Oh My Kadavule – part 06 [Ann_azaad] 174

Views : 19303

Oh My Kadavule 6

Author :Ann_azaad

[ Previous Part ]

&nbsp

 

“അമ്മേ………… ”

“ഏ…… എന്താ…. ഒരൊച്ച ? 🙄
അയ്യോ…… ഇവളിതെവിടെ.?
ഗൗതമീ……. നീയിതെവിടാ….
ഇനി വട്ട് കൂടി എങ്ങോട്ടോ എണീറ്റ് ഓടിയോ .. ”

“വട്ട് കൂടിയതും എഴുന്നേറ്റ് ഓടിയതും തന്റെ മറ്റവളാടോ….. കോഴിക്കാട്ടക്കൂറേ… ”

സൗണ്ട് കേട്ടിടത്തേക്ക് അക്കി ഒന്ന്  നോക്കി.  നോക്കിയപ്പോ ദേ കിടക്കുന്നു ഊരക്ക് കയ്യും വെച്ച്‌ ഗോപു തറയിൽ .

“നീ എന്താ തറയിൽ കിടക്കുന്നെ .? “🙄

“എടോ പണ്ടാരക്കാലാ താനെന്നെ ചവിട്ടി തള്ളിയിട്ടിട്ട് ഇപ്പൊ ഞാനെന്തിനാ ഇവിടെ കിടക്കുന്നെ എന്നോ… 😤😤
ചാണകപട്ടി. “😡😡

“ഓ. I’m സോറി ഞാൻ അറിയാതെ . 🤪
ഏതായാലും ബാ കേറിപ്പോര്. ”

അവനവക്ക് നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു .  അവളവന്റെ കൈയ്യിലേക്കൊന്ന് നോക്കി പിന്നെ വേറെ വഴിയൊന്നും ഇല്ലെന്ന് തോന്നിയപ്പോ ആ സകായഹസ്തം സ്വീകരിച്ചു.😌

“അല്ല മോളൂസേ നീയിപ്പോ എന്താ എന്നെ വിളിച്ചേ…… കോഴിക്കാട്ടകൂറാന്നും , പണ്ടാറക്കലനെന്നും പിന്നെന്തുവായിരുന്നു ചാണകപട്ടീന്നും ല്ലേ…….. “🤨

“അയ്യോ…. അതിനെന്താ. എന്നെ ചവിട്ടി തള്ളി ഇട്ടൊണ്ടല്ലേ….. വെറുതേ ഒന്നും അല്ലല്ലോ. “😒

“ആ…. ഞാൻ അറിയാതെ ചവിട്ടിപോയപ്പോ നീ ഉരുണ്ടു മറഞ്ഞു വീണതിന് എന്നെ തെറി വിളിക്കണ്ട ആവശ്യം ഒന്നും ഇല്ലായിരുന്നു .  ഏറിപ്പോയാൽ നിനക്കെന്നെ ഒന്ന് ചീത്ത പറയാമായിരുന്നു .
തെറി, അതൊഴിവാക്കാൻ ഇന്നലെയേ ഞാൻ നിന്നോട് പറഞ്ഞില്ലേ എന്റെ തെറിബേബീ…..
So ഇതിന് നിനക്കിന്നു punishment ഉണ്ട്. ”

“അത് പറ്റൂല. താൻ അറിയാതെ ചവിട്ടി പോയതാണെങ്കിൽ ഞാൻ അറിയാതെ തെറി വിളിച്ച് പോയതാ……. ”

“എന്തോ……. എങ്ങനേ…..
അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ഇതിന് നിനക്ക് പണിഷ്മെന്റ് തന്നിരിക്കും, ഇല്ലെങ്കിൽ നീയിത് ഇനീം റിപീറ്റ് ചെയ്യും. ”

“ഏ….😨
അങ്ങനാണെങ്കിൽ നിങ്ങൾക്കും ഞാൻ punishment തരും.  എന്നെ ചവിട്ടി തള്ളി ഇട്ടതിന്. “

Recent Stories

The Author

Ann_azaad

9 Comments

  1. കാര്യം ഇത്രയാകെ ആയിട്ടും carectors ഒന്നും അങ്ങ് clear ആവുന്നില്ല എല്ലാം കുറേ പേര് കൾ മാത്രം അത് ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട് ഈ പേരിന്റെ ഉടമകൾ ആരെക്കെ അവർ തമ്മിലുള്ള ബന്ധം എന്താ അങ്ങിനെ എവിടെയാ എന്നൊന്നുo മനസ്സിലാവുന്നില്ല അത് എന്റെ പ്രശ്നം ആണ് അതെനിക്ക് അറിയാം കാരണം ഞാൻ ആളുകളുടെ പേര് ഓർത്തിരിക്കാൻ അത്ര കഴിവുള്ള ഒരാൾ അല്ല ടം Insidents കണക്ട് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് .

  2. 💖💖💖💖

  3. Nannayittund. Wtg 4 nxt part…

  4. വായനക്കാരൻ

    തന്നെ ഇഷ്ടമില്ലാത്ത ഒരാളെ എന്തിനാണ് അവൻ കഷ്ടപ്പെട്ട് കൂടെ കൊണ്ടുനടക്കുന്നെ അവൾക്ക് ഡിവോഴ്സ് ആണ് വേണ്ടതെങ്കിൽ അത് കൊടുത്ത് അവളെ അവളുടെ പാട്ടിന് ഒഴിവാക്കി വിട്ട് അവന് അവന്റെ ലൈഫ് എൻജോയ് ചെയ്‌തൂടെ
    എന്നിട്ട് അവനെ ഇഷ്ടപ്പെടുന്ന ആരേലും അവന് വിവാഹം കഴിച്ചൂടെ
    എനിക്ക് മനസ്സിലാകാത്തത് ഈ ഡിവോഴ്സ് ചെയ്യും എന്ന് ഉറപ്പിച്ച അവർ എന്തിനാ ഈ കല്യാണം കഴിക്കാൻ നിന്നെ എന്നാണ്
    കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആദ്യം തന്നെ കല്യാണം കഴിക്കാതിരിക്കുന്നത്
    അവളുടെ ഓരോ വാക്കുകളിലും ഉണ്ട് അവൾക്ക് അവനെ ഇഷ്ടമില്ല എന്നത്
    പിന്നെ എന്തിനാണ് അങ്ങനെ ഒരാളെ അവൻ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടിയെ
    പണി കൊടുക്കാൻ ആണേൽ കല്യാണം കഴിക്കാതെയും കൊടുക്കാല്ലോ
    കല്യാണം കഴിച്ചാലേ പണി കൊടുക്കാൻ പറ്റൂ എന്നുണ്ടോ

  5. Aru aare hate cheythalum enik akim gopum onnikanam illenki kali maarum numma scene aanu ketta🤣
    Waiting for next part ❤️

    1. ✊🫂 #ആക്കി Gopu✊

  6. Machane ആക്കി nem gopunnm pirichalundallo sceneaguvee😠

  7. ജിന്ന് 💚

    എടൊ ആകെ കിളി പാറുവാണല്ലോ. സത്യത്തിൽ ആർക്കാ വട്ട് 🤣🤣🤣🤣.ചുമ്മാ പറഞ്ഞതാട്ടോ. എല്ലാം ഗംഭീരമായി വരുന്നുണ്ട്.Anyway Waiting for next part
    With Love 💚❤
    ജിന്ന്💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com