Category: thudarkadhakal

???? ℙ?????4️⃣ {??? ? ?????} 3025

വായിക്കുട്ടോ….. ???? ℙ?????4️⃣ Author : ??? ? ????? | Previous Part   Point അരുന്ധതി പതിയെ നടന്നു ശ്രീകുമാറിന്റെ അരികിൽ എത്തി. അവൾ അവനെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ചു…. അരുന്ധതി യുടെ കണ്ണുകളിലെ കുസൃതിയിൽ നിന്നും ആയാസപ്പെട്ടു ദൃഷ്ടി പിൻവലിച്ച ശ്രീകുമാറിന്റെ നോട്ടം അവളുടെ നെറ്റിയിലെ സിന്ദൂരത്തിലും കഴുത്തിലെ താലിയിലും പതിച്ചു….… ശ്രീകുമാറിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു… ഒപ്പം അപമാനഭാരവും….. അരുന്ധതി അപ്പോഴും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ട്….… […]

? വേദനസംഹാരി 2 ? [Jacob Cheriyan] 329

വേദനസംഹാരി 2 VedanaSamhari | Author : Jacob Cheriyan [ Previous Part ]   വിജയുടെ നെഞ്ചിൽ ഒരു ചവിട്ട് കൊടുത്തത് ആണ് അയാൾ…..   ചവിട്ട് കൊണ്ട് മണ്ണിലേക്ക് വീണ വിജയ് ആദ്യം ഒന്ന് ചുമച്ചു… പിന്നെ ചോര തുപ്പി വീണ്ടും മണ്ണിലേക്ക് മലർന്ന് കിടന്നു…   ഉടനെ തന്നെ അവന്റെ ഒപ്പം ഉള്ള ആളുകൾ വണ്ടിയിൽ നിന്ന് ഇരുമ്പ് കുഴൽ , വാൾ മുതലായ ആയുധങ്ങൾ എടുത്ത് അവന് നേരെ ചെന്നു…. […]

കുൽദ്ധാര [ഭ്രാന്തൻ ?] 98

കുൽദ്ധാര Author : ഭ്രാന്തൻ ?     കാണാതായ താഴ്‌വര രാജസ്ഥാനിലെ ഒരു ഒറ്റപ്പെട്ട ഗ്രാമം , ജനങ്ങളാൽ ഉപേക്ഷിക്കപ്പെട്ട ഒരു അതിപ്രാചീനമായ നഗരം. ഒരു രാത്രി വെളുക്കുമ്പോൾ നാട്ടിലെ ജീവരാശികൾ മുഴുവനായി കാണാതായി . മനുഷ്യനെയോ വളർത്തു മൃഗങ്ങളെയോ എന്തിനേറെ പറയുന്നു അലഞ്ഞ് തിരിഞ്ഞ് നടന്ന ജീവരാശികൾ പോലും ഒരു പുലർച്ചെ കാണാതായി. ഒരുപാട് അഭ്യൂഹങ്ങൾ ആ കാലത്ത് അവിടമാകെ പടർന്ന് പന്തലിച്ചു. എന്നിരുന്നാലും ഇന്ന് അത് ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമാണ് […]

ഡെറിക് എബ്രഹാം 23 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 264

ഡെറിക് എബ്രഹാം 23 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 23 Previous Parts   പ്രതീക്ഷിക്കാതെ കേട്ട ആ അശരീരിയുടെ ഉറവിടം മനസ്സിലായില്ലെങ്കിലും പരിചിതമായ ആ ശബ്ദം ആരുടേതാണെന്ന് ഓർത്തെടുക്കേണ്ട ആവശ്യം വന്നില്ല ഡെറിക്കിന്….. സ്റ്റീഫൻ രാഘവ്…. അതേ…താൻ കാത്തിരുന്ന തന്റെ ജീവിതത്തിലെ ഒരേയൊരു ശത്രു… സ്റ്റീഫൻ… ആ ഹാൾ മുഴുവൻ മുഴങ്ങി നിന്ന ശബ്ദം എവിടുന്നാണെന്നറിയാതെ , കൂടി നിന്നവരെല്ലാം തലങ്ങും വിലങ്ങും […]

