Oh My Kadavule – part 08 [Ann_azaad] 224

“അച്ഛന് പറയാൻ ഭയങ്കര സിംപിൾ ആയിരിക്കും .  പക്ഷേ ഞങ്ങൾക്ക് രണ്ട് പേർക്കും ഞങ്ങടെ റിലേഷൻ ബ്രേക്ക്‌ ചെയ്യാൻ കഴിയില്ല. ”

അക്കി പറഞ്ഞ് തീർന്നതും അക്കിയുടെ ചെകിട്ടത്ത് ദയാനന്ദന്റെ ഒരടി വീണു.

“അക്കീ  …… നിന്നോട് പറഞ്ഞത് നീയങ് കേട്ടാൽ മതി . അല്ലെങ്കിലും നിർത്താൻ നിങ്ങക്കെന്താ ഇത്ര പ്രയാസം. ഏ…….?
എന്താന്ന്?  “????

“കാരണം ഞങ്ങടെ റിലേഷൻ എല്ലാ അർത്ഥത്തിലും കംപ്ലീറ്റ് ആയതാ….
എല്ലാ അർത്ഥത്തിലും. ”

“നീ……. എന്താ ഉദ്ദേശിച്ചത്…..? “?

“ഇനീം എന്തിനാ കുത്തി കുത്തി ചോദിക്കുന്നേ  ………. i mean ഞങ്ങടെ physical റിലേഷൻ ഒക്കെ കഴിഞ്ഞതാ…..  . ”

ഉറച്ച ശബ്ദത്തിൽ അക്കി പറഞ്ഞതും എല്ലാവരും വാ പൊളിച്ചു പോയി.
പറഞ്ഞു  തീർന്നതും ഗോപു അവന്റെ കോളറിൽ കുത്തിപിടിച്ചു.

“എന്ത് വൃത്തികേടും പറയാനാണോഡാ നിന്റെ വിചാരം . ആരാഡാ നീയും ആയി റിലേഷനിലുള്ളത് ……ആരാന്ന് ….?”???

“ഗൗതമീ just stop you’re drama…..
എല്ലാർക്കും എല്ലാം മനസ്സിലായി .
ഇനി പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല .”

ഗോപൂനെ ഒന്ന് പുച്ചിച്ചുകൊണ്ട് അക്കി പറഞ്ഞു  .

“എടാ …..ആരാടാ ഇവിടെ നാടകം കളിക്കുന്നേ …..നീയോ അതോ ഞാനോ …..നിന്നോട് ഇതിനും മാത്രം ഒക്കെ ഞാൻ എന്ത് തെറ്റാ ചെയ്തേ …..പറയെടാ ….”??

അക്കിയുടെ നെഞ്ചിൽ ഇടിച്ചോണ്ട് ഗോപു ഒരു പ്രാന്തിയെപോലെ പറഞ്ഞ് അവസാനം തളർന്ന്  അവന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു .

“ഇതിനും മാത്രം ഒക്കെ എന്ത് തെറ്റാ ഞാൻ
തന്നോട് ചെയ്തേ ഒന്ന് പറഞ്ഞ് താ  ….”

“ഗോപൂ …..കൂൾ ……അവര് നിന്നെ ഒന്നും ചെയ്യും എന്നോർത്ത് നീ കരയല്ലേ ……”

അക്കി അവളെ ആശ്വസിപ്പിക്കുന്ന രീതിയിൽ അവളുടെ പുറത്ത് ഉഴിഞ്ഞു പറഞ്ഞു .

‘നിന്റെ നാശം ഇവിടെ തുടങ്ങിയെടീ മറ്റവളേ ….’?

അവൾക്ക് കേൾക്കാൻ മാത്രം സൗണ്ടിൽ അവൻ പറഞ്ഞത് കേട്ടപ്പോ പെട്ടന്ന് സ്ഥലകാല ബോധം വന്ന ഗോപു അവന്റെ ദേഹത്തൂന്ന് വിട്ടുമാറാൻ തുടങ്ങിയതും പിന്നിൽ നിന്നും അവളെ ആരോ പിടിച്ചു വലിച്ച് തിരിച്ചു നിർത്തി കരണത്തിട്ടൊന്ന് പൊട്ടിച്ചു .
അസഹ്യമായ വേദന കൊണ്ട് അവൾ ഒന്ന് കണ്ണിറുക്കി അടച്ചു പോയി . കണ്ണു തുറന്നപ്പോ കാണുന്നേ ദേഷ്യം കൊണ്ട് വിറക്കുന്ന ഗോപാലകൃഷ്ണനെ ആയിരുന്നു .
പുറത്ത് ഇടിയോട് കൂടിയ മഴയും തുടങ്ങിയിരുന്നു .

