ജാനകി.5 [Ibrahim] 272

Views : 17840

ഞാൻ അവളെയും കൊണ്ട് ആളൊഴിഞ്ഞ സ്ഥലത്തു പോയിരുന്നു. അവളെ തന്നെ നോക്കി നിൽകുമ്പോൾ പരിസര ബോധം നഷ്ടം ആകുന്നത് ഞാനറിഞ്ഞു…

ഞാൻ പോലും അറിയാതെ ആ ചുണ്ടുകൾ കവർന്നെടുക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ ആണെന്ന് തോന്നിപ്പോയി…

 

ഈ സിംഗിൾസ് ബീച്ചിൽ ഒക്കെ വന്നിട്ട് എന്ത്‌ ചെയ്യാനാ പേരിനെങ്കിലും ഒരു കാമുകി ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നിട്ട് നോക്കി വെള്ളം ഇറക്കുകയെങ്കിലും ചെയ്യാമായിരുന്നു ഇതിപ്പോ അതുമില്ല. അമ്മയും അച്ഛനും ആണെങ്കിൽ ഇന്ന് ആദ്യമായ് ബീച്ചിൽ വന്നത് പോലെ ആണ്..

ഇവർക്കെന്താ ഇത്രക്ക് പറയാനുള്ളത്. ഇനിപ്പോ ഞാൻ ഒന്നിനെ കെട്ടിയാൽ ഇങ്ങനെ തന്നെ ആയിരിക്കുമോ ആവോ.

കിളികൾ ഒക്കെ പറന്നു പോയി ഇത്രയും നേരം അതുങ്ങളെ നോക്കി ഇരിക്കുക ആയിരുന്നു എന്റെ പണി….
അല്ലെങ്കിലും അവർക്കൊക്കെ കൂടണയണ്ടേ മറ്റേ കപ്പിൾസ് ന്റെ സ്ഥിതി എന്താ എന്ന് നോക്കാൻ പോയ ഞാൻ കണ്ടത് കിസ്സടിച്ചു കൊണ്ടിരിക്കുന്ന ഏട്ടനെയും ഏട്ടത്തിയെയുമാണ്. ശേയ് ഒന്നുല്ലേലും ഞാൻ ഇവിടെ ഉണ്ടെന്ന് ഓർക്കണ്ടേ തിരിച്ചു നടന്നപ്പോൾ അമ്മയും അച്ഛനും ഒരിടത്തു ഇരിക്കുന്നു….

അതേയ് വീട്ടിൽ പോകണ്ടേ ഇന്ന് ഇവിടെ തങ്ങുകയാണോ ബൈക്കിൽ വന്നാൽ മതിയായിരുന്നു എന്നാ എനിക്കും നീലുനും പോകാമായിരുന്നു അല്ലെ ഡീ

ആ ഏട്ടാ എന്നും പറഞ്ഞു കൊണ്ട് അവളും എന്റെ അടുത്തേക്ക് വന്നു.

ഹാ നീ ഇവിടെ ഇരിക്കെടാ ന്നും പറഞ്ഞു കൊണ്ട് അച്ഛൻ എന്നെ അവിടെ ഇരുത്തിച്ചു ഞാൻ അച്ഛന്റെ മടിയിൽ കിടന്നു. അമ്മയുടെ മടിയിൽ നീലുവും…

എന്നാലും കല്യാണം കഴിഞ്ഞിട്ട് പത്തു നാല്പത് കൊല്ലം ആയിട്ടും നിങ്ങൾക്കെന്താ ഇത്രയും സംസാരിക്കാൻ ഉള്ളത്…

പോടാ നിങ്ങൾ പോത്ത് പോലെ വളർന്നിട്ടാ എനിക്കും രാജേട്ടനും പ്രായം തോന്നുന്നത്…

അല്ലെങ്കിൽ ഇപ്പോഴും എനിക്ക് ഇരുപതും ഏട്ടന് ഇരുപത്തഞ്ചും അതിൽ കൂടുതൽ പറയില്ല..

അയ്യെടാ കള്ള കിളവി ചുണ്ടിൽ ലിപ്സ്റ്റിക്കും തേച്ച് ജീൻസും ഇട്ടു വന്നാൽ പ്രായം തോന്നില്ല വിചാരിചോ

എന്തായാലും അമ്മക്ക് അൻപതു തോന്നും.

പോടാ അവിടെന്ന് കണ്ടോ രാജേട്ടാ അവൻ പറയുന്നത്..

സത്യം അവൻ മനസിലാക്കിയ സ്ഥിതിക്ക് അങ്ങ് സമ്മതിച്ചു കൊടുക്കുന്നതാവും യമുനേ നല്ലതെന്നു പറഞ്ഞപ്പോൾ എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു…..

 

……….

Recent Stories

The Author

Ibrahim

28 Comments

  1. 💖💖💖💖💖

  2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    Popular stories ൽ ജാനകിആധിപത്യം⚡💥

    1. ഇബ്രാഹിം

      അത്രയൊക്കെ വേണോ 🤣

  3. തൃശ്ശൂർക്കാരൻ 🖤

    ഇഷ്തായി ❤🖤❤🖤

    1. ഇബ്രാഹിം

      👍♥️♥️♥️

  4. നന്നായിട്ടുണ്ട്❤️

    1. ഇബ്രാഹിം

      Thanks 😊

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    നല്ല പാർട്ട് ആയിരുന്നു♥️♥️

    1. ഇബ്രാഹിം

      Thank u….

  6. Superb ❤❣❤

    1. ഇബ്രാഹിം

      🤩🤩♥️♥️

  7. Superb❤❤

    1. ഇബ്രാഹിം

      ♥️♥️

  8. Oru kolahala family 😀😀😀

    1. ഇബ്രാഹിം

      🤣🤣🤣

  9. Superb. A thallaykkum kochinum oru cheriya pani. Valla pattiyae kondu kadippikka, pothinae vittu odippikkaka, pattumenkil onnu nattichu vidukayenkilum cheyyuka

    1. ഇബ്രാഹിം

      അത്ര ഒക്കെ മതിയല്ലേ 🤣

  10. നല്ല കഥ. കുറച്ചേ ഉള്ളെങ്കിലും എന്നും ഉണ്ടല്ലോ അതു തന്നെ ആശ്വാസം.

    1. ഇബ്രാഹിം

      😄👍

  11. ✨️🔥💯

    1. ഇബ്രാഹിം

      👍👍👍

  12. ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

  13. 💕💕💕💕💕💕💕💕💕💕💕💕💕

    1. ഇബ്രാഹിം

      😍😍😍

  14. nice ee part adipoli ayit indee

  15. Pages koodikkonde ഇരിക്കുന്നു.. കൊള്ളാം..

    👌👌

    1. ഇബ്രാഹിം

      അതാണ് 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com