പുനർജന്മം : ഐറയുടെ പ്രതികാരം [Aksha Akhila Akku] 245

ഒന്ന് പതറി നിന്ന ലിസയുടെ കഴുത്തിനുചുറ്റും ഏറെ തന്റെ രണ്ടു കൈകൾ കൊണ്ടും പിടിമുറുക്കി….

പെട്ടെന്നുള്ള  അവളുടെ ആ പ്രവർത്തിയിൽ  പ്രതികരിക്കാനാവാതെ ലിസ ഒന്ന് പിടഞ്ഞു….

 

പക്ഷേ അപ്പോഴേക്കും ഐറയെ ലെവിൻ കഴുത്തിന് കുത്തി  പിടിച്ചു നിലത്തേക്കെറിഞ്ഞു…

നിലത്തു കിടന്നു പിടഞ്ഞ ഐറയുടെ അടി വയറ്റിൽ അവൻ ആഞ്ഞു ചവിട്ടി….

ഐറയുടെ  നിലവിളികൾ അവിടമാകെ മുഴുകി…………

 

 

“ഡി ലിസേ… ഞാനിവളെ  ശരിക്കൊന്ന് കാണട്ടെ..

എന്നിട്ടു കൊന്നാൽമതി… ഒന്നുമില്ലെങ്കിലും ഞാൻ കുറെ മോഹിച്ചതല്ലേ ഈ ശരീരത്തിനെ…. ”

അവന്റെ കഴുകൻ കണ്ണുകൾ അവശയായി ചോരയിൽ കുതിർന്നു കിടക്കുന്ന ഐറയുടെ  ശരീരത്തെ  കൊത്തി വലിക്കാൻ തുടങ്ങി….

 

“ആയിക്കോട്ടെ… ഇനി നിന്റെ ആഗ്രഹം നടന്നില്ല എന്ന് വേണ്ട….. ”

അതും പറഞ്ഞ്  ലിസ ലെയ്‌ലയെയും  കൂട്ടി അവിടെ നിന്നും മാറി കൊടുത്തു…..

 

 

നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി പ്രതികരിക്കാനാവാതെ ഐറ തളർന്നു കിടന്നു.. ലെവിൻ ആർത്തിയോടെ അവളുടെ വസ്ത്രങ്ങൾ വലിച്ചുകീറി….

എതിർക്കാൻ ശ്രമിച്ചെങ്കിലും ശരീരത്തിൽ ഒരു തരി പോലും ബലം ശേഷിച്ചിരുന്നില്ല…..

 

“എന്താടി… കിടന്നു പിടക്കുന്നേ… എന്തായാലും നീ ചാകാൻ പോകുവല്ലേ… എനിക്ക് കുറച്ചു സുഖം തന്നിട്ട് ചത്തു തുലക്കെടി….നീ എന്നെ പ്രണയിച്ചു നടന്ന കാലത്ത് പോലും നിന്നെയൊന്നു സ്വന്തമാക്കാൻ നീ എന്നെ സമ്മതിച്ചില്ല… വലിയൊരു കുലസ്ത്രീ വന്നേക്കുന്നു…. പിടിച്ച് കെട്ടിയിട്ടിട്ട്  എന്റെ ആവശ്യം നടത്താൻ എനിക്ക് അറിയാഞ്ഞിട്ടല്ല…തത്കാലം  നീയൊന്നും അറിയാതിരിക്കാൻ നിന്റെ മുൻപിൽ അഭിനയിച്ചാലെ എനിക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ…..

എന്നിട്ടും എനിക്ക് മുൻപ് പലരും നിന്നെ അനുഭവിച്ചല്ലേ…..

എന്നിട്ടും എനിക്ക് കിട്ടാതെ പോയാൽ എങ്ങനെയാ……. ”

 

അവളുടെ കവിളുകളിൽ കുത്തി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു നിർത്തി…

 

 

ഒന്നിനും പ്രതികരിക്കാൻ കഴിയാതെ കൈകാലുകൾ ഛേദിക്കപ്പെട്ട ഒരു പാവയെപ്പോലെ അവൾ കിടന്നു…..

 

അപ്പോഴും ഉള്ളിലെ അഗ്നി ആളിക്കത്തി  കണ്ണീരായി പുറത്തേക്ക് പ്രവഹിച്ചു  കൊണ്ടിരുന്നു……..

ഒരു പക്ഷെ ആ കണ്ണീരിന് ചുറ്റുമുള്ളതെല്ലാം എരിച്ചു കളയാൻ തക്ക പൊള്ളുന്ന ചൂടായിരുന്നു…….

 

വിവസ്ത്ര ആക്കപ്പെട്ട അവളിൽ  അവൻ സ്വന്തം ശരീരം ചേർക്കുമ്പോഴും….

26 Comments

  1. രുദ്ര ദേവൻ

    തുടക്കം നന്നായിട്ടുണ്ട് തുടരുക

  2. njan ee story munp vaayichittund nice story ann one of my favorites

    waiting for next one

  3. ❤️❤️❤️❤️❤️❤️

  4. Nice story ??

    1. Thank uu❤

  5. രുദ്ര രാവണൻ

    ???

  6. നന്നായി തുടങ്ങി.. ഇഷ്ടായി…❤വെറുപ്പിക്കാണ്ട് ഉള്ള അവതരണം… ???? തുടരൂ ബ്രോ…. ? all d bst ❤❤

    1. Thanks bro… ❤?

  7. ?????

    1. ❤❤❤

  8. ❤️♡വാമിക നിലാ♡❤️

    Paratteee…. ?

    1. Paratte??

  9. Super ❤

    1. ❤❤❤

  10. ❤❤❤

    1. ❤❤❤

    1. ❤❤❤

  11. Super ❤❤❤ishtapettu…….. Ini revenge ayirikkum alle….. Ira ellam manasilakkiyallo alle…..

    1. Thank you❤….

  12. Kollam nalla starting, nalla theme, nalla presentation, kadha adipoli ayitund adutha bagangalkayi kathirikkunnu sambhava bahulamaya baki bagangal poratte?❤️❤️

    1. ?aayikotte… Thank you ❤

  13. ❤️?Shyamily♡︎നന്ദു♡︎ Nandhutty ?❤️

    Memmyyy????

    1. ❤❤❤babyyy

Comments are closed.