പുനർജന്മം : ഐറയുടെ പ്രതികാരം [Aksha Akhila Akku] 245

എല്ലുന്നുറുങ്ങും  പോലുള്ള വേദനകൾ അവളെ കീറിമുറിച്ചു കൊണ്ടിരുന്നു….

 

ഒരു ശവത്തെ പോലെ അവൾ ചലനമില്ലാതെ കിടന്നു….

അവൻ ക്രൂരമായി അവളെ പീഡിപ്പിക്കുമ്പോഴും ഒന്ന് അലറി വിളിക്കാൻ പോലും അവളുടെ തൊണ്ടയിൽ  നിന്നും ശബ്ദം പുറത്തുവന്നില്ല…

 

 

 

“ഈ അവസ്ഥയിലും എന്ത് സൗന്ദര്യമാടീ…  നിന്നെ കാണാൻ…..”

 

അവളുടെ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു.

പോട്ടിയ  ചുണ്ടുകളിൽ നിന്നും ഒലിച്ചിറങ്ങിയ ചൂട് ചോരയെ അവൻ നുണച്ചിറക്കി……

 

അവൻ അവളുടെ ശരീരത്തെ വീണ്ടും വീണ്ടും അതിക്രൂരമായി പീഡിപ്പിച്ചു കൊണ്ടേയിരുന്നു….

 

അവന്റെ ഓരോ സ്പർശവും അവളുടെ ശരീരത്തെ  ഇഴ ജന്തുക്കൾ വലിഞ്ഞു മുറുകും പോലെ അവള്ക്ക് അനുഭവപെട്ടു…..

 

എല്ലാം കഴിഞ്ഞപ്പോൾ അവൻ കീറി പറഞ്ഞു കിടന്ന അവളുടെ വസ്ത്രങ്ങൾ അവളുടെ  ദേഹത്തേക്ക് തന്നെ വിരിച്ചിട്ടു…..

 

അവൻ ഡ്രസ്സ്‌ ചെയ്ത്  പുറത്തേക്കിറങ്ങി……

 

താനൊരിക്കൽ  പ്രാണനായ് സ്നേഹിച്ചവൻ ആണ് തന്നെ ഇങ്ങനെ ചെയ്തതെന്നു  ഓർത്തപ്പോൾ അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി…….

പാതി മറഞ്ഞ ബോധത്തിൽ ഐറ അവളുടെ മനസ്സിൽ അതുവരെ ജീവിച്ച ജീവിതം ഒരു മിന്നായം പോലെ മിന്നി മായുന്നത് കണ്ടു….

 

വീണ്ടും മൂവരും ഒരുമിച്ച് അകത്തേക്ക് കയറി  വരുന്നത്…

 

ഭാഗികമായ അടഞ്ഞ കണ്ണുകളിലൂടെ അവൾ കണ്ടു…….

അർദ്ധനഗ്നയായി കിടന്ന ഐറയെ നോക്കി അവർ ഒന്നുകൂടി ചിരിച്ചു…..

 

 

“നന്നായി ആസ്വദിച്ചു എന്ന് തോന്നുന്നല്ലോടാ നീ…. ”

26 Comments

  1. രുദ്ര ദേവൻ

    തുടക്കം നന്നായിട്ടുണ്ട് തുടരുക

  2. njan ee story munp vaayichittund nice story ann one of my favorites

    waiting for next one

  3. ❤️❤️❤️❤️❤️❤️

  4. Nice story ??

    1. Thank uu❤

  5. രുദ്ര രാവണൻ

    ???

  6. നന്നായി തുടങ്ങി.. ഇഷ്ടായി…❤വെറുപ്പിക്കാണ്ട് ഉള്ള അവതരണം… ???? തുടരൂ ബ്രോ…. ? all d bst ❤❤

    1. Thanks bro… ❤?

  7. ?????

    1. ❤❤❤

  8. ❤️♡വാമിക നിലാ♡❤️

    Paratteee…. ?

    1. Paratte??

  9. Super ❤

    1. ❤❤❤

  10. ❤❤❤

    1. ❤❤❤

    1. ❤❤❤

  11. Super ❤❤❤ishtapettu…….. Ini revenge ayirikkum alle….. Ira ellam manasilakkiyallo alle…..

    1. Thank you❤….

  12. Kollam nalla starting, nalla theme, nalla presentation, kadha adipoli ayitund adutha bagangalkayi kathirikkunnu sambhava bahulamaya baki bagangal poratte?❤️❤️

    1. ?aayikotte… Thank you ❤

  13. ❤️?Shyamily♡︎നന്ദു♡︎ Nandhutty ?❤️

    Memmyyy????

    1. ❤❤❤babyyy

Comments are closed.