???? ℙ?????3️⃣ {??? ? ?????} 3035

ഹെരിയ പാർട്ട് ആയതു കൊണ്ട്ദി ഒരു ദിവസം  ഇടവിട്ട് കഥ പോസ്റ്റ് ചെയ്യും…. പേജ് ബ്രേക്ക് ഇടാത്തതും അത് കൊണ്ടാണ്…. 5 പാർട്ടിൽ തീരുന്ന ഒരു കുഞ്ഞു കഥ….   ???? ℙ?????3️⃣ Author : ??? ? ????? | Previous Part Lawpoint ഒരു നിമിഷം കോടതി മുറി ആകെ നിശബ്ദമായി…. അഡ്വ മൂർത്തി തലയിൽ കൈ വെച്ച് ഇരുന്നു… വക്കീലിന്റെ മുഖത്ത് പരാജയ ഭീതി….   ഹരിയുടെ മുഖത്ത് സ്വതസിദ്ധമായ ചിരി…..   “ഒബ്ജെക്ഷൻ […]

ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1617

ശിവാത്മിക VII Author: മാലാഖയുടെ കാമുകൻ Previous Part      ഹലോ… ഒരു പ്രേതെകതയും ഇല്ലാത്ത ഒരു സാധാരണ കഥയാണ് ഇത്. സമയം ഉണ്ടെങ്കിൽ താല്പര്യം ഉണ്ടെങ്കിൽ മാത്രം വായിക്കുക.. സ്നേഹത്തോടെ. ❤️ തുടർന്ന് വായിക്കുക.. “ഒഴിവാക്കുകയാണോ എന്നെ അച്ചായാ…?” അവളുടെ ആ ചോദ്യത്തിന് പ്രിൻസിന് ഉത്തരം ഉണ്ടായിരുന്നില്ല.. വണ്ടിയിൽ കയറിയപ്പോൾ അവൾ പുറകിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു.. ആലീസ് വേദനയോടെ അവളെ നോക്കി.. അവളുടെ അച്ചായൻ അവളോട് കരുണ കാണിച്ചേക്കും എന്ന് അവൾ പ്രതീക്ഷിച്ചിരുന്നു.. വണ്ടി […]

മാമക ഹൃദയത്തിൻ ആത്മരഹസ്യം 1 [ദാസൻ] 168

മാമക ഹൃദയത്തിൻ ആത്മരഹസ്യം 1 Mamaka Hridayathinte AathmaRahasyam | Author : Dasan   ഓഫീസിൽ നിന്നും നല്ല സുഖം തോന്നാതിനാൽ ഇത്തിരി നേരത്തെ ഇറങ്ങി. സഹമുറിയനും കൂട്ടുകാരനുമായ ദിലീപ് കുറച്ചു ദിവസം ലീവ് എടുത്തു പോയതിനാൽ, മുറിയിൽ ഞാൻ തനിച്ചായിരുന്നു. അതിനാൽ രാത്രി കഴിക്കാനുള്ള ഭക്ഷണവും അടുത്ത ദിവസത്തേക്ക് വേണ്ട അത്യാവശ്യം ചില സാധനങ്ങളും വാങ്ങി ഞാൻ എൻ്റെ ടൂവീലറിൽ റൂമിലേക്കെത്തി. എത്ര നേരത്തെ ഇറങ്ങിയിട്ടും കടകളിൽ കയറി റൂമിലെത്തിയപ്പോൾ സന്ധ്യയായി. കടകളിൽ കയറിയതോ […]

? വേദനസംഹാരി ? [Jacob Cheriyan] 289

വേദനസംഹാരി VedanaSamhari | Author : Jacob Cheriyan   Nb :-  *ഇത് ഞാൻ ഈ സൈറ്റിൽ എഴുതുന്ന ആദ്യത്തെ കഥ ആണ്… എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…. . . രാവിലെ തന്നെ സുന്ദരിയായി ആളുകളുടെ ഇടയിലൂടെ തെറിച്ച് തെറിച്ച് നടക്കുകയാണ് പാർവതി…. ഇന്ന് അവളുടെ ചേച്ചിയുടെ കല്യാണം ആണ്… പരിചയക്കാരോട് സംസാരിച്ചും കുട്ടികളെ കൊഞ്ചിച്ചും അങ്ങനെ നടക്കുമ്പോൾ ആണ് അവൾ ഒരാൾ മണ്ഡപത്തിന്റെ പുറകിൽ ഇരിക്കുന്നത് കാണുന്നത്… അവള് ഒന്ന് കൂടെ സൂക്ഷിച്ച് […]