“അച്ഛാ ……ഞാൻ ……”

ഗൗതമി പറഞ്ഞു  തുടങ്ങും മുന്നേ ഒരു തവണ കൂടി ഗോപാലകൃഷ്ണന്റെ കൈ അവൾക്ക് നേരെ ഉയർന്നു .
രണ്ടാമത്തെ അടിയിൽ ഗോപു ബോധം പോയി നിലത്തേക്ക് വീണു .
ഇതൊന്നും ശ്രദ്ധിക്കാതെ ഗോപാല കൃഷ്ണൻ ആക്കിയുടെ നേരെ തിരിഞ്ഞു .
ഗോപുവിന്റെ തല വാതിൽ കട്ടിലിൽ  തട്ടി മുറിഞ്ഞു ചോര വരാൻ തുടങ്ങിയപ്പോഴേക്കും അതുവരെ ഒന്നും ചെയ്യാനാവാതെ അവിടെ നിന്നിരുന്ന നിപുൺ
“ഗൗതമീ …………………”
എന്നും ഉറക്കെ വിളിച്ചോണ്ട് അവിടെ കൂടി നിന്നവരെ എല്ലാം തള്ളിമാറ്റി ഓടി വന്ന് അവളെ കോരി എടുത്തു . അർഷിതയും അജുവും വേഗം നിപുണിന്റെ അടുത്തേക്ക് ഓടി വന്നു .

“അജൂ ഒന്ന് വേഗം പോയ്‌ വണ്ടി എടുക്ക് .”

അർഷിത ഗോപൂനെ ഒന്ന് നോക്കി അജൂനോട് പറഞ്ഞത് കേട്ടപ്പൊ അജു വേഗം ചാവിയും എടുത്ത് കാർ സ്റ്റാർട്ട്‌ ചെയ്ത് വീടിന്റെ മുന്നിലേക്ക് വന്നു .

തകർത്തു പെയ്യുന്ന മഴ പോലും വക വെക്കാതെ നിപുൺ ഗോപൂനേം എടുത്ത് കാറിന്റെ ബാക്ക് സീറ്റിൽ കയറി .

അർഷിത അജൂന്റെ കൂടെ ഫ്രണ്ട് സീറ്റിലും

16 Comments

  1. ചുരുക്കി പറഞ്ഞാൽ നൈസായിട്ട് എല്ലാരുകൂടി നിപുണിനെ തേച്ചൊരു മൂലക്ക് ഒട്ടിച്ചു…

  2. ബാക്കി ഇന്ന് ഉണ്ടാകില്ലേ ബ്രോ?

  3. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro thudaruka

  4. നന്നായിട്ടുണ്ട്
    എന്നാലും അവരല്ലാതെ വേറെ ആരായിരിക്കും ആ റൂമിൽ ?

  5. Assaal thanne e part aduthe part eppol varum

  6. Uff super thanne e part kidlo kidlan

  7. നിപുണിനെ നെന്മമരം ആക്കുന്നതിൽ എനിക്കും ഒട്ടും അങ്ങിട് പിടിക്കുന്നില്ല. Anyway Waiting nxt part

  8. Njan last 2 part onnukoodi vayikatte tto ithile thriller kadhakal vare enik ota iripinu vayicha manasilavum but ithu enik onum manasilavunnilla kore sumitra kunjamam radhika kunjamma gopalettan krishnettan ohh enik pranth pidikunnu ?? enthayalum ee kadha enik valare ishtapetta onnaanu athukond baki part nayi wait cheyunnu ❤️❤️
    Njan onnukoodi vayichittu varam?

  9. ജിന്ന് ?

    നിപുണിനെ നെന്മമരം ആക്കുന്നതിൽ എനിക്കും ഒട്ടും അങ്ങിട് പിടിക്കുന്നില്ല. എന്തൊക്കെയോ ദുരൂഹതകൾ ഉള്ള പോലെ?,Some thing fishy? Any way ഞാൻ പോകുന്നെ ബൈ ബൈ
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    With Lots of Love?
    ജിന്ന് ?

  10. നന്നായിട്ടുണ്ട്

  11. വളരെ മികച്ചതായിരുന്നു… ❤

  12. കഥ കൊള്ളാം പക്ഷെ ഒരുപാട് കഥാപാത്രങ്ങൾ! അവരുടെ പേരുകൾ വല്ലാത്തൊരു കൺഫ്യൂഷൻ ഉണ്ടാക്കുന്നു! അതുപോലെ ആ നിപൂണിനെ ഇഷ്ടമാകുന്നില്ല ….

    വളരെയധികം ഇഷ്ടപ്പെട്ടു ,,,,

  13. Bro,
    E parum ishtapeettu.
    Ellam kalangi theliyum ennu pradhishikkam.

  14. Oru author ezhuthii hand edunathu nalla pravanatha allaanu ariya anallum parayaaa akkineyumm Gopune yumm onipichu koode ntho avare vallathe ishttayiiii??

  15. നിപുൺne nanma maram akukayanallo aniku agudu ishttam avunilla ?. Nthayalum waiting for next part ???

    1. ബ്രോ എന്നാണ് അടുത്ത part varuka… Waiting ann Bro…

Comments are closed.