Oh My Kadavule – part 09 [Ann_azaad] 208

Views : 16224

Oh My Kadavule 9

Author :Ann_azaad

[ Previous Part ]

 

 

ഏകദേശം പത്ത്മണി കഴിഞ്ഞപ്പോ
അക്കി കൊറച്ച് ഡ്രെസ്സും സാധനങ്ങളും ഒക്കെ എടുത്ത് തറവാട്ടീന്ന് ആരുടെയും കണ്ണിൽ പെടാതെ ഇറങ്ങി കാറും എടുത്ത് പോയി .

“എടാ…. പാട്ട് വെക്ക്. ”

കാറ്‌ കൊറച്ചങ്ങെത്തിയപ്പോ ബാക് സീറ്റിൽ അത് വരെ തലയും താഴ്ത്തി നിന്നിരുന്ന ആയുഷ് തലപൊക്കി പറഞ്ഞു.

“അമ്മേ……… “😲

അക്കി ഒന്നലറി കാർ പെട്ടന്ന് ബ്രേക്ക് പിടിച്ചു.
ബ്രേക്ക്‌ പിടിച്ചതിൽ ആയുഷിന്റെ  തല മുന്നിൽ പോയി ഇടിച്ചു.

“എന്തുവാടാ നീയെന്താ കൊല്ലാൻ നോക്കുവാണോ  … “😤😤

നെറ്റി ഒന്ന് ഉഴിഞ്ഞോണ്ട് ആയുഷ് അക്കിയെ നോക്കി പല്ല് കടിച്ചോണ്ട് ചോദിച്ചു.

“നീയോ…… 🧐
നീയെന്താ ഇതിനകത്ത്.? “😳

“എന്താ…… ഞാൻ ഇതിനകത്ത് വന്നാൽ? 😕കള്ള ബടുവ. ഒളിച്ചോടാൻ നോക്കുവല്ലേഡാ നീ……
വിടില്ലെടാ നിന്നെ ഞാൻ. ”

“ഒളിച്ചോടുകയോ…….? 🤔
ആര്….
ഞാനോ….? ”

“അല്ല…. ഞാൻ.
ഒന്ന് ചേലക്കാതെ വണ്ടി എടുക്കാൻ നോക്കെടാ കോപ്പേ….. ”

“എങ്ങോട്ട്…… നീ ഒന്നിറങ്ങിക്കെ……
ഇവിടെ ആരും ഒളിച്ചോടുന്നൊന്നും ഇല്ലാ. ”

“ഓ പിന്നേ……
രാത്രി പത്ത്മണിക്ക് വീട്ടീന്ന് ആരും കാണാതെ ഒളിച്ചും പാർത്തും ഇറങ്ങി പോവുന്നതിനൊക്കെ പിന്നെ ഒളിക്കാത്ത ഓട്ടം എന്നായിരിക്കും അല്ലിയോ പറയുന്നേ….. “😬

“അത് അവര് കണ്ടാൽ ഇപ്പൊ എങ്ങോട്ടും വിടൂല…..
അതാ ഞാൻ ആരും കാണാതെ ഇറങ്ങിയേ……. ”

“ആ ഏതായാലും സംസാരിച്ചു നിക്കാതെ വണ്ടി എടുക്കാൻ നോക്ക് മോനേ…… ”

“ആയുഷ് നീ എങ്ങോട്ടേക്കെന്നു വച്ചിട്ടാ എന്റെ കൂടെ വരുന്നേ…..?
ഞാനിനി രണ്ടാഴ്ച കഴിഞ്ഞ് കല്യാണത്തിന്റെ അന്നേ  …… ഇവിടേക്കുള്ളു.
അതൊക്കെ അമ്മെനോട് പറയുകേം  ചെയ്തതാ…..
നീയെന്തും വിചാരിച്ചാ…. എന്റെ കൂടെ പൊരുന്നേ……? ”

അക്കി ചുമ്മാ അങ്ങ് തട്ടിവിട്ടു.

”നിനക്ക് മാത്രം അല്ലാ
അമ്മ ഉള്ളേ. എനിക്കും ഉണ്ട്.
അയമ്മേനോട് ഞാൻ പറഞ്ഞതും ആണ്.
ഏതായാലും എനിക്കും ഇനി രണ്ടാഴ്ച കഴിഞ്ഞിട്ട് കേറിയാൽ മതി തറവാട്ടിലോട്ട്.
വെർത്തു പോയി തറവാട് .🤪 “

Recent Stories

The Author

Ann_azaad

16 Comments

  1. Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu🤣🙃 so poyitu varam

  2. ♥♥♥♥♥♥♥♥

  3. Nannayittund wtg 4 nxt part…

  4. 🔥🔥🔥🔥🔥waiting katta support

  5. Poli part❤❤❤❤❤

  6. Nxt part eppol varum

  7. Mind blowing up💋💋💋😘😘😘😘😘

  8. Adipoli ayi thanne pokunnu kidlan part

  9. Uff ijathi feel awesome

  10. Adipoli thanne Waiting

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli തുടരുക

  12. Bro nanayittunde💞❤️ waiting for next part.
    Enu parayunathu repeat cheyunilla🥴

  13. ജിന്ന് 💚

    ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട്‌ വേഗം വരുമെന്ന വിശ്വാസത്തോടെ
    With Love💚
    ജിന്ന്💚

  14. Bro
    , nannaittundu.
    Anganea gopuvum, akkiyum onnavatte.

  15. ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️🤗 അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
    സ്നേഹത്തോടെ❤️
    ശ്രീ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com