*പ്രണയമഴ…?*(4) 379

*പ്രണയമഴ…?*(4)     ✍️മഞ്ഞ് പെണ്ണ്…     “ഒരിക്കലും ഇല്ല…!!” ഉള്ളിൽ നിന്നും ആരോ മൊഴിയും പോലെ… അരകളിൽ സ്ഥാനം ഉറപ്പിച്ച അവന്റെ കൈകളെ അവൾ വേർപ്പെടുത്തി..     “ഇല്ല… എനിക്ക് സ്നേഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞില്ലേ… എന്നെ നിർബന്ധിക്കരുത് അശ്വിൻ…!!” അവളുടെ മിഴികൾ അവനെ നോക്കിയത് പോലും ഇല്ല… തല താഴ്ത്തി കണ്ണുകൾ താഴേക്ക് ഉറപ്പിച്ച് കൊണ്ടാണ് അവൾ പറഞ്ഞത്…     “അതെന്താ നിന്നെ നിർബന്ധിച്ചാൽ എന്നെ സ്നേഹിച്ച് പോവും എന്നുള്ള പേടിയുണ്ടോ […]

???? ℙ???? ?2️⃣ {??? ? ?????} 3046

ആദ്യ ഭാഗം ഇഷ്ടം ആയെന്നു കരുതുന്നു…..             ???? ℙ????? 2️⃣ Author : ??? ? ????? | Previous Part Lawpoint പിറ്റേന്ന്…. അഡ്വ മൂർത്തിയുടെ ഓഫീസ് “അരുന്ധതി ടെൻഷൻ ഉണ്ടോ????” “നന്നായി ഉണ്ട്…..” “മുഖത്ത് കാണാം…. അധികം ടെൻഷൻ നമ്മൾക്കു ദോഷം ചെയ്യും… കോടതിയിൽ ഹരിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ നമ്മുടെ ശ്രദ്ധ തെറ്റും… മനസ്സിൽ ഉദ്ദേശിക്കുന്ന ഉത്തരം ആയിരിക്കില്ല പറയുക….” “മ്മ്…” “ഹരിക്ക് എന്തറിയാം വക്കീലേ…. ഇന്നലെ […]

ദക്ഷാർജ്ജുനം 11 [Smera lakshmi] 171

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 11 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆   DA 11 “അത് ആനന്ദ്..” “ഇവൻ ഞങ്ങളുടെ മകനല്ല….” “വെറും 4 ദിവസം പ്രായമുള്ളപ്പോൾ ഒരു ഓർഫനേജിൽ നിന്നും ഞങ്ങളെടുത്തു വളർത്തിയതാണ് ഇവനെ.” “ഇതുകേട്ട് ആനന്ദുൾപ്പടെ എല്ലാവരും ഞെട്ടി തരിച്ചിരുന്നു.” “ഭയാനകമായ എന്തോ ഒന്ന് മുൻപിൽ കണ്ടതുപോലെ ദേവാനന്ദ് അറിയാതെ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് ശേഖരനേയും സീതയേയും ദയനീയമായി ഒന്നു നോക്കി.” പിന്നെ ആരേയും നോക്കാതെ, ആരോടും ഒന്നും […]

മിഴിരണ്ടിലും..3 [Jack Sparrow] 238

മിഴിരണ്ടിലും… 2 Author : Jack Sparrow   ജോലി സംബന്ധമായ കുറച്ച് തിരക്കുകളും,വേറെ കുറച്ച് പരിപാടിയൊക്കെയായി എഴുതാനുള്ള സമയം കിട്ടിയിരുന്നില്ല..അതുകൊണ്ടാണ് ഈ പാർട്ട് ഇത്രയും വൈകിയത്..തുടർഭാഗങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കാം.. എന്നാൽ കഴിയും വിധം ഞാനെഴുതിയിട്ടുണ്ട്..നിങ്ങളുടെ അഭിപ്രായങ്ങൾ അതെന്ത് തന്നെയായാലും കമൻ്റിലൂടെ അറിയിക്കുമല്ലോ..   Jack Sparrow   View post on imgur.com എന്തായാലും പഴയതൊന്നും മനസ്സിൽ വച്ചല്ല അവളാ ചിരി ച്ചിരിച്ചത് എന്നെനിക്കുറപ്പാ..!അപ്പോ അതെന്തായാലും എനിക്കുള്ള പോസിറ്റീവ് സിഗ്നൽ തന്നെ..ഇനിയെങ്ങനെയെങ്കിലും എൻ്റെ ഇഷ്ടമവളെ അറിയിക്കണം.. […]

