറങ്ങി നടക്കുന്നത് സ്വപ്നം കണ്ട് നിന്ന് പോയതാ. തിരിഞ്ഞു നിന്നോ കഴിഞ്ഞുന്നു പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു ഏട്ടനെ നോക്കി. കറുപ്പ് ഷർട്ടും ജീനും.

പോകാം

ഏട്ടൻ പോയി അവരോടു ഒരുങ്ങാൻ പറ അപ്പോഴേക്കും ഞാൻ കുറച്ച് മേക്കപ്പ് ഒക്കെ ഇട്ടിട്ട് വരാം..

ആയിക്കോട്ടെ ചുണ്ടിൽ ഞാൻ വന്നിട്ട് ഇട്ടു തരാം ട്ടോ ന്നും പറഞ്ഞു കൊണ്ട് ഏട്ടന് താഴേക്കു പോയി…

 

ചപ്പാത്തി വേഗം പരത്തി വെക്കാം അല്ലെങ്കിൽ പിന്നെ അത് ഉണ്ടല്ലോ വിചാരിച്ചു ആ പെണ്ണ് അടുക്കളയിൽ നിന്ന് പോകില്ലേ..

ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ടായി എന്റെ മോളെ..

ചപ്പാത്തി പരത്തി വെക്കാം രാത്രി ആകുമ്പോൾ ചുട്ട് എടുത്ത മതിയല്ലോ.. അപ്പോഴാണ് ആദി വന്നു അമ്മേ ന്ന് വിളിച്ചത്…

ആ മോനെ മോൻ പുറത്തു പോകുകയാണോ..

ആ അമ്മേ

മോളും കൂടെയില്ലേ

ആ ഉണ്ട്

പിന്നെ അവൾക്കൊരു ഫോൺ വാങ്ങി കൊടുക്കണം എന്നോട് ചോദിക്കാൻ മടി ആയിട്ടാവും പകൽ ഒന്നും വീട്ടിലേക്ക് വിളിക്കാറില്ല നീ വരുന്നത് വരെ കാത്തു നില്കണ്ടേ..

ആ അവൾക്ക് വേണ്ടത് അമ്മ തന്നെ സെലക്ട്‌ ചെയ്തു കൊടുത്താൽ മതി അമ്മയുടെ സെലെക്ഷൻ സൂപ്പറാ…

ഹാ അതിനിനി ഞാൻ പുറത്തു പോകുന്നത് വരെ കാത്തു നില്കണ്ടേ നിങ്ങൾ എന്തായാലും ഇന്ന് പോകുന്നുണ്ടല്ലോ അപ്പോൾ വാങ്ങിയ പോരെ…

മതി പോകുന്നുണ്ട് ഞങ്ങൾ മാത്രമല്ല നമ്മൾ എല്ലാവരും കൂടിയാണ് പോകുന്നത് അമ്മ വേഗം ഒരുങ്ങി വാ അച്ഛനോടും നീലിയോടും ഞാൻ പറഞ്ഞിട്ടുണ്ട് .

അയ്യോ മോനെ നിങ്ങൾ പോയാൽ മതി മോൾക്ക് അതാവും ഇഷ്ടം.

ആരു പറഞ്ഞു അവൾക്ക് നമ്മൾ എല്ലാവരും ഉള്ള ലോകമാണ് ഇഷ്ടം അതുകൊണ്ട് എന്റെ അമ്മ ഒന്നും പറയാതെ പോയി ഒരുങ്ങിക്കെ.

എടാ എന്നാ ഞാനിതു ഒന്ന് പൂർത്തിയാക്കട്ടെ..

ഹാ അമ്മ മാറി നിക്ക് ബാക്കി ഞാൻ പരത്തിക്കോളാം എന്നിട്ട് ഫ്രിഡ്ജിൽ വെച്ചാൽ പോരെ…

Recent Stories

The Author

Ibrahim

28 Comments

  1. 💖💖💖💖💖

  2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    Popular stories ൽ ജാനകിആധിപത്യം⚡💥

    1. ഇബ്രാഹിം

      അത്രയൊക്കെ വേണോ 🤣

  3. തൃശ്ശൂർക്കാരൻ 🖤

    ഇഷ്തായി ❤🖤❤🖤

    1. ഇബ്രാഹിം

      👍♥️♥️♥️

  4. നന്നായിട്ടുണ്ട്❤️

    1. ഇബ്രാഹിം

      Thanks 😊

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    നല്ല പാർട്ട് ആയിരുന്നു♥️♥️

    1. ഇബ്രാഹിം

      Thank u….

  6. Superb ❤❣❤

    1. ഇബ്രാഹിം

      🤩🤩♥️♥️

  7. Superb❤❤

    1. ഇബ്രാഹിം

      ♥️♥️

  8. Oru kolahala family 😀😀😀

    1. ഇബ്രാഹിം

      🤣🤣🤣

  9. Superb. A thallaykkum kochinum oru cheriya pani. Valla pattiyae kondu kadippikka, pothinae vittu odippikkaka, pattumenkil onnu nattichu vidukayenkilum cheyyuka

    1. ഇബ്രാഹിം

      അത്ര ഒക്കെ മതിയല്ലേ 🤣

  10. നല്ല കഥ. കുറച്ചേ ഉള്ളെങ്കിലും എന്നും ഉണ്ടല്ലോ അതു തന്നെ ആശ്വാസം.

    1. ഇബ്രാഹിം

      😄👍

  11. ✨️🔥💯

    1. ഇബ്രാഹിം

      👍👍👍

  12. ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

  13. 💕💕💕💕💕💕💕💕💕💕💕💕💕

    1. ഇബ്രാഹിം

      😍😍😍

  14. nice ee part adipoli ayit indee

  15. Pages koodikkonde ഇരിക്കുന്നു.. കൊള്ളാം..

    👌👌

    1. ഇബ്രാഹിം

      അതാണ് 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com