ഡെറിക് എബ്രഹാം 22 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 188

ഡെറിക് എബ്രഹാം 22 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 22 Previous Parts   ഡെറിക് എന്താ പറയേണ്ടതെന്നറിയാതെ അജിത്തിനെയും സേവിയറെയും മാറി മാറി നോക്കിയിരുന്നു… “ഡെറിക്..ഇത് താൻ പറഞ്ഞത് പോലെ തന്നെയാണ്… ഒന്നുകിൽ ഏതെങ്കിലും കൂടിയ ഇനം മരുന്ന്.. അല്ലെങ്കിൽ ജീവൻ പോകുമെന്ന് പേടിച്ചിട്ട് കിളി പോയത്..” നേഹയുടെ സംസാരം കേട്ടിട്ടാണ് ഡെറിക്കും വായ് തുറന്നത്… “ഹാ..എനിക്കും തോന്നി…ഇലയിട്ട് നോക്കും പോലും…. ഇതൊക്കെ […]

“ഇതാ.. ഇവിടെവരെ…. ” [★പരമേശ്വര൯ད★] 85

“ഇതാ ഇവിടെ വരെ..” പാർട്ട്‌ 1 ആമുഖം.. നോം ഒരു പുതിയ കഥകാരൻ ആണേ…. എങ്ങനെ ഒരു കഥ എഴുത്മെന്നോ അതിന്റെ ഒരു കാര്യങ്ങളെ കുറിച്ചും എനിക്ക് അറിയില്ല.. So ഇതു എന്തായിതീരുമെന്നോ എങ്ങനെ ആയിതീരുമെന്നോ എനിക്ക് യാതൊരു നിശ്ചയവുമില്ല .ഒരു നിമിഷത്തെ സവാരി ഗിരിയിൽ എഴുതണമെന്ന് തോന്നി അത്ര തന്നെ .. അക്ഷരതെറ്റിന്റെ ഒരു കുമ്പാരംതന്നെ വരാൻ ചാൻസ് ഉണ്ട് ആരും പൊങ്കാല ഇട്ട് എന്നിലെ എളിയ കഥകാരനെ നിങ്ങൾ മുളയിലെ നുള്ളിക്കളയരുത് പ്ലീസ് അപേക്ഷയാണ് ??? […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 12 [Dinan saMrat°] 76

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 12 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   ഗീതുവിന്റെ ഭാഗത്തു നിന്നു അങ്ങനെ ഒരു പ്രീതികരണം അവൻ ഒട്ടും പ്രേതീക്ഷിച്ചില്ല… എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ.. തന്റെ സൗഹൃദം അവളിൽ പ്രണയാവള്ളികളായ് പടർന്നുകയറിയിരിക്കുന്നു ശരൺ തനിക്കായ് വരുമെന്ന് തന്നെ ഗീതു അടിയുറച്ചു വിശ്വസിച്ചു. ആ പ്രേതിക്ഷ മനസിനെപ്പോലെ അവളുടെ ശരീരത്തിലും പ്രേകടമായിരുന്നു. ആദ്യ ദിവസം അങ്ങനെ കടന്നുപോയി. എങ്കിലും എവിടെയോ ആരോ,അവൻ വരുമെന്ന് തന്നെ […]

നർത്തകി [?????] 67

  നർത്തകി     നർത്തകി കലാക്ഷേത്രത്തിന്റെ പടി കടന്നു ഒരു കാർ വന്നു നിന്നു ഏഴോളം പെൺകുട്ടികൾ കാറിൽ നിന്നു ഇറങ്ങി… പഴയൊരു നാലുകെട്ട് വീടാണ് വിദ്യാലയം. അഴകുള്ള ആല്മരവും പാല മരവും ഇടതൂർന്നു നിൽക്കുന്ന പരിസരം.. നട്ടുച്ചക്കുപോലും തണുപ്പ് നിലനിൽക്കുന്ന സ്ഥലം…സിറ്റിയിൽ വളർന്ന വീണ അത് നോക്കി നിന്നു.. എല്ലാവരും കൂടി മുന്നോട്ടു നടന്നു….വീടിനു ചുറ്റും വീടിനോടു അനുബന്ധിച്ചു മറ്റു കെട്ടിടങ്ങൾ ഉണ്ട്… ഉന്ധ്യാനത്തിലേക്ക് നോക്കി… നിറയെ കനകാംബരം പൂത്തുലഞ്ഞു നിൽക്കുന്നു… കനകാംബരമാണ് ഏറെക്കുറെയും… […]

???? ℙ????? 1️⃣ {??? ? ?????} 2982

ചുരുക്കം പാർട്ടുകൾ ഉള്ള ഒരു കുഞ്ഞു കഥ…. കോടതി രംഗങ്ങൾ ഒക്കെ കഥയ്ക്ക് വേണ്ടി എന്റെതായ രീതിയിൽ എഴുതിയതാണ്… സിനിമയിൽ അല്ലാതെ നേരിട്ട് ഒരു കോടതിയുടെ ഉള്ളു പോലും കാണാത്ത ഞാൻ എഴുതിയതിൽ എന്തേലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണെ….                     ???? ℙ?????1️⃣ Author : ??? ? ?????     പ്രേമിച്ചിട്ടുണ്ടോ????? വിവാഹത്തിന് മുൻപല്ല….. ശേഷം….. പ്രേമിക്കണം….. പുറമേക്കാരെ അല്ല… സ്വന്തം ഇണയെ…. […]

ശിവാത്മികVI [മാലാഖയുടെ കാമുകൻ] 1383

ശിവാത്മിക VI Author മാലാഖയുടെ കാമുകൻ Previous Part    ആ ചോദ്യം കേട്ടപ്പോൾ ശിവ ഒന്നും മിണ്ടിയില്ല.. സാം സാറാമ്മയെ നോക്കി.. “മോളെ.. മോള് സങ്കടപെടണ്ട.. കേട്ടോ? അമ്മച്ചി ഉണ്ട് ഒപ്പം..” അവർ അവളെ ചേർത്ത് പിടിച്ചു.. അവൾ ഒന്നും മിണ്ടാതെ ചേർന്ന് ഇരുന്നു.. “അപ്പൊ എന്താ തീരുമാനം..?” സാം ചോദിച്ചു.. “അച്ചായനെ ഞാൻ വളച്ചു കുപ്പിയിൽ ആക്കും.. അത് തന്നെ തീരുമാനം..” അവൾ കണ്ണിറുക്കി പറഞ്ഞപ്പോൾ സാം പൊട്ടിച്ചിരിച്ചു.. സാറാമ്മയും ചിരിച്ചു.. *** വൈകീട്ട് […]

*പ്രണയമഴ…?* 3 398

*പ്രണയമഴ…?* 3     ✍️മഞ്ഞ് പെണ്ണ്…     നല്ല അടുക്കും ചിട്ടയും ഉള്ള വീട്… രണ്ട് മുറികളും ഒരു അടുക്കളയും ഹാളും ഹാളിനോട് ചേർന്ന് ഒരു ബാൽകണിയും…     “താൻ ആ മുറിയിൽ കിടന്നോളു…” ഒരു മുറി ചൂണ്ടി കാണിച്ച് അവൻ പറഞ്ഞതും കൂടുതൽ സംസാരത്തിന് മുതിരാതെ അവൾ തന്റെ സാധങ്ങൾ എടുത്ത് മുറിയിൽ കയറി കതകടച്ചു… അവൾ പോവുന്നതും നോക്കി അവൻ മനോഹരമായി ഒന്ന് ചിരിച്ചു… വൈകാതെ ചുണ്ടിലെ ചിരി ഒരു […]

ശിവാത്മിക V [മാലാഖയുടെ കാമുകൻ] 2021

ശിവാത്മിക V Author: മാലാഖയുടെ കാമുകൻ Previous Part    ആളുകൾ ഓടി വന്നത് കണ്ടപ്പോൾ പ്രിൻസ് പപ്പയെ നോക്കി.. പപ്പ കണ്ണ് തുറന്നു തല കുടയുന്നത് കണ്ടപ്പോൾ പ്രിൻസ് ആവേശത്തോടെ പുറത്തേക്ക് ചാടി ഇറങ്ങി മുൻപിൽ വന്നവന്റെ നെഞ്ചിൽ നോക്കി ആഞ്ഞു ചവുട്ടി.. അലർച്ചയോടെ അവൻ തെറിച്ചു പോയപ്പോൾ അവൻ ജീപ്പിന്റെ ബോണറ്റിൽ കൈ കുത്തി ശക്തമായി കാലു വീശി അടിച്ചു.. രണ്ടു പേര് തെറിച്ചു വീണു. മുൻപിൽ വന്നവന്റെ കമ്പികൊണ്ടുള്ള അടിയിൽ നിന്നും ഒഴിഞ്ഞ […]

*പ്രണയമഴ…!!?*2 303

*പ്രണയമഴ…!!?*2     ✍️മഞ്ഞ് പെണ്ണ്…     “ആ കുട്ടി പ്രെഗ്നന്റ് ആയിരുന്നത്രേ… അവളുടെ ഹസ്ബൻഡ് വയറിലേക്ക് ആഞ്ഞ് തൊഴിച്ചൂന്ന്.. അയാൾക്ക് സംശയരോഗം ആണെന്ന് തോന്നുന്നു ഇപ്പോൾ ജയിലിൽ കിടക്കാ… ഓരോ വള്ളികൾ…”പുച്ഛത്തോടെ പറഞ്ഞ് കൊണ്ട് അവർ മുന്നോട്ട് നടന്നു … അവർ എന്താണ് പറഞ്ഞതെന്ന് ഓർത്തെടുക്കുന്ന തിരക്കിലാണ് അശ്വിൻ…     “എന്ത്…??!” സംശയത്തോടെ കണ്ണുകൾ കുറുക്കി അവൻ ചോദിച്ചു…     “ആ കുട്ടി പ്രെഗ്നന്റ് ആയിരുന്നു എന്ന് സ്വന്തം ഭർത്താവ് തന്നെ […]

രുദ്രതാണ്ഡവം 10 [HERCULES] 1314

എന്നത്തേയും പോലെ വൈകി എന്നറിയാം. എന്ത് പറഞ്ഞാലും നിങ്ങളെ കാത്തിരുപ്പിച്ചതിനുള്ള മറുപടി ആവുകയുമില്ല. അതുകൊണ്ട് ഒന്നും പറയാനില്ല. വായിച്ച് അഭിപ്രായമറിയിക്കൂ.   രുദ്രതാണ്ഡവം 10 | Rudrathandavam 10| Author : Hercules [PreviousPart]       അശോകിനെ വിളിച്ച് വിവരങ്ങൾ പറഞ്ഞ് ദേവകി അകത്തേക്ക് തിരിച്ചുവന്നു. ” അഭീ… അശോകിനെ ഞാൻ വിളിച്ചുപറഞ്ഞിട്ട്ണ്ട്…. അവന്നോക്കീട്ട് മെയിൽ ചെയ്യാമെന്നാ പറഞ്ഞേ. എന്തായാലുന്നീയിനി കുറച്ചൂസം കോളേജിൽ പോവണ്ട…!.” ” അവരെന്നെയെന്ത് ചെയ്യാനാ ദേവൂസേ… അവരെപ്പേടിച്ച് വീട്ടിലിരിക്കണംന്നാണോ ദേവൂസും […]

ശിവാത്മിക IV[മാലാഖയുടെ കാമുകൻ] 1802

“കൊച്ചു പേടിക്കണ്ട.. ഇവിടെ നിന്നും ആരും അങ്ങനെ കൊണ്ടുപോവത്തില്ല.. കേട്ടോ..? കൊച്ചിന് ഇഷ്ടമുള്ളപ്പോൾ പോയാൽ മതി..” സാം പറഞ്ഞത് കേട്ടപ്പോൾ ശിവ പുഞ്ചിരിച്ചു. അവൾക്ക് വല്ലാത്തൊരു ആത്മവിശ്വാസം വന്നിരുന്നു.. “ജയൻ.. അവനൊരു വല്ലാത്ത സ്വഭാവം ആണ്.. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു കുറെ പുറകെ നടന്നിട്ടുണ്ട്.. എന്നാൽ എന്റെ താല്പര്യം ഇല്ലാത്ത കല്യാണം ആയിട്ടു പോലും അവൻ അതിൽ ഇടപെട്ടില്ല. അന്ന് അത്രയും ഇഷ്യൂ ഉണ്ടായി വൈഷ്ണവി വിളിച്ചപ്പോൾ ആണ് അവൻ വന്നു ഗൗരിയെ കൊണ്ടുപോയത്.. “ […]